ഫ്‌ളോറിഡ: വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഫ്‌ളോറിഡയില്‍ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച രാത്രി 11.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍...
കൊച്ചി: നടി ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് പ്രത്യേക സംഘം അന്വേഷിക്കും. സെൻട്രൽ എസിപി ജയകുമാറിനെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ എസ് എച്ച് ഒയ്ക്ക് അന്വേഷണ ചുമതല. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. വ്യവസായി ബോബി ചെമ്മണ്ണൂരിന് എതിരായ...
മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചയ്ക്കിടെ ആനയിടഞ്ഞു. 17 പേർക്ക് സാരമായ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. രാത്രി 12.30 ഓടെയായിരുന്നു സംഭവം. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരാളെ തുമ്പിക്കൈയിൽ തൂക്കിയെടുത്ത് ജനത്തിന് ഇടയിലേക്ക് എറിഞ്ഞു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇതിൽ ആന...
ലക്നൗ: മുസ്‌ലിം യുവാവ് ദലിത് യുവതിയുമായി ഒളിച്ചോടിയെന്നാരോപിച്ച് യുവാവിന്റെ മാതാവിനെയും അമ്മായിമാരെയും മര്‍ദ്ദിക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ നെബുവ നൗരാങിയ ഗ്രാമത്തിലാണ് സംഭവം.
ജനുവരി രണ്ടിനാണ് സംഭവം നടന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ദലിത് പെണ്‍കുട്ടിയുടെ അമ്മവീട്ടുകാരായ ഒമ്പതു സ്ത്രീകളും നാലു...
മുംബൈ: കൗമാര ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ സമ്മാനമഴ. ടീം പരിശീകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയും ഓരോ കളിക്കാരനുമായി 30 ലക്ഷം രൂപയുമാണി ബിസിസിഐ പ്രഖ്യാപിച്ചത്.ഫീല്‍ഡിങ് കോച്ച് അഭയ് ശര്‍മ്മയും ബൗളിങ് കോച്ച് പരസ് മാംബെരിയുമടക്കമുള്ള സപ്പോര്‍ട്ടിങ്...
ന്യൂഡല്‍ഹി: പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ 'എക്സാം വാരിയേഴ്സ്' എന്ന പുസ്തകം ഇന്ന് പുറത്തിറങ്ങും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജ് പുസ്തകം പ്രകാശനം ചെയ്യും.
ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്ന പുസ്തകം മറ്റ് ഭാഷകളിലും അധികം വൈകാതെ ലഭ്യമായിത്തുടങ്ങും. മോദിക്ക്...