Tag: china

എല്ലാം മാറിമറിഞ്ഞു..!!! ട്രംപ് അകലുന്നു.., പകരം ഇന്ത്യ ചൈനയോട് കൂടുതൽ അടുക്കുന്നു…!! വ്യാളിയും ആനയും ചേ‍ർന്നുള്ള ടാംഗോ നൃത്തം പോലെ ബന്ധം മാറണമെന്ന് ചൈനീസ് പ്രസിഡന്റ്…!!! രാഷ്ട്രപതിയുടെ മറുപടിക്ക് പിന്നാലെ സന്ദേശങ്ങൾ കൈമാറി മോദിയും
നിങ്ങൾ പത്താക്കിയാൽ ഞങ്ങൾ പതിന‍ഞ്ചാക്കും… യുഎസിൽനിന്നുള്ള ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തും, ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘന പ്രവർത്തനത്തെപ്പറ്റി അന്വേഷിക്കും- ചൈന, ഇനി വരാൻ പോകുന്നത് തുല്യശക്തികൾ തമ്മിലുള്ള വ്യാപാര യുദ്ധം
ചൈനയില്‍ ആരോഗ്യ അടിയന്തരവസ്ഥ…? വീണ്ടും മഹാമാരി..? എച്ച്എംപിവി, ഇൻഫ്ലുവൻസ എ, കോവിഡ്19 എന്നിവ ഉൾപ്പെടെ ഒന്നിലധികം വൈറസ് ബാധ…!!! ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുന്നതായി റിപ്പോർട്ട്…!!! എന്താണ് എച്ച് എംപിവി?