BREAKING NEWS നീണ്ട 16 വർഷം ഞാൻ പോരാടി, ഇതിനിടെ 25 ശസ്ത്രക്രിയകൾക്ക് വിധേയയായി, ഒടുവിൽ പ്രതികൾ കുറ്റവിമുക്തർ… ഈ വിധി എന്നെ തകർത്തു- ആസിഡ് ആക്രമണ ഇര കോടതിയിൽ!! ആസിഡ് ആക്രമണവും സ്ത്രീധന മരണ കേസുകൾക്ക് തുല്യം, എന്തുകൊണ്ട് പ്രതികളുടെ സ്വത്തുക്കൾ ലേലം ചെയ്ത് ആ തുക അതിജീവിതകൾക്കു നൽകിക്കൂടാ.. നിർണായക ചോദ്യം ചോദിച്ച് സുപ്രിം കോടതി by pathram desk 5 January 28, 2026
BREAKING NEWS സ്കൂൾ വിട്ടെത്തിയ വിദ്യാർഥിനിയോട് പോലീസ് കെഡേറ്റ് യൂണിഫോം തരാൻ ആവശ്യപ്പെട്ടു, തരില്ലെന്നു പറഞ്ഞതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് 14 കാരിടെ ദേഹത്തേക്ക് ഒഴിച്ചു, ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ, കുട്ടിയുടെ കാഴ്ചയ്ക്ക് ഗുരുതര തകരാർ!! അയൽവാസിയായ 53 കാരൻ അറസ്റ്റിൽ by pathram desk 5 January 17, 2026
BREAKING NEWS അച്ഛന്റെ കൊടുംക്രൂരത!! മദ്യലഹരിയിൽ17 മകൾക്കും 10 വയസുകാരി ബന്ധുവിനും നേരെ പിതാവിന്റെ ആസിഡ് ആക്രമണം, മുങ്ങിയ പ്രതിക്കായി തെരച്ചിൽ ഊർജിതം by pathram desk 5 September 6, 2025
BREAKING NEWS മുൻ വൈരാഗ്യം… രാത്രി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവാവിന് നേരെ ആസിഡ് ആക്രമണം, മുഖത്തും ഇടതുകണ്ണിനും നെഞ്ചത്തും പരിക്ക്, കാഴ്ച്ചയെ ബാധിച്ചെന്ന് സംശയം by Pathram Desk 8 May 18, 2025
BREAKING NEWS അമ്മയുടെ മുഖത്ത് ആസിഡൊഴിക്കാൻ പിതാവ് ആദ്യം കണ്ടെത്തിയത് മൂത്തമകനെ!! കുട്ടി തയാറാകാതെ വന്നതോടെ സ്വയം ചെയ്യാൻ തീരുമാനം, സ്വന്തം കയ്യിലൊഴിച്ച് പരീക്ഷണം, വിജയിച്ചതോടെ പ്രവിഷയുടെ അടുത്തേക്ക്!! മുഖം വികൃതമാക്കാനായിരുന്നു പദ്ധതിയെന്ന് പ്രശാന്ത് by pathram desk 5 March 26, 2025
BREAKING NEWS ആസിഡ് ആക്രമണക്കേസ് പ്രതി മുൻപ് മകനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു, കുട്ടി രക്ഷപെട്ടത് ലൈറ്റർ അയൽവാസി തട്ടിത്തെറുപ്പിച്ചതിനാൽ, മുൻ ഭാര്യയുടെ നട്ടെല്ലിന് പരുക്കേറ്റത് പ്രതിയുടെ ആക്രമണത്തിൽ, ലഹരിക്കടിമ by pathram desk 5 March 24, 2025
BREAKING NEWS ചികിത്സയ്ക്കെത്തിയ യുവതിയോട് സംസാരിക്കാൻ അടുത്തുകൂടിയ മുൻ ഭർത്താവിന്റെ വക ആസിഡ് ആക്രമണം, മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് അലറിക്കരഞ്ഞുകൊണ്ട് പിൻതിരിഞ്ഞോടിയയെങ്കിലും പിന്നിൽ നിന്നും ആസിഡ് ഒഴിച്ചു, യുവാവ് അറസ്റ്റിൽ by pathram desk 5 March 23, 2025
BREAKING NEWS ഒരുമിച്ചിരുന്ന് വെള്ളമടി, വാക്കുതർക്കത്തിനിടെ അനന്തരവന്റെ മുഖത്ത് ആസിഡാക്രമണം നടത്തിയ അമ്മാവൻ പിടിയിൽ by pathram desk 5 February 19, 2025