LATEST UPDATES പാസ്വേഡ് പോലീസിനു നൽകി, ഇനി നേതാക്കൾ സുരക്ഷിതരല്ല… നേതാക്കൾ പണം ചോദിക്കുന്ന ശബ്ദ സന്ദേശങ്ങളും രേഖകളുമടങ്ങിയ ഐക്ലൗഡ് പോലീസിനു കൈമാറി, അനന്തുവും കൂട്ടരും കൊടുത്തുതീർക്കേണ്ടത് ഏകദേശം 300 കോടി രൂപ by pathram desk 5 February 11, 2025
LATEST UPDATES പാതി വില ആശയം അനന്ദകുമാറിന്റേത്—, കിട്ടിയ കാശെല്ലാം തീർന്നു, ഇനി അക്കൗണ്ടിലുള്ളത് തപ്പിപ്പെറുക്കിയാൽ 10 ലക്ഷം കാണും- അനന്തു, വ്യക്തിപരമായി പണം വാങ്ങിയിട്ടില്ല, സായി ട്രസ്റ്റിനായി ലഭിച്ച സംഭാവനയ്ക്ക് രസീത് നൽകിയിട്ടുണ്ട്- കെഎൻ ആനന്ദ കുമാർ by pathram desk 5 February 10, 2025
CRIME തട്ടിപ്പിന്റെ വ്യാപ്തി ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല, ഇതുവരെയുള്ള കണക്കനുസരിച്ച പണം നഷ്ടമായത് 33,000 പേർക്ക്, ആകെ ലഭിച്ചത് 3000 പരാതികൾ മാത്രം by pathram desk 5 February 9, 2025
CRIME അനന്തുകൃഷ്ണനെ സ്കൂട്ടർ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എൻജിഒ കോൺഫെഡറേഷൻ- ഡയറക്റ്റർമാരും പ്രതികളാകും- അനന്തുവിനൊപ്പം കെഎൻ ആനന്ദകുമാറും മുഖ്യപ്രതി- ബൈലോയും മറ്റു രേഖകളും പിടിച്ചെടുത്തു by pathram desk 5 February 9, 2025
LATEST UPDATES അനന്തു ‘വിശാല ഹൃദയൻ’… കൊടി ഏതായാലും തിരഞ്ഞെടുപ്പായാൽ പണമിറക്കും, എറണാകുളം, ഇടുക്കി ജില്ലകളിൽ അൻപതോളം കേസുകൾ- പാർട്ടികളെ ബാധിക്കുന്നതിനാൽ ലിസ്റ്റ് പുറത്തുവിടാതെ പോലീസ്, കെഎൻ ആനന്ദകുമാറിന് മാസം നൽകിയത് 10 ലക്ഷം, രേഖകൾ ഒന്നും വിടാതെ അനന്തുവിന്റെ കയ്യിൽ ഭദ്രം by pathram desk 5 February 9, 2025
BREAKING NEWS അംഗത്വ ഫീസ് ആളൊന്നിന് 320 രൂപ, വക്കീൽ ഫീസ് 500… ഫീൽഡ് പ്രമോട്ടർമാർക്ക് 100… കരാർ എല്ലാം അനന്തുവിന്റെ പേരിൽ, വക്കീലിനെ ഏർപ്പാടാക്കുന്നതും അനന്തുവിന്റെ സ്ഥാപനം by WebDesk February 6, 2025
LATEST UPDATES അനന്തു തട്ടിയെടുത്ത പണം വിദേശത്തേക്കു കടത്തി…? സഹോദരിയുടേയും ഭർത്താവിന്റെയും പേരിൽ ഭൂമി വാങ്ങി, 19 ബാങ്ക് അക്കൗണ്ടുവഴി നടത്തിയത് 450 കോടി രൂപയുടെ ഇടപാടുകൾ, വിദേശത്തേക്കു കടക്കാനും ശ്രമം… കാറും ഓഫിസ് രേഖകളും പോലീസ് പിടിച്ചെടുത്തു by pathram desk 5 February 6, 2025
LATEST UPDATES തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ പേരും സാധാരണക്കാരായ സ്ത്രീകള്‍, അനന്തുവിനെതിരെ പല ജില്ലകളിലും 2,000 ത്തിലധികം പരാതികള്‍ മരവിപ്പിച്ചത് നാല് കോടിയോളം രൂപയുള്ള ബാങ്ക് അക്കൗണ്ടുകള്‍ by Pathram Desk 7 February 5, 2025