Pathram Online
  • Home
  • NEWS
    പാലക്കാട് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയെ പിറകില്‍ നിന്ന് അടിച്ച് വീഴ്ത്തി അജ്ഞാതന്‍, തലയിലും നെറ്റിയിലും ഗുരുതര പരിക്ക്, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

    വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കും, പൊലീസുകാരെ തടഞ്ഞുനിർത്തി അസഭ്യവര്‍ഷം, രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയില്‍, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ വിഡ്ഢികളുടെ സ്വർ​ഗത്തിലാണെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

    സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷിനെ വെട്ടി, പകരം എസ്. ജയമോഹൻ? തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും അങ്കത്തിന്, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ

    ‘മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും’ മറുപടിയുമായി ജിന്റോ ജോൺ

    ‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച്‌ വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ, ദൃശ്യങ്ങൾ ഇല്ലാത്തതിനാൽ മർദ്ദനമേറ്റിട്ടില്ലെന്ന് പറയുമോ?‘ വെല്ലുവിളിയുമായി വി വസീഫ്

    കണ്ടാൽ നിർ​ഗുണൻ, ഔദ്യോ​ഗിക വാഹനമുണ്ടെങ്കിലും കിലോമീറ്റർ അകലെ ഇറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നേവരൂ, നാട്ടുകാർക്കു മുന്നിൽ ലളിത ജീവിതം!! കൽക്കരി ഡിപ്പോയിലേക്കുള്ള ചരക്കുകടത്തലിന് 30000 വാങ്ങിയതോടെ പിടിവീണു, ഡപ്യൂട്ടി ഡയറക്ടറുടെ വീട്ടിലെ അലമാരിയിലും ട്രോളി ബാഗുകളിൽ നിന്നും കണ്ടെത്തിയത് 4.27 കോടി രൂപ, പിടിവീഴാതിരിക്കാൻ കൈക്കൂലി സൂക്ഷിച്ചത്  വീട്ടിൽ

  • CINEMA
    നവാ​ഗത സംവിധായകൻ നിതീഷ് സുധ അന്തരിച്ചു; ആദ്യ സിനിമ പൂർത്തിയാകുന്നതിനിടെ വിയോ​ഗം

    നടിയുമായി വിവാഹേതര ബന്ധം, പിടിക്കപ്പെട്ടതോടെ ബന്ധം അവസാനിപ്പിക്കാമെന്ന് ഉറപ്പുനൽകി, എന്നാൽ യാതൊരു പശ്ചാത്താപവുമില്ലാതെ അഞ്ചുവർഷമായി തുടർന്നുവെന്ന് ഹർജി!! നടൻ വിജയുമായി വിവാഹബന്ധം വേർപെടുത്താൻ കുടുംബ കോടതിയെ സമീപിച്ച് ഭാര്യ സം​ഗീത, ഏപ്രിൽ 20ന് കോടതിയിൽ ഹാജരാകാൻ നിർദേശം

    നിഖില വിമലും ഷൈൻ ടോമും സജിൻ ഗോപുവും ഒന്നിക്കുന്ന ‘ധൂമകേതു’ പാക്കപ്പായി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

    എങ്ങും തരം​ഗമായി ദ പാരഡൈസിലെ ആദ്യ ഗാനം;  9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമതെത്തി “ആയാ ഷേർ”

    കേരളമെന്ന് കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളിൽ, കേരളത്തെക്കുറിച്ചല്ലാത്ത ‘കേരള സ്റ്റോറി’യിൽ നമ്മൾ എന്തിന് കയറിപ്പിടിക്കണം… ചുമ്മാ സംവിധായകനും നിർമാതാവിനും കാശുണ്ടാത്തി കൊടുക്കണോ? ആദ്യ രണ്ട് ട്രെയിലറുകൾ വന്നതും പോയതും ആരുമറിഞ്ഞില്ല… ഒരു പെൺകുട്ടിയെ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്ന ഒരു രം​ഗം ട്രെയിലറിൽ കണ്ടതോടെ ചാടിയിറങ്ങിയപ്പോൾ വ്യൂസ് കുതിച്ചതു രണ്ടര കോ‌ടിലേക്ക്

  • CRIME
  • SPORTS
    സ്റ്റംപുകൾക്കു പിന്നിലെ വിശ്വസ്തൻ നമ്മുടെ മലയാളിച്ചേട്ടൻ തന്നെ… വലതുവശത്തേക്ക് വായുവിൽ പറന്നൊരു വൺ ഹാൻഡ് ക്യാച്ച്, ഫുട്ബോളിൽ ഗോൾ കീപ്പറുടെ അസാധ്യ സേവ് പോലെ… കമൻറേറ്റർമാർ, ആർത്തുവിളിച്ച് ചെപ്പോക്ക്

    ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് അന്തരിച്ചു, മരണം അച്ഛനെ സന്ദർശിച്ച് റിങ്കു ഇന്ത്യൻ ക്യാമ്പിനെത്തിയതിനു പിന്നാലെ, താരം നാട്ടിലേക്കു തിരിച്ചു

    എങ്കിലും എന്റെ ക്യാപ്റ്റാ… ഈയൊരു ധ്യൈര്യം ചാൾസ് ശോഭ രാജിൽ മാത്രമേ കണ്ടിട്ടുള്ളു…. ഒരോവറിൽ നോ ബോളും വൈഡുമടക്കം ദുബെ വിട്ടുനൽകിയത് 21 റൺസ്, അവസാന ഓവറിൽ തനിയാവർത്തനം… രണ്ട് ഓവറിൽ 46 റൺസും ഒരു വിക്കറ്റും… നെ​ഗറ്റീവ് ഒഴിവായില്ല, മഴ കളിച്ചില്ലെങ്കിൽ പ്രതീക്ഷയ്ക്ക് വക

    സിംബാബ്‌വെയെ 72 റൺസിന് ‘പൂട്ടി’ സെമി പ്രതീക്ഷ സജീവമാക്കി ഇന്ത്യ!! അടുത്ത കടമ്പ വിൻഡീസിനെതിരെ

    വെടിക്കെട്ടിന് തിരികൊളുത്തി സഞ്ജു, അടിയുടെ പൂരപ്പറമ്പാക്കി അഭിഷേകും പാണ്ഡ്യയും… പൊസിഷൻ മാറിയപ്പോൾ തകർത്തുവാരി തിലക്!! സൂര്യയും ഇഷാനും ചേർന്നതോടെ ഇന്ത്യയ്ക്ക് 256 ന്റെ മികച്ച ടോട്ടൽ

  • BUSINESS
    ‘ആനക്കൊമ്പ് കത്തിച്ച് ചാരം വിപണനം ചെയ്യാനാവുമോയെന്ന സാധ്യത പരിശോധിച്ചുവരികയാണ്; ചർച്ച ചെയ്ത് തീരുമാനിക്കും; വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളുണ്ട്’: മന്ത്രി എ.കെ. ശശീന്ദ്രൻ

    ഏപ്രിൽ 1 മുതൽ എല്ലാ സംസ്ഥാനങ്ങളിലും E20 പെട്രോൾ വിൽപന നിർബന്ധമാക്കും; ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ 95 ആയിരിക്കണമെന്നും നിർദ്ദേശം

    പാലിന്  ലിറ്ററിന് 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ; ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ വില വർദ്ധിപ്പിക്കണം‘; തീരുമാനമെടുക്കാനാവാതെ സർക്കാർ

    ട്രംപ് വീണ്ടും തുടങ്ങി; ഇത്തവണ ഇന്ത്യന്‍ സോളാര്‍ കമ്പനികളുടെ നെറുകയ്ക്കിട്ടാണ്;  സോളാര്‍ ഉല്‍പ്പന്ന ഇറക്കുമതിയ്ക്ക്  126% തീരുവ!

    ‘കൂട്ടുകൂടിയേക്കാം‘- ചൈനയില്‍ നിന്നുള്ള നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ;’  മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്’- കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ

  • HEALTH
    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

    രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം, ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം…കുറച്ചു ദിവസങ്ങൾക്ക് മുൻപ്  നിഷ്കളങ്കയായ ആലിനെന്ന കുഞ്ഞുമോളെ നമുക്ക് നഷ്ടമായി, താങ്ങാനാവാത്ത വേദനക്കിടയിലും അവളുടെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി, അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണ്‘…  മൻകീ ബാത്തിൽ കുഞ്ഞ് ആലിനെ അനുസ്മരിച്ച്  പ്രധാന മന്ത്രി

  • PRAVASI
    ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു!! സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് പത്തനംതിട്ട, നിലമ്പൂർ സ്വദേശികൾ, 18 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ എട്ട് മലയാളികൾ, വയനാട് സ്വദേശിയു‌ടെ നില ​ഗുരുതരം

    പ്രവാസികൾക്ക് പ്രവാസികൾക്ക് സന്തോഷകരമായ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ;  കസ്റ്റംസ് തീരുവയുമായി  ബന്ധപ്പെട്ട ചട്ടങ്ങളിൽ വൻ ഇളവുകൾ; ഇനി മുതൽ സ്വർണത്തിന്റെ മൂല്യമല്ല, തൂക്കമാണ് കണക്കാക്കുക

    പ്രധാനമന്ത്രി മോദിയുടെ ദ്വിദിന ഇസ്രായേൽ സന്ദർനം  ഇന്ന് മുതൽ;  തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന പുതുപങ്കാളിത്തങ്ങൾക്കും തീരുമാനങ്ങൾക്കും സാധ്യതകളേറെ

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

പ്രിയപ്പെട്ട സുരേഷ് ​ഗോപി… രാജകാലം കടന്നുപോയി, ഇത് ജനാധിപത്യകാലമാണ്, ജനങ്ങൾ തീരുമാനിക്കുന്ന കാലം, ഒരബദ്ധം ഏതു തൃശൂർക്കാർക്കും പറ്റും…

by pathram desk 5
October 3, 2025
A A
പ്രിയപ്പെട്ട സുരേഷ് ​ഗോപി… രാജകാലം കടന്നുപോയി, ഇത് ജനാധിപത്യകാലമാണ്, ജനങ്ങൾ തീരുമാനിക്കുന്ന കാലം, ഒരബദ്ധം ഏതു തൃശൂർക്കാർക്കും പറ്റും…
Share on WhatsAppShare on FacebookShare on TwitterShare on Telegram

സിനിമയിൽ നെടുനീളൻ ഡയലോ​ഗുകൾ ഒറ്റശ്വാസത്തിൽ പറഞ്ഞ് ആരാധകരുടെ കൈയ്യടി വാങ്ങിയ നായകൻ അതേ ഭാഷതന്നെ രാഷ്ട്രീയത്തിലുമിറക്കാൻ തുടങ്ങിയതോടെ വിവാദങ്ങളുടെ തൃശൂർ പൂരമാണിപ്പോൾ. മാത്രമല്ല മൈക്ക് കയ്യിൽ കിട്ടിയാൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ വിളിച്ചുപറയാൻ തുടങ്ങിയതോടെ ഹീറോയിൽ നിന്ന് സീറോയിലേക്കുള്ള പ്രയാണം വേ​ഗത്തിലാകുമെന്ന കാര്യമുറപ്പ്.

നിലവിൽ തൃശ്ശൂരിലെ കള്ളവോട്ട് സംബന്ധിച്ച സുരേഷ് ഗോപിയുടെ പ്രതികരണമാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടത്. ശവങ്ങളെ കൊണ്ടു വോട്ട് ചെയ്യിച്ച് ജയിച്ചവന്മാരാണ് ഇത്രയും കാലം നിങ്ങളെ വഹിച്ചുകൊണ്ടിരിക്കുന്നത് എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ഇടുക്കി ജില്ലയിലെ സംവാദത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിൽ നിന്ന് ഈ വിവാദ പ്രസ്‌താവന ഉണ്ടായത്. ശവങ്ങളെക്കൊണ്ട് വോട്ടു ചെയ്യിച്ചവരാണ് തന്നെ കുറ്റം പറയുന്നത് എന്ന രീതിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സുരേഷ് ഗോപിയുടെ അപക്വമായ പ്രതികരണങ്ങളിൽ വിമർശനം ഉണ്ടാവുന്നത് ഇതാദ്യമല്ല. പലപ്പോഴും ഒരു പൊതുപ്രവർത്തകൻ എന്നത് മറന്നുകൊണ്ടാണ് സുരേഷ് ഗോപി പൊതുജനത്തോടും മാധ്യമങ്ങളോടും സംസാരിക്കാനുള്ളത്. സിനിമയിൽ ഭരത് ചന്ദ്രൻ സംസാരിക്കുന്ന ഭാഷയിൽ ആകരുത് ഒരു ജനപ്രതിനിധി സംസാരിക്കാൻ ഉള്ളതെന്ന് ഇതുവരെയും സുരേഷ് ഗോപിക്ക് മനസിലായിട്ടില്ല എന്ന് തോന്നുന്നു. വിമർശനങ്ങളോടും പൊതുജനത്തിന്റെ പരാതികളോടുപോലും സുരേഷ് ഗോപിയുടെ ഭാഗത്തുണ്ടാകുന്നത് ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ്. ”ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ചു ജയിച്ചവന്മാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ചു. ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തോ പാലക്കാട് അല്ല ഞാൻ ജയിച്ചത്. സ്വാധീനം ഇനി ജനിക്കുക പോലും ഇല്ല എന്നു പറയുന്ന തൃശ്ശൂരിലാണ് താൻ ജയിച്ചത്” എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്‌താവന.

Related Post

പാലക്കാട് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയെ പിറകില്‍ നിന്ന് അടിച്ച് വീഴ്ത്തി അജ്ഞാതന്‍, തലയിലും നെറ്റിയിലും ഗുരുതര പരിക്ക്, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കും, പൊലീസുകാരെ തടഞ്ഞുനിർത്തി അസഭ്യവര്‍ഷം, രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയില്‍, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ വിഡ്ഢികളുടെ സ്വർ​ഗത്തിലാണെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

February 28, 2026
സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷിനെ വെട്ടി, പകരം എസ്. ജയമോഹൻ? തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും അങ്കത്തിന്, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ

സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷിനെ വെട്ടി, പകരം എസ്. ജയമോഹൻ? തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും അങ്കത്തിന്, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ

February 28, 2026
‘മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും’ മറുപടിയുമായി ജിന്റോ ജോൺ

‘മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും’ മറുപടിയുമായി ജിന്റോ ജോൺ

February 28, 2026
‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച്‌ വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ, ദൃശ്യങ്ങൾ ഇല്ലാത്തതിനാൽ മർദ്ദനമേറ്റിട്ടില്ലെന്ന് പറയുമോ?‘ വെല്ലുവിളിയുമായി വി വസീഫ്

‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച്‌ വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ, ദൃശ്യങ്ങൾ ഇല്ലാത്തതിനാൽ മർദ്ദനമേറ്റിട്ടില്ലെന്ന് പറയുമോ?‘ വെല്ലുവിളിയുമായി വി വസീഫ്

February 28, 2026

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയാണ് എന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. തൃശ്ശൂരിൽ ജയിച്ച ജനപ്രതിനിധി എന്ന നിലയിൽ ഈ വിഷയത്തിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം സുരേഷ് ഗോപിക്ക് തീർച്ചയായും ഉണ്ട്. എന്നാൽ അതു പറയുന്ന ഭാഷയും രീതിയും ഇതല്ല. ഇവിടുത്തെ ചോദ്യം സുരേഷ് ഗോപി ജയിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ ആണോ, അല്ലയോ എന്നതാണ്. എന്നാൽ സുരേഷ് ഗോപിയുടെ പ്രതികരണം ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ചവരാണ് നിങ്ങളെ വഹിക്കുന്നത് എന്നതാണ്. സുരേഷ് ഗോപി പറയുന്നതുപോലെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹത്തിന് പാർട്ടി അതിനെതിരെ പിൽകാലങ്ങളിൽ പരാതി നൽകാത്തത്? അതൊക്കെ പോട്ടെ, ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപി വോട്ടുമോഷണം നടത്തി എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ സുരേഷ് ഗോപി പറഞ്ഞ വാചകങ്ങൾ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത് ? ഇവിടത്തെ ചോദ്യം സുരേഷ് ഗോപി ജയിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ ആണോ അല്ലയോ എന്നതാണ് എന്ന് ഒരിക്കൽ കൂടി ബഹുമാനപ്പെട്ട എം.പിയെ ഓർമിപ്പിക്കുന്നു. ശവങ്ങളെ കൊണ്ടു വോട്ട് ചെയ്യിച്ച് ആരെങ്കിലും ജയിച്ചതായി സുരേഷ് ഗോപിക്ക് കൃത്യമായ ധാരണയുണ്ടെങ്കിൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടത്, അല്ലാതെ തനിക്ക് നേരെ വരുന്ന രാഷ്ട്രീയ വിമർശനത്തെ തടഞ്ഞു നിർത്താൻ ഉള്ള ശേഷി ഇത്തരം സംഭവങ്ങൾക്കില്ലെന്നും അദ്ദേഹം എത്രയും വേഗം മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

കഴിഞ്ഞ ദിവസം തന്നെ സുരേഷ് ഗോപിയുടെ മറ്റൊരു പരാമർശവും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഞാൻ കടപ്പെട്ടിരിക്കുന്നത് പ്രജകളുടെ മാത്രമാണ്, രാജ്യസഭ അംഗമായിരുന്നപ്പോൾ ശമ്പളം തൊടാതെ ജനങ്ങളുടെ കഞ്ഞി പാത്രത്തിൽ എത്തിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. നമ്മൾ ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് എന്ന കാര്യം പലപ്പോഴും അദ്ദേഹം മറന്നു പോകുന്നുണ്ടെന്ന് തോന്നുന്നു. മനുഷ്യരെ പ്രജകളായി കണ്ടിരുന്ന രാജകാലം പോയി, ഏവരെയും പൗരന്മാരായി കാണുന്ന ജനാധിപത്യകാലം സംവിധാനം ഈ രാജ്യത്ത് നിലവിൽ വന്നിട്ട് പതിറ്റാണ്ടുകൾ പലതായി. പ്രിയപ്പെട്ട തൃശൂർ എംപി, താങ്കളുടെ കനിവ് കാത്ത് കഞ്ഞി പാത്രവും നീട്ടി നിൽക്കുകയല്ല ഈ നാട്ടിലെ ജനങ്ങൾ. ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ തന്നെ തിരഞ്ഞെടുക്കുന്ന സംവിധാനമാണ് ജനാധിപത്യം. ഇവിടെ പ്രജകളോ രാജാവും ഇല്ല, പൗരന്മാർ ആർക്കുനേരെയും കഞ്ഞി പാത്രവും നീട്ടി കാത്തിരിക്കുന്നില്ല. ഇവിടെ പൗരന് ലഭിക്കേണ്ട അവകാശങ്ങൾ ഉറപ്പാക്കുക എന്നതാണ് ജനപ്രതിനിധികളുടെ പണി. ഒരു ജനപ്രതിനിധിയും അതിൽ കവിഞ്ഞ് ഒന്നുമല്ല.

ഒരു പൗരൻ എന്ന രീതിയിൽ സുരേഷ് ഗോപിയോട് പറയുവാൻ ഉള്ളത് താങ്കൾ വിശാലമനസ്കതയുള്ള വലിയ മനുഷ്യസ്നേഹിയായി പ്രവർത്തിക്കണം എന്നൊന്നുമല്ല. ഒരു സാധാരണ പൊതുപ്രവർത്തകനായി പ്രവർത്തിച്ചാൽ മാത്രം മതിയാകും. ഒരു വയോധികൻ സുരേഷ് ഗോപിക്ക് നേരെ നിവേദനം വച്ച് കിട്ടുമ്പോൾ ഇതൊന്നും എംപിയുടെ പണിയല്ല പോയി പഞ്ചായത്തിൽ പറയൂ എന്ന് സുരേഷ് ഗോപി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ട് കേവലം ആഴ്ചകൾ മാത്രമേ ആവുന്നുള്ളൂ. വളരെ സാധാരണക്കാരനായ ഒരു മനുഷ്യൻ തന്റെ ഒരു വേദന പറയാൻ വരുമ്പോൾ അത് കേൾക്കാൻ പോലും കൂട്ടാക്കാത്ത സുരേഷ് ഗോപിയുടെ രാഷ്ട്രീയം കേരളത്തിന് സുപരിചിതമായതല്ല. സുരേഷ് ഗോപി എന്ന സിനിമാതാരത്തോട് എന്തെങ്കിലും സഹായം ചോദിച്ചു ചെല്ലുന്നവരല്ല ഇവരൊന്നും, തൃശ്ശൂരിന്റെ ജനപ്രതിനിധിയോട് തങ്ങളുടെ പ്രശ്നങ്ങൾ പറയാൻ എത്തുന്ന ജനങ്ങളാണ്. ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല, സുരേഷ് ഗോപിയുടെ ഇത്തരം പ്രവർത്തികൾ പലപ്പോഴായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തിനധികം പറയുന്നത് മാധ്യമങ്ങളോട് പോലുമുള്ള സുരേഷ് ഗോപിയുടെ സമീപനം വ്യത്യസ്തമല്ലല്ലോ.

കൊടുങ്ങല്ലൂർ നടന്ന കലുങ്ക് സൗഹൃദ സദസ്സിൽ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാനായി സുരേഷ് ഗോപിയോട് സഹായം അഭ്യർത്ഥിച്ച വയോധിയോട് സുരേഷ് ഗോപിയുടെ പ്രതികരണം ചേച്ചി അധികം വർത്തമാനം പറയേണ്ട ഇ.ഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കു എന്നതായിരുന്നു. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോൾ എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ എന്നതായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇത്തരത്തിൽ പരാതിയുമായി എത്തുന്ന പൊതുജനത്തിന് മറുപടി നൽകുമ്പോൾ അതിൽ നിന്ന് എന്ത് ആനന്ദമാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സുരേഷ് ഗോപിക്ക് അദ്ദേഹം പറയുന്നതുപോലെ തന്നെ പല കാര്യങ്ങളും ചെയ്യാൻ കഴിയണമെന്നില്ല, എന്നാൽ പൊതുജനത്തിന്റെ പ്രശ്നം കേൾക്കാനും അവരോട് മര്യാദയോടെ പെരുമാറാനും എംപിയുടെ അധികാരം ആവശ്യമില്ലല്ലോ. സിനിമയിലെ സൂപ്പർഹീറോ ജനപ്രതിനിധിയായപ്പോൾ സൂപ്പർ സീറോ ആയി മാറുകയാണോ എന്ന് സ്വയം ചോദിക്കുന്നത് നന്നാവും.

നാം ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തിലാണ്. ഇവിടെ പ്രജകളും ഇല്ല രാജാവുമില്ല. കേവലം അഞ്ചു വർഷത്തേക്ക് ജനങ്ങളെ പ്രതിനിധീകരിക്കുക എന്നതാണ് ഒരു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ കർത്തവ്യം. അതു മനസ്സിലാക്കി അത് അനുസരിച്ച് ഇനിയുള്ള കാലം പ്രവർത്തിച്ചാൽ സുരേഷ് ഗോപിക്ക് നല്ലത്. അല്ലെങ്കിൽ എല്ലാം കാണുന്ന എല്ലാ വിലയിരുത്തുന്ന പൊതുജനം നാല് വർഷങ്ങൾ കഴിയുമ്പോൾ സുരേഷ് ഗോപിക്ക് ജനാധിപത്യത്തിന്റെ ഭാഷയിൽ തന്നെ  മറുപടി നൽകും

Tags: congresscontroversy statementspecial storysuresh gopi
SendShareTweetShare

pathram desk 5

Related Posts

പാലക്കാട് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയെ പിറകില്‍ നിന്ന് അടിച്ച് വീഴ്ത്തി അജ്ഞാതന്‍, തലയിലും നെറ്റിയിലും ഗുരുതര പരിക്ക്, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
BREAKING NEWS

വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കും, പൊലീസുകാരെ തടഞ്ഞുനിർത്തി അസഭ്യവര്‍ഷം, രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയില്‍, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ വിഡ്ഢികളുടെ സ്വർ​ഗത്തിലാണെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

by Pathram Desk 8
February 28, 2026
സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷിനെ വെട്ടി, പകരം എസ്. ജയമോഹൻ? തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും അങ്കത്തിന്, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ
BREAKING NEWS

സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷിനെ വെട്ടി, പകരം എസ്. ജയമോഹൻ? തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും അങ്കത്തിന്, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ

by pathram desk 5
February 28, 2026
‘മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും’ മറുപടിയുമായി ജിന്റോ ജോൺ
BREAKING NEWS

‘മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും’ മറുപടിയുമായി ജിന്റോ ജോൺ

by Pathram Desk 7
February 28, 2026
Next Post
ഗാസയിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ, വ്യോമാക്രമണത്തിലും വെടിവെപ്പിലും 52 പേർ കൊല്ലപ്പെട്ടു, വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഭക്ഷണത്തിനായി കാത്തുനിന്നവരും, ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് സ്റ്റാഫ് അംഗവും

വിജയദശമി ഘോഷയാത്രയിൽ രാവണനായി  ഉമർ ഖാലിദും ഷർജീൽ ഇമാമും, ജെഎൻയുവിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ കൂട്ടത്തല്ല്,  വിദ്വേഷത്തിന്റെയും ഇസ്ലാമോഫോബിയയുടെയും രാഷ്ട്രീയത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് ഐസ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
പാലക്കാട് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയെ പിറകില്‍ നിന്ന് അടിച്ച് വീഴ്ത്തി അജ്ഞാതന്‍, തലയിലും നെറ്റിയിലും ഗുരുതര പരിക്ക്, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കും, പൊലീസുകാരെ തടഞ്ഞുനിർത്തി അസഭ്യവര്‍ഷം, രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയില്‍, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ വിഡ്ഢികളുടെ സ്വർ​ഗത്തിലാണെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

February 28, 2026
സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷിനെ വെട്ടി, പകരം എസ്. ജയമോഹൻ? തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും അങ്കത്തിന്, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ

സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷിനെ വെട്ടി, പകരം എസ്. ജയമോഹൻ? തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും അങ്കത്തിന്, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ

February 28, 2026
‘മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും’ മറുപടിയുമായി ജിന്റോ ജോൺ

‘മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും’ മറുപടിയുമായി ജിന്റോ ജോൺ

February 28, 2026
‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച്‌ വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ, ദൃശ്യങ്ങൾ ഇല്ലാത്തതിനാൽ മർദ്ദനമേറ്റിട്ടില്ലെന്ന് പറയുമോ?‘ വെല്ലുവിളിയുമായി വി വസീഫ്

‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച്‌ വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ, ദൃശ്യങ്ങൾ ഇല്ലാത്തതിനാൽ മർദ്ദനമേറ്റിട്ടില്ലെന്ന് പറയുമോ?‘ വെല്ലുവിളിയുമായി വി വസീഫ്

February 28, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.