Tag: arrest
BREAKING NEWS
ജോലി സ്ഥിരമാകണമെങ്കിൽ ഈ കടമ്പകൂടി കടക്കണം… കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷന് പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി, യുവാവ് അറസ്റ്റിൽ!! ചോദ്യങ്ങൾ അയച്ചുനൽകിയ അധ്യാപകൻ ഒളിവിൽ, കൂടെ പരീക്ഷയെഴുതിയ 21 ഉദ്യോഗാർഥികളും സംശയത്തിന്റെ നിഴലിൽ
BREAKING NEWS
പെരുമ്പാവൂരിൽ വീട്ടിൽ കയറി യുവതിയെ ലൈംഗികമായി ആക്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയിൽ; യുവതിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നു
BREAKING NEWS
മലപ്പുറത്ത് കോഴിമുട്ട തർക്കം ചെന്നെത്തിയത് മരണത്തിൽ!! കടയിൽ ഒരേ സമയം രണ്ടുപേരെത്തി അഞ്ച് മുട്ടകൾ വീതം വേണമെന്ന് ആവശ്യം, ഉള്ളത് വീതിച്ച് തരാമെന്ന് കടക്കാരൻ, വാങ്ങാൻ വന്നവർ തമ്മിൽ തർക്കം, പിടിച്ച് ഉന്തുന്നതിനിടെ റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു
BREAKING NEWS
പോലീസിനു കൈമാറും മുൻപ് പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഏഴുവയസുകാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി, കുട്ടിയെ അന്വേഷിച്ചെത്തിയ അമ്മയും സുഹൃത്തുക്കളും കണ്ടത് കെട്ടിടത്തിനുള്ളിൽ അവശനിലയിൽ കിടക്കുന്ന പെൺകുട്ടിയെ, വാച്ച്മാൻ അറസ്റ്റിൽ
BREAKING NEWS
അയൽവീട്ടുകാർ തമ്മിൽ തർക്കം, വീട്ടിനുള്ളിൽ നിൽക്കുകയായിരുന്ന 19 കാരിയെ ക്രൂരമായി മർദിച്ചു, കൈയ്ക്കു പിടിച്ച് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു, കൈയ്ക്കും കാലിനും പരുക്ക്, അച്ഛനും മകനുമെതിരെ കേസ്, അച്ഛൻ അറസ്റ്റിൽ