Category: PRAVASI

മീന്‍ വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം, വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ചിറയിന്‍കീഴ് (തിരുവനന്തപുരം): ചിറയിന്‍കീഴ് പുളിമൂട്ടില്‍ കടവിനു സമീപം ആനത്തലവട്ടം ഗുരുമന്ദിരം ചൂണ്ടക്കടവില്‍ മീന്‍ വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. കടയ്ക്കാവൂര്‍ തേവരുനടയ്ക്കു സമീപം തുണ്ടത്തില്‍ സ്വദേശി വിഷ്ണു (32)വാണ് മരിച്ചത്. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയതായിരുന്നു വിഷ്ണു. അടുത്ത മാസം ആറിന് തിരികെ പോകാനിരിക്കേയാണ്...

ഫുജൈറ തുംബെ ഹോസ്പിറ്റൽ ലോക പ്രമേഹ ദിനം ആചരിച്ചു..!! വാക്കത്തോണിൽ 500 പേർ പങ്കെടുത്തു

ഫുജൈറ: ലോക പ്രമേഹ ദിനം പ്രമാണിച്ച് ഫുജൈറ തുംബൈ ഹോസ്പിറ്റൽ സംഘടിപ്പിച്ച വാക്കത്തോണിൽ 500 പേർ പങ്കെടുത്തു. പ്രമേഹം തടയുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. വാക്കത്തോണിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാര പരിശോധനയും ‌ലഭ്യമാകും. ആരോഗ്യം...

നല്ലതിലേക്കുള്ള മാറ്റം ഉൾക്കൊള്ളാനാകാതെ നൽകിയ പരസ്യം ബിജെപിക്ക് ഗുണകരമായി…!!! പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടിയെന്നും സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ

കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരസ്യ വിവാദത്തിൽ വിമർശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ സൈനുൽ ആബിദീൻ. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് സൈനുൽ ആബിദീൻ ഷാർജയിൽ പറഞ്ഞു. ‘‘സന്ദീപ് വാരിയരുടെ മാറ്റം എന്തുകൊണ്ട് ഉൾക്കൊള്ളാനാവുന്നില്ല. നല്ലതിലേക്കുള്ള മാറ്റം ഉൾക്കൊള്ളാനാകാതെ നൽകിയ പരസ്യം ബിജെപിക്ക്...

നാല് ദിവസത്തെ അവധി ലഭിക്കും..!!! യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ്..!! 53-ാമത് ‘ദേശീയപ്പെരുന്നാള്‍ ഡിസംബർ 2ന് ആരംഭിക്കും

അബുദാബി: യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് (ദേശീയപ്പെരുന്നാള്‍) എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇത് 'യൂണിയൻ' (ഇത്തിഹാദ്) എന്ന ആശയത്തെ ശാക്തീകരിക്കുകയും 1971 ഡിസംബർ 2ന് എമിറേറ്റ്‌സിന്റെ ഏകീകരണത്തെ ആഘോഷിക്കുകയും ചെയ്യുന്നുവെന്നും രാജ്യത്തിന്റെ ഐഡൻ്റിറ്റി,...

ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ; തീരുമാനത്തിനു പിന്നിൽ യുഎസ് സമ്മർദ്ദമെന്ന് സൂചന

വാഷിങ്ടൻ: ഹമാസ് നേതാക്കളോട് രാജ്യം വിട്ടുപോകാൻ ഖത്തർ ആവശ്യപ്പെട്ടതായി സൂചന. ഖത്തറിനു മേൽ യുഎസ് ചെലുത്തിയ സമ്മർദത്തിനു പിന്നാലെയാണ് പുതിയ നയം മാറ്റം. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് അഭ്യർഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ...

ഈ നിയമം ഇന്ത്യയിൽ വരുമോ..? അനാവശ്യ കോളുകൾ വേണ്ട… ടെലി മാർക്കറ്റിങ് കോളുകൾ സമയ പരിധി പാലിക്കണം..!!! കർശന നിയന്ത്രണം ഏർപ്പെടുത്തി യു.എ.ഇ…!!! കമ്പനികൾക്ക് വൻതുക പിഴ…

ദുബായ്: ഇന്ത്യയിൽ മൊബൈൽ ഫോണുകളിലേക്ക് വരുന്ന ടെലി മാർക്കറ്റിങ് കോളുകൾ അനുദിനം വർദ്ധിക്കുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ തോന്നിയ സമയത്താണ് പല ഉപയോക്താക്കൾക്കും കോളുകൾ വരുന്നത്. അനാവശ്യ കോളുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഇന്ത്യയിലെ ജനങ്ങൾ, ദുബായ് സർക്കാർ നടപ്പിലാക്കിയ നിയമം ഇന്ത്യയിലും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ്. വൻതുക...

1,85,000 പുതിയ തൊഴിലവസരങ്ങൾ ദുബായ് വ്യോമയാന മേഖലയിൽ …!! എമിറേറ്റ്‌സ് എയർലൈൻ, ദുബായ് എയർപോർട്ടുകൾ, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങൾ എന്നിവയിലെല്ലാം അവസരങ്ങൾ…

ദുബായ്: ദുബായിലെ വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ ആറ് വർഷത്തിനകം സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്‌സും പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു. ഇതോടെ വ്യോമയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയരും. നിലവിൽ ഏകദേശം 6,31,000 പേർ...

അബുദബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് 2 മലയാളികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു

അബുദബി: മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് അബുദബിയിൽ 2 മലയാളികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ച മലയാളികൾ. പഞ്ചാബ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെയാൾ. അൽറീം ഐലൻഡിലെ സിറ്റി...

Most Popular

G-8R01BE49R7