BREAKING NEWS

അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ച് വാർത്താക്കുറിപ്പ് ; കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫിസർക്ക് സസ്പെൻഷൻ

· · 1 min read
Share: Copied!

കണ്ണൂർ ∙ എൽഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി പിആർഡി ചട്ടലംഘനം നടത്തിയെന്ന ആരോപണത്തിൽ നടപടി. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫിസറെ കലക്ടർ സസ്പെൻ‍ഡ് ചെയ്തു. ചട്ടലംഘനം ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഉദ്യോഗസ്ഥന്‍ ചട്ടലംഘനം നടത്തിയതായി യുഡിഎഫ് ആരോപിച്ചിരുന്നു. തനിക്കെതിരെ യുഡിഎഫ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും വ്യക്തിഹത്യയും നടത്തുന്നതായി അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.വി.സുമേഷ് ജില്ലാ കലക്ടർക്കു പരാതി നൽകിയിരുന്നു. സുമേഷ് പരാതി നൽകിയ കാര്യം പിആർഡിയുടെ വാർത്തക്കുറിപ്പിലും ഉൾപ്പെട്ടു. ഇതു തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരാതി നൽകിയത്.

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026