Pathram Online
  • Home
  • NEWS
    52കാരിയായ വിധവയേയും പീഡിപ്പിച്ചു, തങ്ങളെ നിരന്തരം ക്രൂരമായി ഭോ​ഗിച്ചവനെ തീർക്കാൻ അവർ ഒത്തുചേർന്നു, വീട്ടിൽ ഉറക്കത്തിലായിരുന്ന 60 കൊന്ന് കത്തിച്ച് എട്ടു സ്ത്രീകളുടെ പ്രതികാരം, കൊലപാതകത്തിൽ പഞ്ചായത്തംഗമടക്കം 10 പേർ അറസ്റ്റിൽ

    പകൽ മുഴുവൻ ഫോൺ വിളിച്ചിട്ട് ഭാര്യ എടുത്തില്ല, കലികയറിയ ഭർത്താവ് എട്ടും ഒൻപതും വയസുള്ള മക്കളുടെ മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദിച്ചു, തടസംനിന്ന മക്കളെ വലിച്ചുനീക്കി, വടിക്ക് അടിച്ചുകൊലപ്പെടുത്തി

    കെട്ടുകണക്കിന് പോസ്റ്ററുകൾ  പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി

    മുസ്ലീം രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല,  എന്നാൽ ഇന്ത്യയിൽ നിയന്ത്രിച്ചാല്‍ എതിര്‍പ്പുമായി പലരും വരും, ആരാധനയ്‌ക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, സർക്കാർ റോഡുകളിലല്ല നമസ്‌കരിക്കേണ്ടത്- ആർ എസ് എസ് നേതാവ്

    പ്രിയപ്പെട്ടവരോട് ഒന്നു മിണ്ടാനാകാതെ, ഒന്ന് അനങ്ങാൻ പോലുമാകാതെ പ്രാണൻ പിടയുന്ന വേദനയിൽ 13 വർഷം… ഒടുവിൽ ഹരീഷ് റാണയെന്ന 32 കാരൻ യാത്രയായി… മകന്റെ അവസാന നിമിഷം കൂടെയുണ്ടായിരുന്നത് അമ്മ!! രാജ്യത്തെ ആദ്യ ദയാമരണം

    പുറമേ ജിംനേഷ്യവും ബ്യൂട്ടീ സലൂണും; അകത്ത്  ഹാഷിഷ് ഓയിലടക്കുള്ള  മാരക ലഹരി വില്പന; യുവതിയെ കൈയ്യോടെ പൊക്കി തൃശ്ശൂർ പോലീസ്

  • CINEMA
    സിനിമാ സെറ്റിൽവെച്ച്  പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, ആദ്യത്തെ സിനിമയാണല്ലോ എന്ന് കരുതി വീട്ടുകാർ കാര്യമായെടുത്തില്ല, സംവിധായകന്‍  സനോജ് മിശ്രയ്ക്കെതിരെ  പരാതിയുമായി മൊണാലിസ, അതിക്രമം നേരിട്ടത് പ്രായപൂര്‍ത്തിയാകും മുമ്പ്

    പ്രിയദർശന്റെ  നൂറാമതു ചിത്രത്തിൽ  മോഹൻലാൽ നായകൻ

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ വിവാദത്തിൽ; അഭിമുഖത്തിനായി ഖജനാവിൽ നിന്നും ചെലവായത് 11,21,000 രൂപ!

    ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മോഹൻലാൽ  ; വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഹർജി

    ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • CRIME
  • SPORTS
    ഈ സീസണില്‍ അയാൾ വേണ്ട, പോക്സോ അടക്കം രണ്ട് പീഡനക്കേസുകള്‍, യഷ് ദയലിനെ ഒഴിവാക്കി ആര്‍സിബി, കരാര്‍ അവസാനിപ്പിക്കില്ല, വ്യക്തിപരമായ ചില പ്രശ്നങ്ങളെന്ന് വിശദീകരണം

    ‘പുതുതായി സിഎസ്‌കെയിലെത്തിയ താരം കീപ്പിങ് ഗ്ലൗസുകൾ ഇല്ലാതെ ഹൈ ക്യാച്ചുകൾ പരിശീലിക്കുകയാണ്’- ആർ അശ്വിന്റെ പോസ്റ്റ്!! തല ഇത്തവണ ​ഗ്ലൗസ് കൈമാറുമോ? ആരാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ… ആരാധകരെ ആകാംഷയിൽ നിർത്തി ജെയിംസ് ഫോസ്റ്ററുടെ മേൽനോട്ടത്തിൽ സഞ്ജുവിന്റെ ഫീൽഡിങ് പരിശീലന ഫോ‌ട്ടോ പുറത്ത്

    അവൻ നായകൻ പോയിട്ട് ടീമിന്റെ ഓരത്തിരിക്കാൻ പോലും യോ​ഗ്യനല്ല!! ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്

    ‘രാജസ്ഥാൻ റോയൽസിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു, റോയൽസ് എന്നുകേട്ടാൽ ആദ്യം വരിക സഞ്ജുവിന്റെ മുഖം, ആരാധകർക്കും അങ്ങനെയെന്ന് ഞാൻ കരുതുന്നു, സഞ്ജു ഉള്ളപ്പോൾ ജയ്‌സ്വാളിന് അവന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനുള്ള അവസരമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവന് കൂടുതൽ ഉത്തരവാദിത്തമുണ്ട്’- ഫാഫ് ഡുപ്ലെസിസ്

    പൊന്നു മോനെ നിന്റെ വയസിനടുത്തുണ്ടെടാ എന്റെ എക്സ്പീരിയൻസ്, പ്രായത്തെയെങ്കിലും ഒന്നു മാനിക്ക് കുഞ്ഞേ… എങ്ങനെയെറിഞ്ഞാലും തൂക്കിയടിക്കും… പരിശീലനത്തിനിടെ ജഡേജയെ അടിച്ചു തൂഫാനാക്കുന്ന വൈഭവിന്റെ വീഡിയോ വൈറൽ

  • BUSINESS
    ഇന്ത്യയ്ക്ക് എണ്ണ നല്കാനുള്ള സന്നദ്ധത അറിയിച്ച് ഇറാൻ; പക്ഷേ നൂലാമാലകൾ പലത്; പണം എങ്ങനെ കൈമാറുമെന്നതാണ് കമ്പനികളെ കുഴയ്ക്കുന്നു

    ‘ഇനി സഹിക്കില്ല; തിരിച്ചടിയ്ക്കും‘;  ഇറാൻ ആക്രമണങ്ങൾക്ക് തിരിച്ചടി നല്കാനൊരുങ്ങി സൗദിയും യുഎഇയും

    യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ്  വേദിയായേക്കും; മാധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താൻ, തുർക്കി, ഈജിപ്ത്

    ഹോർമൂസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാനുള്ള നടപടിവുമായി ഇറാൻ;  2 മില്യൻ ഡോളർ വരെ വാങ്ങാൻ നീക്കം; തീരുമാനത്തിന് പിന്നിൽ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തീക ഞെരുക്കമോ?

    യുഎസ്-ഇറാൻ-ഇസ്രായേൽ യുദ്ധം: ‘ 1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യതയാണ് ലോകം അഭിമുഖീകരിക്കേണ്ടി വരിക‘- ഐഇഎ മേധാവിയുടെ മുന്നറിയിപ്പ്

  • HEALTH
    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

  • PRAVASI
    ‘അവരത് ചെയ്യാൻ മടിക്കില്ല‘; ഇറാൻ ഡേർട്ടി ബോംബ് പ്ര‌യോഗിക്കാനുള്ള സാധ്യത ചൂണ്ടിയുള്ള രഹസ്യാന്വേഷണ വിവരം; യുഎസ് ആശങ്കയിൽ

    ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്  യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

    ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; യുദ്ധത്തിൻ്റെ പ്രത്യാഘാതം ഏറെ നാൾ നീണ്ടു നിൽക്കും, അതു നേരിടാൻ ഒറ്റക്കെട്ടായി  തയാറെടുക്കണം‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

‘ഇത് ഭരണമല്ല, വെറും ഹെഡ്ലൈൻ മാനേജ്മെന്റ്, വാഗ്ദാനങ്ങൾ ഉച്ചത്തിലുള്ള ഹോണിനെപ്പോലെ മുഴങ്ങുന്നു, അപകടത്തിലേക്ക് പാഞ്ഞുകൊണ്ടിരിക്കുന്ന കാറിലെ എയർബാഗുകൾ പുനഃക്രമീകരിച്ച്, യാത്രക്കാരോട് “ചേസിസ് ദൃഢമാണ്, പിന്നീട് നിങ്ങൾക്ക് സുഖമായിരിക്കും എന്നു പറയുന്നതുപോലെ!! നികുതിഭാരം കോർപ്പറേറ്റുകളിൽ നിന്ന് സാധാരണ വ്യക്തികളിലേക്ക് മാറുന്നു… കേന്ദ്ര ബജറ്റിനെതിരെ ശശി തരൂർ സഭയിൽ പറഞ്ഞത്- part 1

by pathram desk 5
February 12, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

2026 വർഷത്തെ കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ച പാർലമെന്റിൽ നടക്കുകയാണ്. അതിൽ പ്രധാനപ്പെട്ട ഒരു പ്രതികരണമായിരുന്നു കോൺഗ്രസ് എം പി ശശി തരൂർ നടത്തിയത്. പ്രതിപക്ഷ നിരയിൽ നിന്നും ബജറ്റിനെക്കുറിച്ച് സംസാരിക്കാൻ ആദ്യം തയ്യാറായതും തരൂർ ആയിരുന്നു. കാലിൽ പരുക്കുള്ളതിനാൽ ഇരുന്നാണ് തരൂർ തന്റെ വാദങ്ങൾ ഉന്നയിച്ചത്. തരൂർ സഭയിൽ നടത്തിയ പ്രസംഗം ഇങ്ങനെ-

ഇന്ത്യൻ നാഷണൽ കോൺഗ്രസിനു വേണ്ടി ഈ സഭയിൽ സംസാരിക്കാനുള്ള അവസരം തന്നതിന് നന്ദി. ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം പറയാൻ അനുവദിച്ചതിനും നന്ദി. മന്ത്രിയെ സഭയിൽ കാണുന്നതിൽ സന്തോഷമുണ്ട്. കഴിഞ്ഞ വർഷം ഇതേ സ്ഥലത്തുനിന്ന് 2025-ലെ ധനബില്ലിനെ ഒരു ഗാരേജ് മെക്കാനിക്കിനോട് ഉപമിച്ച് ഞാൻ പറഞ്ഞിരുന്നു: “നിങ്ങളുടെ ബ്രേക്ക് ശരിയാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് എന്തെങ്കിലും ചെയ്യണ്ടേ എന്ന് കരുതി ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ട്.”

ഇത്തവണത്തെ ബജറ്റ് നോക്കുമ്പോൾ ഹോണിന്റെ ശബ്ദം കുറച്ചിട്ടുണ്ടെങ്കിലും, വാഹനം മുന്നോട്ട് നീങ്ങിയിട്ടില്ല എന്നത് വിഷമത്തോടെ കാണുന്നു. ഈ ബജറ്റും ഒരു പാഴാക്കപ്പെട്ട അവസരമാണ്. അപകടത്തിലേക്ക് പാഞ്ഞുകൊണ്ടിരിക്കുന്ന കാറിലെ എയർബാഗുകൾ പുനഃക്രമീകരിച്ച്, യാത്രക്കാരോട് “ചേസിസ് ദൃഢമാണ്, പിന്നീട് നിങ്ങൾക്ക് സുഖമായിരിക്കും” എന്ന് ഉറപ്പ് നൽകുന്നതിന് തുല്യമാണ്.

Related Post

52കാരിയായ വിധവയേയും പീഡിപ്പിച്ചു, തങ്ങളെ നിരന്തരം ക്രൂരമായി ഭോ​ഗിച്ചവനെ തീർക്കാൻ അവർ ഒത്തുചേർന്നു, വീട്ടിൽ ഉറക്കത്തിലായിരുന്ന 60 കൊന്ന് കത്തിച്ച് എട്ടു സ്ത്രീകളുടെ പ്രതികാരം, കൊലപാതകത്തിൽ പഞ്ചായത്തംഗമടക്കം 10 പേർ അറസ്റ്റിൽ

പകൽ മുഴുവൻ ഫോൺ വിളിച്ചിട്ട് ഭാര്യ എടുത്തില്ല, കലികയറിയ ഭർത്താവ് എട്ടും ഒൻപതും വയസുള്ള മക്കളുടെ മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദിച്ചു, തടസംനിന്ന മക്കളെ വലിച്ചുനീക്കി, വടിക്ക് അടിച്ചുകൊലപ്പെടുത്തി

March 24, 2026
കെട്ടുകണക്കിന് പോസ്റ്ററുകൾ  പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി

കെട്ടുകണക്കിന് പോസ്റ്ററുകൾ പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി

March 24, 2026
മുസ്ലീം രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല,  എന്നാൽ ഇന്ത്യയിൽ നിയന്ത്രിച്ചാല്‍ എതിര്‍പ്പുമായി പലരും വരും, ആരാധനയ്‌ക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, സർക്കാർ റോഡുകളിലല്ല നമസ്‌കരിക്കേണ്ടത്- ആർ എസ് എസ് നേതാവ്

മുസ്ലീം രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല, എന്നാൽ ഇന്ത്യയിൽ നിയന്ത്രിച്ചാല്‍ എതിര്‍പ്പുമായി പലരും വരും, ആരാധനയ്‌ക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, സർക്കാർ റോഡുകളിലല്ല നമസ്‌കരിക്കേണ്ടത്- ആർ എസ് എസ് നേതാവ്

March 24, 2026
പ്രിയപ്പെട്ടവരോട് ഒന്നു മിണ്ടാനാകാതെ, ഒന്ന് അനങ്ങാൻ പോലുമാകാതെ പ്രാണൻ പിടയുന്ന വേദനയിൽ 13 വർഷം… ഒടുവിൽ ഹരീഷ് റാണയെന്ന 32 കാരൻ യാത്രയായി… മകന്റെ അവസാന നിമിഷം കൂടെയുണ്ടായിരുന്നത് അമ്മ!! രാജ്യത്തെ ആദ്യ ദയാമരണം

പ്രിയപ്പെട്ടവരോട് ഒന്നു മിണ്ടാനാകാതെ, ഒന്ന് അനങ്ങാൻ പോലുമാകാതെ പ്രാണൻ പിടയുന്ന വേദനയിൽ 13 വർഷം… ഒടുവിൽ ഹരീഷ് റാണയെന്ന 32 കാരൻ യാത്രയായി… മകന്റെ അവസാന നിമിഷം കൂടെയുണ്ടായിരുന്നത് അമ്മ!! രാജ്യത്തെ ആദ്യ ദയാമരണം

March 24, 2026

ഈ ബജറ്റിനെ അതിന്റെ സമഗ്രതയെ പ്രശംസിക്കുന്നു. പക്ഷേ ദീർഘവീക്ഷണമോ നീതിയോ ഇല്ലാത്ത സമഗ്രത ശൂന്യമാണ് എന്ന്കൂടി പറയട്ടെ. ഈ ബജറ്റ് തൊഴിലില്ലായ്മയെ അവഗണിക്കുന്നു. ജീവിതച്ചെലവ് വർധനയെ അവഗണിക്കുന്നു. അസമത്വത്തെ അവഗണിക്കുന്നു. സാധാരണക്കാരന്റെ യഥാർത്ഥ പോരാട്ടങ്ങളും ആഗ്രഹങ്ങളും പരിഹരിക്കാൻ യാതൊന്നും നൽകുന്നില്ല.

സർക്കാർ ക്ഷേമത്തെക്കുറിച്ച് അനന്തമായി സംസാരിക്കുന്നു. പക്ഷേ ചെലവ് കണക്കുകൾ വളരെ വ്യത്യസ്തമായ കഥയാണ് പറയുന്നത്. ഉച്ചത്തിലുള്ള പ്രഖ്യാപനങ്ങൾക്കു പിന്നിൽ ദീർഘകാല അവഗണനയും ഭരണപരമായ പരാജയവുമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം 53 പ്രധാന ക്ഷേമ-അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി അനുവദിച്ച 5 ലക്ഷം കോടിയിൽ 9 മാസത്തിനുള്ളിൽ വെറും 41 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. ജൽ ജീവൻ മിഷന് 67,000 കോടി അനുവദിച്ചപ്പോൾ 9 മാസത്തിനുള്ളിൽ വെറും 31 കോടി മാത്രം ചെലവഴിച്ചു.

പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യയ്ക്ക് പിഎംശ്രീ പദ്ധതിക്ക് 7,500 കോടി അനുവദിച്ചപ്പോൾ 473 കോടി മാത്രം ചെലവഴിച്ചു.
ഏറ്റവും ഞെട്ടിപ്പിക്കുന്നത്—പട്ടികജാതികളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായുള്ള പദ്ധതിക്ക് 2,140 കോടി അനുവദിച്ചപ്പോൾ വെറും 40 കോടി മാത്രം ചെലവഴിച്ചു. ഇത് ഭരണമല്ല. ഇത് വെറും ഹെഡ്ലൈൻ മാനേജ്മെന്റാണ്. വാഗ്ദാനങ്ങൾ ഉച്ചത്തിലുള്ള ഹോണിനെപ്പോലെ മുഴങ്ങുന്നു. ബജറ്റുകൾ ഗംഭീരമാണ്. പക്ഷേ യഥാർത്ഥ നടപ്പാക്കൽ ശൂന്യമാണ്.

ഈ ബജറ്റ് ഒരു ദുർബലമായാണ് ഈ സഭയിൽ നിലംപതിച്ചത്—അത് അതിൽ എന്തുണ്ടെന്നതുകൊണ്ടല്ല, മറിച്ച് എന്തൊക്കെ ഒഴിവാക്കിയെന്നതുകൊണ്ടാണ്. സാമ്പത്തിക സമഗ്രതയുടെ പേര് പറഞ്ഞ് മറച്ചുവെക്കുന്നത് ഒരു കൂടുതൽ അസ്വസ്ഥമായ യാഥാർത്ഥ്യമാണ്—ഇന്ത്യ മഹാരാജ്യം ചുരുങ്ങുകയാണ്, അത് ആസൂത്രിതമല്ല, നിർബന്ധിതമായാണ്.

കഴിഞ്ഞ ദശകത്തിൽ ജിഡിപിയുടെ അനുപാതത്തിൽ സർക്കാർ ചെലവ് വളരെയധികം കുറഞ്ഞു. പാൻഡമിക് കാലത്ത് താത്കാലികമായി ഉയർന്നെങ്കിലും വീണ്ടും 2016-ലെ നിലയിലേക്ക് തിരിച്ചെത്തി. കാരണം—വരുമാന സമാഹരണം സ്തംഭിച്ചു നിൽക്കുന്നു. നികുതി വരുമാനം ജിഡിപിയോട് ചേർന്ന് സ്ഥിരമായി. വിൽപ്പന-നിക്ഷേപം പ്രതീക്ഷയ്ക്ക് താഴെ. പലിശേതര വരുമാനം റിസർവ് ബാങ്ക് ഡിവിഡന്റ് പോലുള്ള അസാധാരണ ഇനങ്ങളെ ആശ്രയിക്കുന്നു.

കൂടുതൽ ആശങ്കാജനകമായ കാര്യം…

നികുതിഭാരം കോർപ്പറേറ്റുകളിൽ നിന്ന് സാധാരണ വ്യക്തികളിലേക്ക് മാറുന്നു എന്നതാണ്. 2017-ൽ കോർപ്പറേറ്റ് നികുതി ജിഡിപിയുടെ 3.2 ശതമാനം, വ്യക്തിഗത ആദായനികുതി 2.3 ശതമാനം. 2027 ആയപ്പോൾ കോർപ്പറേറ്റ് 3.1 ശതമാനം, വ്യക്തിഗത 3.7 ശതമാനം. അതായത് വരുമാനം അനുപാതരഹിതമായി വ്യക്തിഗത നികുതിദായകരിൽ നിന്നാണ് വരുന്നത്.

കോവിഡിനു ശേഷമുള്ള സാമ്പത്തിക ഏകീകരണം പ്രധാനമായും ചെലവ് മുറുക്കിയാണ് നടപ്പാക്കിയത്—ആവശ്യകതയെ ഗുണമാക്കി അവതരിപ്പിക്കുകയാണ്. ഈ പരിമിതികൾക്കുള്ളിൽ നികുതി ലഘൂകരണവും ലക്ഷ്യബോധ്യമുള്ള പ്രോത്സാഹനങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത്. പക്ഷേ തൊഴിലിനെയും ഉൽപാദനക്ഷമതയെയും ബന്ധിപ്പിക്കുന്ന ഇടത്തര കാലയളവിലെ വ്യക്തമായ പ്ലാൻ ഈ ബജറ്റിൽ ഇല്ല.

മൂലധനച്ചെലവിനെ ഊന്നുന്നുണ്ട്. പക്ഷേ ദുർബലമായ ഡിമാൻഡ്, സ്തംഭിച്ച വേതനം, ഉയർന്ന യുവജനതൊഴിലില്ലായ്മ, ചുരുങ്ങിയ ക്ഷേമച്ചെലവ്, സംസ്ഥാനങ്ങൾക്ക് നൽകുന്ന‌ അപര്യാപ്തമായ അലോക്കേഷൻ എന്നിവയെല്ലാം തുടരുന്നു. ഇന്ത്യ സാമ്പത്തികമായി അച്ചടക്കമുള്ളതായി കാണപ്പെടുന്നു—പക്ഷേ വികസനപരമായി ബന്ധനസ്ഥമായി തുടരുന്നു. യഥാർത്ഥ സാമ്പത്തിക സുരക്ഷ നൽകാൻ വരുമാനശേഷിയോ തന്ത്രപരമായ വ്യക്തതയോ ഇല്ല. അതുകൊണ്ടാണ് ഞാൻ ഈ ബജറ്റിനെ “നിരാശാജനകം” എന്ന് വിശേഷിപ്പിക്കുന്നത്.

ഇനി നിർദ്ദിഷ്ട മേഖലകളിലേക്ക് വരാം.

എം.എസ്. സ്വാമിനാഥൻ പറഞ്ഞിട്ടുണ്ട്: “കൃഷി തെറ്റിപ്പോയാൽ മറ്റൊന്നിനും ശരിയാകാൻ അവസരമുണ്ടാവില്ല.” ഇതാണ് ഏറ്റവും നല്ല തുടക്കമെന്ന് ഞാൻ വിശ്വസിക്കുന്നു. കൃഷിയെ സ്വയം പരിഹരിക്കപ്പെടുന്ന ഒരു പ്രശ്നമായി കാണുന്നത് ഇനി നിർത്തേണ്ട സമയമായി. ഇന്ത്യയുടെ തൊഴിലാളികളിൽ 46.1 ശതമാനവും ജനസംഖ്യയുടെ 60 ശതമാനവും കൃഷിയെയും അനുബന്ധ മേഖലകളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. ജിഡിപിയിൽ 16–17 ശതമാനം സംഭാവന നൽകുന്ന ഈ മേഖലയ്ക്ക് യൂണിയൻ ബജറ്റിന്റെ വെറും 3 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ—1.62 ലക്ഷം കോടി. കഴിഞ്ഞ വർഷത്തെ 1.71 ലക്ഷം കോടിയിൽ നിന്ന് 5.1 ശതമാനം കുറവ്.

ഈ കുറവ് കൂടുതൽ ഗുരുതരമാകുന്നത് ഇന്ത്യൻ കർഷകർ ഇന്ന് നേരിടുന്ന അസ്തിത്വ ഭീഷണികൾ കണക്കിലെടുക്കുമ്പോഴാണ്. കാലാവസ്ഥാ വ്യതിയാനവും തെറ്റായ കൃഷിരീതികളും ഈ മേഖലയെ ഭീഷണിയിലാഴ്ത്തുന്നു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം വരൾച്ചയ്ക്ക് വിധേയമാണ്. കാലാവസ്ഥാദുരന്തങ്ങളുടെ പ്രത്യാഘാതം ഗുരുതരമാണ്.

പക്ഷേ കർഷകരെ സംരക്ഷിക്കാനുള്ള ഫസൽ ബീമ യോജനയും പരാജയപ്പെട്ടിരിക്കുന്നു. തെറ്റായ മൂല്യനിർണയവും സുതാര്യമല്ലാത്ത നഷ്ടപരിഹാരവും കാരണം കർഷകർക്ക് ലഭിക്കുന്നത് ഒരു രൂപ, മൂന്ന് രൂപ, ഇരുപത്തിയൊന്ന് രൂപ തുടങ്ങിയ നിസ്സാര തുകകളാണ്—മന്ത്രി തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. ഇത് സംരക്ഷണമല്ല, അനീതിയാണ്.

കൂടാതെ, പദ്ധതിയുടെ ബജറ്റ് അലോക്കേഷൻ എട്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. പുതിയ പദ്ധതികളും കഴിഞ്ഞ വർഷത്തെപ്പോലെ പ്രഖ്യാപനം മാത്രമായി അവസാനിക്കുമോ എന്ന ഭയമുണ്ട്. കോട്ടൺ, പയർവർഗങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ, ഹൈബ്രിഡ് വിത്തുകൾ തുടങ്ങിയ മിഷനുകൾ പ്രഖ്യാപിച്ചിട്ട് പിന്നീട് ഫണ്ട് പൂജ്യമായി. ഇത്തരം പ്രഖ്യാപനങ്ങൾ ആധുനിക കാലത്തെ പ്രണയനാടകങ്ങൾ പോലെയാണ്—വാഗ്ദാനങ്ങൾ ഉണ്ട്, പ്രതിബദ്ധതയില്ല.

കൃഷിദുരിതം ആഴമേറുന്ന ഈ സമയത്ത് പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ നഷ്ടപരിഹാരം പരിഷ്കരിക്കുന്നതിനെക്കുറിച്ച് ബജറ്റ് പൂർണ്ണമായ മൗനം പാലിക്കുന്നു. അത് മറ്റെവിടെയെങ്കിലും നൽകുന്ന വാഗ്ദാനങ്ങളെക്കാൾ ഉച്ചത്തിലാണ് മുഴങ്ങുന്നത്.

ഗവേഷണ- വികസന രംഗത്തും എഐ അധിഷ്ഠിത കൃഷി സാങ്കേതികവിദ്യകളിലും വലിയ മുന്നേറ്റങ്ങൾക്ക് അനിവാര്യമായ ആവശ്യമുണ്ട്. പക്ഷേ കൃഷി ഗവേഷണ-വിദ്യാഭ്യാസത്തിനുള്ള അലോക്കേഷൻ കഴിഞ്ഞ വർഷത്തെ 10,466 കോടിയിൽ നിന്ന് 9,967 കോടിയായി 4.8 ശതമാനം കുറഞ്ഞു. പുതിയ എഐ പദ്ധതികൾ പ്രഖ്യാപിക്കുന്ന അതേ സമയത്താണ് ഇതെന്നോർക്കണം.

ഭൂരിഭാഗം കർഷകർക്ക് വളം, കൊയ്ത്തു യന്ത്രങ്ങൾ, ട്രാക്ടറുകൾ പോലും താങ്ങാൻ കഴിയാത്തപ്പോൾ പുതിയ എഐ ആപ്ലിക്കേഷൻ പ്രഖ്യാപിക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. ഈ ബജറ്റ് കാഷ്യൂ മുതൽ തേങ്ങവരെ വിളകളെക്കുറിച്ച് വിശദമായി സംസാരിക്കുന്നുണ്ട്. പക്ഷേ കൃഷിയുടെ ഏറ്റവും പഴക്കമുള്ള പ്രശ്നങ്ങളിലൊന്നായ കുരുമുളകിനെ പൂർണ്ണമായി അവഗണിക്കുന്നു. ഒരുകാലത്ത് “കറുത്ത സ്വർണം” എന്നറിയപ്പെട്ടിരുന്ന ഈ വിള ഇന്ന് എന്റെ സംസ്ഥാനമായ കേരളത്തിൽ ഗുരുതര ദുരിതത്തിലാണ്. ഉൽപാദനം 40,000 ടണ്ണിൽ നിന്ന് 30,000 ടണ്ണിലേക്ക് കുറഞ്ഞു. ഭാവിയിൽ 28.7 ശതമാനം കൂടി ഇടിയുമെന്നാണ് പ്രതീക്ഷ.

അസ്വസ്ഥമായ സത്യം ഇതാണ്- നമ്മുടെ സ്പൈസസ് വിപണി ഇന്ന് അഗാധമായ പ്രതിസന്ധിയിലാണ്. ചരിത്രം ആവർത്തിച്ചാൽ ബ്രിട്ടീഷുകാർ നമ്മെ കുരുമുളകിനു വേണ്ടി പോലും കൊള്ളയടിക്കാൻ വരില്ല.

Tags: congresssasi tharoorspecial report
SendShareTweetShare

pathram desk 5

Related Posts

52കാരിയായ വിധവയേയും പീഡിപ്പിച്ചു, തങ്ങളെ നിരന്തരം ക്രൂരമായി ഭോ​ഗിച്ചവനെ തീർക്കാൻ അവർ ഒത്തുചേർന്നു, വീട്ടിൽ ഉറക്കത്തിലായിരുന്ന 60 കൊന്ന് കത്തിച്ച് എട്ടു സ്ത്രീകളുടെ പ്രതികാരം, കൊലപാതകത്തിൽ പഞ്ചായത്തംഗമടക്കം 10 പേർ അറസ്റ്റിൽ
BREAKING NEWS

പകൽ മുഴുവൻ ഫോൺ വിളിച്ചിട്ട് ഭാര്യ എടുത്തില്ല, കലികയറിയ ഭർത്താവ് എട്ടും ഒൻപതും വയസുള്ള മക്കളുടെ മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദിച്ചു, തടസംനിന്ന മക്കളെ വലിച്ചുനീക്കി, വടിക്ക് അടിച്ചുകൊലപ്പെടുത്തി

by pathram desk 5
March 24, 2026
കെട്ടുകണക്കിന് പോസ്റ്ററുകൾ  പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി
BREAKING NEWS

കെട്ടുകണക്കിന് പോസ്റ്ററുകൾ പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി

by Pathram Desk 8
March 24, 2026
മുസ്ലീം രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല,  എന്നാൽ ഇന്ത്യയിൽ നിയന്ത്രിച്ചാല്‍ എതിര്‍പ്പുമായി പലരും വരും, ആരാധനയ്‌ക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, സർക്കാർ റോഡുകളിലല്ല നമസ്‌കരിക്കേണ്ടത്- ആർ എസ് എസ് നേതാവ്
BREAKING NEWS

മുസ്ലീം രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല, എന്നാൽ ഇന്ത്യയിൽ നിയന്ത്രിച്ചാല്‍ എതിര്‍പ്പുമായി പലരും വരും, ആരാധനയ്‌ക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, സർക്കാർ റോഡുകളിലല്ല നമസ്‌കരിക്കേണ്ടത്- ആർ എസ് എസ് നേതാവ്

by Pathram Desk 8
March 24, 2026
Next Post
പഞ്ചവാദ്യ- താലപ്പലി അകമ്പടിയോടെ മേയറിന്റെ നേതൃത്വത്തിലുള്ള ബിജെപി  ജനപ്രതിനിധി സംഘത്തിന് ​ഗംഭീര വരവേൽപ്പ്; നിതിൻ നവീനുമായി കൂടിക്കാഴ്ച്ച നടത്തി; മോദിയെ ഇന്ന് കാണും

വ്യവസായ വളർച്ച കുത്തോട്ടുള്ള കേരളത്തിൽ 3500 കോടി മുതൽ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നു, വ്യവസായത്തെ ആകർഷിക്കാൻ കേരളം ഒന്നും ചെയ്യുന്നില്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം രാജ്യത്ത് മുൻ നിരയിൽ!! കേരള സർക്കാരിനെതിരെ വിമർശന ശരം തൊടുത്ത് നിർമ്മലാ സീതാരാമൻ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
52കാരിയായ വിധവയേയും പീഡിപ്പിച്ചു, തങ്ങളെ നിരന്തരം ക്രൂരമായി ഭോ​ഗിച്ചവനെ തീർക്കാൻ അവർ ഒത്തുചേർന്നു, വീട്ടിൽ ഉറക്കത്തിലായിരുന്ന 60 കൊന്ന് കത്തിച്ച് എട്ടു സ്ത്രീകളുടെ പ്രതികാരം, കൊലപാതകത്തിൽ പഞ്ചായത്തംഗമടക്കം 10 പേർ അറസ്റ്റിൽ

പകൽ മുഴുവൻ ഫോൺ വിളിച്ചിട്ട് ഭാര്യ എടുത്തില്ല, കലികയറിയ ഭർത്താവ് എട്ടും ഒൻപതും വയസുള്ള മക്കളുടെ മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദിച്ചു, തടസംനിന്ന മക്കളെ വലിച്ചുനീക്കി, വടിക്ക് അടിച്ചുകൊലപ്പെടുത്തി

March 24, 2026
ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകാന്‍ വിളിച്ചിരുന്നു, പക്ഷേ ഞാൻ പോയില്ല, നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ, ആ നാടിന് ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും – നടി കൃഷ്ണപ്രഭ

ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകാന്‍ വിളിച്ചിരുന്നു, പക്ഷേ ഞാൻ പോയില്ല, നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ, ആ നാടിന് ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും – നടി കൃഷ്ണപ്രഭ

March 24, 2026
കെട്ടുകണക്കിന് പോസ്റ്ററുകൾ  പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി

കെട്ടുകണക്കിന് പോസ്റ്ററുകൾ പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി

March 24, 2026
മുസ്ലീം രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല,  എന്നാൽ ഇന്ത്യയിൽ നിയന്ത്രിച്ചാല്‍ എതിര്‍പ്പുമായി പലരും വരും, ആരാധനയ്‌ക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, സർക്കാർ റോഡുകളിലല്ല നമസ്‌കരിക്കേണ്ടത്- ആർ എസ് എസ് നേതാവ്

മുസ്ലീം രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല, എന്നാൽ ഇന്ത്യയിൽ നിയന്ത്രിച്ചാല്‍ എതിര്‍പ്പുമായി പലരും വരും, ആരാധനയ്‌ക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, സർക്കാർ റോഡുകളിലല്ല നമസ്‌കരിക്കേണ്ടത്- ആർ എസ് എസ് നേതാവ്

March 24, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.