കായംകുളം: മകൻ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ സിപിഎം എംഎൽഎ യു. പ്രതിഭയ്‌ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. 24 മണിക്കൂറും മകന്...
ഒട്ടാവ: ഒൻപത് വർഷമായി കനേഡിയൻ പ്രധാനമന്ത്രി ആയിരുന്ന ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു. പാർട്ടിയിൽ പിന്തുണ നഷ്ടമായതോടെയാണ് തീരുമാനം. പുതിയ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ അറിയിച്ചു. ലിബറൽ പാർട്ടിയുടെ ദേശീയ...
ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിന്റെ പേര് 'ഭാരത് മാതാ ദ്വാർ' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി നേതാവിന്റെ കത്ത്. ബിജെപി ന്യൂനപക്ഷ മോർച്ച ചെയർമാൻ ജമാൽ സിദ്ദീഖിയാണ് കത്തയച്ചത്.
താങ്കളുടെ നേതൃത്വത്തിൽ 140 കോടി ഇന്ത്യൻ സഹോദരീ സഹോദരന്മാരുടെ ഹൃദയങ്ങളിൽ ദേശസ്നേഹത്തിന്റെയും ഇന്ത്യൻ സംസ്‌കാരത്തോടുള്ള...
മുംബൈ∙ ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യ കഠിനാധ്വാനം ചെയ്ത് നല്ലൊരു ടീമിനെ രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചുവെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സംഭവിച്ച തോൽവി ഒരു മുന്നറിയിപ്പായി കണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത് പ്രധാനമാണെന്ന് കൈഫ് അഭിപ്രായപ്പെട്ടു. ചാംപ്യൻസ് ട്രോഫിയിൽ...
ഭാഷാശൈലികൊണ്ട് മലയാളികളുടെ മനസില്‍ കയറിപ്പറ്റിയ താരമാണ് കോഴിക്കോട്ടുകാരനായ ഹാസ്യതാരം ഹരീഷ് കണാരന്‍. കോഴിക്കോടന്‍ ഭാഷ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താനും ഹരീഷിന് സാധിച്ചു. താന്‍ ദിലീപ് ഫാന്‍സ് അസോസിയേഷനില്‍ അംഗമായിരുന്നെന്നും ഇപ്പോഴും ദിലീപേട്ടന്റെ ഫാനാണെന്നും ഹരീഷ് കണാരന്‍ പറഞ്ഞു.
'ഞാന്‍ ദിലീപേട്ടന്റെ ഫാന്‍സ്...
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില വര്‍ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസ്‌ക്ക്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ധിപ്പിച്ചാതായി ബജറ്റില്‍ വ്യക്തമാക്കിയ മന്ത്രി സര്‍ച്ചാര്‍ജുകള്‍ ഒഴിവാക്കിയതിനാല്‍ നികുതിവര്‍ധന നാമമാത്രമാണെന്നും അറിയിച്ചു. ഒപ്പം വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
400 രൂപവരെയുള്ള...
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖല തളര്‍ച്ചയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൃഷിയും കര്‍ഷകരും വളരുന്നില്ലെന്ന് പറഞ്ഞ ധനമന്ത്രി ഗുണമേന്മയുള്ള വിത്തുകള്‍ ലഭ്യമാക്കുന്നതിന് 21 കോടിരൂപ അനുവദിക്കുമെന്നും വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി രൂപ മാറ്റിവയ്ക്കുമെന്നും അറിയിച്ചു. നാളികേര കൃഷിക്ക് 50 കോടി രൂപ...