രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ക്രൂപ പീഡനത്തിൻറെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ആർഎസ്എസ് ക്യാമ്പിലെ ലൈംഗിക പീഡനം സഹിക്ക വെയ്യ്യാത തെ ജീവനൊടുക്കിയ അനന്തു അജിയുടെ ഷെഡ്യൂൾ ചെയ്ത ഇൻസ്റ്റഗ്രാം വീഡിയോ പുറത്ത്. നിതീഷ് മുരളീധരൻ എന്നയാളാണ് പീഡിപ്പിച്ചതെന്നാണ് യുവാവ് വ്യക്തമാക്കുന്നത്.
എല്ലാവരുടെയും കണ്ണൻ ചേട്ടൻ എന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്. മൂന്ന് നാല് വയസുമുതൽ തന്നെ പീഡിപ്പിച്ചെന്നും യുവാവ് പറഞ്ഞു. അതേസമയം, ആർഎസ്എസിൻറെ സജീവ പ്രവർത്തകനായ എൻഎം എന്നയാളെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.