Tag: arrested

പ്രണയപ്പകയിൽ യുവാവിനെ കുടുക്കാൻ ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് ന​ഗരങ്ങളിലെ വിവിധ സ്കൂളുകളിലേക്കും നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചു- യുവതി പിടിയിൽ, പകയ്ക്കു പിന്നിൽ പ്രണയാഭ്യർഥന നിരസിച്ച് യുവാവ് വേറെ വിവാഹം കഴിച്ചത്
മോഷ്ടിക്കാൻ പോകുമ്പോൾ ചെരിപ്പുധരിക്കാതെ കുനിഞ്ഞുമാത്രം നടക്കണം!! ബാലപാഠങ്ങൾ പകർന്നുതന്നത് യുട്യൂബ്, കക്കോടി മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവ് പിടിയിൽ, പിടിയിലായത് മോഷ്ടിച്ച മറ്റൊരു സ്‌കൂട്ടറുമായി കടന്നുകളയുന്നതിനിടെ
ഡിആർഐ ഉദ്യോഗസ്ഥർ എന്നാ സുമ്മാവാ… ബ്രസീലിയൻ ദമ്പതികൾ വിഴുങ്ങിയത് 16 കോടിയുടെ കൊക്കെയ്ൻ, ഒട്ടും താമസിച്ചില്ല വയറുനിറച്ച് പഴവർ​ഗങ്ങൾ നൽകി വയറിളക്കി മൊത്തം ക്യാപ്സൂളും പുറത്തെത്തിച്ചു, പുറത്തെടുത്തത് 163 ​ഗുളികകൾ, പിടിയിലായ യുവതി ​ഗർഭിണിയും