Tag: adoor prakash

കോൺ​ഗ്രസ് ഒരിക്കലും വേട്ടക്കാരന് ഒപ്പമല്ല- ചെന്നിത്തല, സർക്കാർ അപ്പീലിന് പോകണം, കോൺ​ഗ്രസ് എപ്പോഴും അതിജീവിതയ്ക്കൊപ്പം- സണ്ണി ജോസഫ്, മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ട- രാജ് മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശിനെ തള്ളി കെപിസിസി
സർക്കാരിന് വേറെ ജോലിയില്ലല്ലോ, ആരെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കിക്കാണുന്ന സർക്കാരാണ് ഇവിടെയുള്ളത്, എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സർക്കാരാണിത്, ദിലീപിന് ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നത്, തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ മുൻസിപ്പാലിറ്റി യുഡിഎഫ് ഭരിക്കും- അടൂർ പ്രകാശ്
സിപിഐയ്ക്ക് യുഡിഎഫിലേക്കു വരാം, ബിനോയ് വിശ്വം ഓക്കെയെങ്കിൽ കൂടിക്കാഴ്ചയ്ക്ക് തയാർ!! സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടന്നിട്ടില്ല, മറ്റു പലയാളുകളുമായി ചർച്ച ചെയ്തിട്ടുണ്ട്- അടൂർ പ്രകാശ്
എതിര്‍ഭാഗത്തും സമാന ആരോപണങ്ങള്‍ നേരിടുന്നവരുണ്ടല്ലോ; അവര്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് രാഹുലിനുള്ളത് ; എല്ലാവര്‍ക്കും തുല്യനീതിവേണം, പൂര്‍ണ്ണ പിന്തുണയുമായി അടൂര്‍ പ്രകാശ് എംപി
വിഡി സതീശൻ പരാമർശത്തിൽ നോ കമൻസ്, അൻവറുമായുള്ള ചർച്ചകൾ തുടരും, ഇനിയും സമയം ഉണ്ടല്ലോ- സണ്ണി ജോസഫ്, അൻവറിന് മുന്നിൽ വാതിൽ തുറന്നുതന്നെയാണ് കിടക്കുന്നത്, ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ- അടൂർ പ്രകാശ്