Tag: arrest

ബെംഗളൂരുവിലെ പബ്ബിൽ വച്ച് പരിചയപ്പെട്ടു സുഹൃത്തുക്കളായി, 23 കാരനെ തായ്ലാൻഡ് കാണിക്കാൻ കൊണ്ടുപോയി തിരിച്ചെത്തിയത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി, മലപ്പുറം സ്വദേശികളായ യുവതിയും യുവാവും അറസ്റ്റിൽ
ഇടപാടുകാർ പണയംവച്ച വസ്തുക്കളിന്മേൽ ഇരട്ടിതുകയ്ക്ക് വായ്പയെടുക്കും, പണയം തിരികെ എടുക്കാൻ ചെല്ലുമ്പോൾ അവധി പറഞ്ഞ് തിരികെ അയയ്ക്കും, തട്ടിയെടുത്തത് രണ്ടുകോടി രൂപ, ഒളിവിൽ പോയ മുൻ കോൺഗ്രസ് നേതാവ് പിടിയിൽ
പിജി ഹോസ്റ്റൽ ബാൽക്കണിയിൽ നിന്ന് ഉറക്കെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചു, അയൽവാസി റെക്കോർഡ് ചെയ്ത് പോലീസിനയച്ചു യുവാവ് അറസ്റ്റിൽ, പാക് പതാകകൾ വിൽക്കരുത് ഇ- കൊമേഴ്സ് വെബ്സൈറ്റുകൾക്കു കേന്ദ്ര സർക്കാർ നിർദ്ദേശം
കല്ല്യാണവീട്ടിൽ രാത്രിവരെ സജീവം, ഒടുവിൽ അഴിച്ചുവച്ച 30 പവനുമായി മുങ്ങി, പിടിവീഴുമെന്നറിഞ്ഞപ്പോൾ പാതിരാത്രിയെത്തി വീടിനു സമീപം ഉപേക്ഷിച്ചു, നവവധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ അടുത്ത ബന്ധു
ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ കുട്ടികളേയും സാധാരണക്കാരേയും കൊന്നൊടുക്കുന്നു!! സൈന്യത്തിനെതിരെ വ്യാജ പ്രചാരണം, മലയാളി മാധ്യമപ്രവർത്തകൻ നാ​ഗ്പൂരിൽ അറസ്റ്റിൽ, പിടിയിലായത് നിരോധിത സിപിഐ മാവോയിസ്റ്റ് അം​ഗം
ഉയർന്ന ജോലി ആ​ഗ്രഹിച്ചെത്തുന്ന ഇരകളെ സമൂഹമാധ്യമത്തിലൂടെ കൂടെക്കൂട്ടും‌, പാസ്പോർട്ടും വിമാന ടിക്കറ്റുമടക്കം നൽകുന്നതോടെ പലരും വലയിൽ വീഴും!! ലക്ഷ്യം സൈബർ കുറ്റകൃത്യങ്ങൾക്ക് ഇന്ത്യയിൽ നിന്നൊരു സംഘം- വെബ് സീരിസ് നടൻ ‘മാഡി’ അടക്കം 5 പേർ പിടിയിൽ
പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടും നടന്നില്ല, സഹോദരിയെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി, അപകടമരണമാക്കാൻ അലമാര ദേഹത്തേക്കു മറിച്ചിട്ടു, പോലീസിൽ വിവരമറിയിക്കാതെ മൃതദേഹം മറവ് ചെയ്തു, കാമുകന്റെ പരാതിയിൽ സഹോദരൻ അറസ്റ്റിൽ
Page 13 of 20 1 12 13 14 20