Tag: car fire

കാറിൽ നിന്ന് പുക ഉയരുന്നതു കണ്ട് പിന്നാലെ വന്ന വാഹന യാത്രികർ വാഹനം നിർത്തി ഓടിയിറങ്ങാൻ ആവശ്യപ്പെ‌ട്ടു, കുടുംബം ഇറങ്ങിയയുടൻ കാർ അ​ഗ്നിക്കിരയായി, സിപിഎം സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബുവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, തൊട്ടടുത്തുള്ള ട്രാൻസ്‌ഫോർ അധികൃതർ പെട്ടെന്ന് ഓഫാക്കിയതിനാൽ ഒഴിവായത് വൻ അപകടം