Tag: arrest

അറസ്റ്റിനിടെ തല തറയിലും കാറിന്റെ ഡോറിലിമിടിപ്പിച്ചു, നിലത്തിട്ട് കഴുത്തിൽ മുട്ടുകാൽ അമർത്തി, താൻ ഒന്നും ചെയ്തിരുന്നില്ലെന്നു നിലവിളിച്ചു, പിന്നെ ചലനമറ്റതായി ഭാര്യ, ഭാര്യയുമായി തർക്കത്തിനിടെ പോലീസ് അറസ്റ്റ്ചെയ്ത ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം
കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി
മരിക്കുന്നതിനു മുൻപ് യുവാവ് വീട്ടുകാരോട് പറഞ്ഞത് അപകടത്തിൽ പരുക്കേറ്റതെന്ന്!! മർദനമേറ്റിരുന്നെന്ന് സുഹൃത്തുക്കളുടെ മൊഴി, മസ്തിഷ്ക അണുബാധയുണ്ടായത് സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചതിനാൽ!! തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു, രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരുവിലെ പബ്ബിൽ വച്ച് പരിചയപ്പെട്ടു സുഹൃത്തുക്കളായി, 23 കാരനെ തായ്ലാൻഡ് കാണിക്കാൻ കൊണ്ടുപോയി തിരിച്ചെത്തിയത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി, മലപ്പുറം സ്വദേശികളായ യുവതിയും യുവാവും അറസ്റ്റിൽ
ഇടപാടുകാർ പണയംവച്ച വസ്തുക്കളിന്മേൽ ഇരട്ടിതുകയ്ക്ക് വായ്പയെടുക്കും, പണയം തിരികെ എടുക്കാൻ ചെല്ലുമ്പോൾ അവധി പറഞ്ഞ് തിരികെ അയയ്ക്കും, തട്ടിയെടുത്തത് രണ്ടുകോടി രൂപ, ഒളിവിൽ പോയ മുൻ കോൺഗ്രസ് നേതാവ് പിടിയിൽ
പിജി ഹോസ്റ്റൽ ബാൽക്കണിയിൽ നിന്ന് ഉറക്കെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചു, അയൽവാസി റെക്കോർഡ് ചെയ്ത് പോലീസിനയച്ചു യുവാവ് അറസ്റ്റിൽ, പാക് പതാകകൾ വിൽക്കരുത് ഇ- കൊമേഴ്സ് വെബ്സൈറ്റുകൾക്കു കേന്ദ്ര സർക്കാർ നിർദ്ദേശം
കല്ല്യാണവീട്ടിൽ രാത്രിവരെ സജീവം, ഒടുവിൽ അഴിച്ചുവച്ച 30 പവനുമായി മുങ്ങി, പിടിവീഴുമെന്നറിഞ്ഞപ്പോൾ പാതിരാത്രിയെത്തി വീടിനു സമീപം ഉപേക്ഷിച്ചു, നവവധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ അടുത്ത ബന്ധു
Page 16 of 24 1 15 16 17 24