BREAKING NEWS “കാര്യങ്ങൾ ഇതുവരെ കൈവിട്ട് പോയിട്ടില്ല… വന്നവരെ പറഞ്ഞുവിടാൻ പറ്റില്ലാത്തതിനാൽ സ്പോട്ട് ബുക്കിങ്, അന്നന്ന് ദർശനം വേണമെന്നു നിർബന്ധം പിടിക്കരുത്, ഹോൾഡിങ് കപ്പാസിറ്റിക്ക് ഒരു പരിധിയുണ്ട്”- എഡിജിപി എസ്. ശ്രീജിത്ത്, ആദ്യ രണ്ടു ദിവസത്തിൽ ശബരിമലയിൽ എത്തിയത് ഒരുലക്ഷത്തിലധികം ഭക്തർ by pathram desk 5 November 18, 2025