ജറുസലേം: ഗാസയിലെ വെടിനിർത്തലിനും ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരുടെ മോചനവുമാവശ്യപ്പെട്ടുള്ള വെടിനിർത്തൽ കരാറിൻ്റെ കരടുരേഖ മധ്യസ്ഥരായ ഖത്തർ ഇസ്രയേൽ-ഹമാസ് അധികൃതർക്ക് കൈമാറി. 15 മാസം നീണ്ട ഇസ്രയേൽ–ഹമാസ് യുദ്ധത്തിലെ നിർണായക നീക്കമാണിത്. യുഎസിൽ ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിനു മുന്നോടിയായാണു തിരക്കിട്ട നീക്കം. ചർച്ചയിൽ വലിയ...
കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽതന്നെ തുടർന്ന് ബോബി ചെമ്മണ്ണൂർ. തന്റെ ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത ധാരാളം തടവുകാർ...
ഗാസ സിറ്റി: ഗാസയിൽ കയ്യിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. നഹൽ ബ്രിഗേഡിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചവരായിരുന്നു കൊല്ലപ്പെട്ട അഞ്ച് സൈനികരും.
കമാൻഡർ യാർ യാക്കോവ് ഷുഷാൻ (23), സ്റ്റാഫ് സാർജന്റുമാരായ...
കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകണം. വ്യവസ്ഥകൾ നിർബന്ധമായി പാലിച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ്...
കൊച്ചി: യുവനടന് ഉണ്ണി മുകുന്ദനെതിരെ പീഡനക്കേസ് നല്കിയ യുവതിയെ കോടതി വിസ്തരിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് വിസ്താരം നടത്തിയത്. അടച്ചിട്ട കോടതിയിലായിരുന്നു വിസ്താരം. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.കോട്ടയം സ്വദേശിനിയായ യുവതിയായിരുന്നു ഉണ്ണിമുകുന്ദനെതിരെ പരാതി നല്കിയത്....
ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര് പുറത്ത് വിട്ടു. ദിലീപും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളില് ഒരാളായ സിദ്ധാര്ഥും കട്ടക്കലിപ്പില് ഉള്ള പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര് ദിലീപിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ...