Uncategorized 40 ൽ 38… രണ്ടു മാർക്കെവിടെ? പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അധ്യാപകൻ പത്താംക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി തല്ലി, കുട്ടിയുടെ വിരലിന് പൊട്ടൽ, മറ്റു വിദ്യാർഥികൾക്കും അടി, പഠിപ്പിച്ച കണക്ക് ബോധപൂർവ്വം കുട്ടി തെറ്റിച്ചതിനാണ് മർദ്ദിച്ചതെന്ന് വിചിത്ര ന്യായം നിരത്തി അധ്യാപകൻ, നാട്ടുകാർ ട്യൂഷൻ സെന്റർ അടിച്ചുതകർത്തു by pathram desk 5 December 30, 2025