കൊച്ചി: റിലയന്സ് ഫൗണ്ടേഷന് ഡെവലപ്മെന്റ് ലീഗ് (ആര്എഫ്ഡിഎല്) സോണല് ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം റൗണ്ട് മത്സരത്തില് കിക്ക്സ്റ്റാര്ട്ട് എഫ്സി കര്ണാടകയ്ക്ക് മിന്നും ജയം. എറണാകുളം മഹാരാജാസ് ഗ്രൗണ്ടില് തിങ്കളാഴ്ച്ച നടന്ന മത്സരത്തില് കിക്ക്സ്റ്റാര്ട്ട് എഫ്സി കര്ണാടക ഏകപക്ഷീയമായ നാല് ഗോളുകള്ക്കാണ് ഗോകുലം കേരളയെ പരാജയപ്പെടുത്തിയത്....
13 വർഷങ്ങൾക്കു ശേഷം സിനിമ പോലെ താൻ ആത്മാവിൽ കൊണ്ടുനടക്കുന്ന റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ഗംഭീരമാക്കി 'തല' അജിത് കുമാർ. റേസിങ് സീസൺ ആരംഭിക്കുന്നതുവരെ ഒരു സിനിമയുമായും കരാറിലേർപ്പെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തമിഴകത്തെ സൂപ്പർതാരം അജിത് കുമാർ ട്രാക്കിലോടി തുടങ്ങിയത്. ഒപ്പം ഒരു പതിറ്റാണ്ടോളമുള്ള തിരിച്ചുവരവിനായുള്ള...
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. അതേ സമയം മലയാളിതാരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിൽ ഇടംപിടിച്ചു. പരിക്കിനെത്തുടർന്ന് ഒരുവർഷത്തോളമായി വിട്ടുനിൽക്കുന്ന മുഹമ്മദ് ഷമിയും ടീമിൽ തിരിച്ചെത്തി. അക്സർ...
ന്യൂഡൽഹി: ഇന്ത്യയുടെ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ്റെ വിരമിക്കലില് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് മുന് ഇന്ത്യന് താരവും ബംഗാളിലെ കായിക സഹമന്ത്രിയുമായ മനോജ് തിവാരി. ഓസ്ട്രേലിയന് പര്യടനത്തിനിടെ നേരിട്ട കടുത്ത അവഗണനയും അപമാനവുമാണ് അശ്വിന്റെ വിരമിക്കലിന് കാരണമെന്നാണ് താന് മനസിലാക്കുന്നതെന്നാണ് മനോജ് തിവാരി പറഞ്ഞത്.
'അശ്വിൻ...
മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഋഷഭ് പന്തിന് ഇനി സാധ്യതകളില്ലെന്നു പ്രവചിച്ച് ടീം ഇന്ത്യയുടെ മുൻ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ മികച്ച ഫോമിലുള്ള സഞ്ജു സാംസൺ തന്നെയാകും ഇന്ത്യൻ ടീമിന്റെ കീപ്പറെന്നും ബംഗാർ പ്രവചിച്ചു.
ട്വന്റി20...
മുംബൈ: ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ജസ്പ്രീത് ബുമ്രയ്ക്ക് അമിത ജോലിഭാരം നൽകി പരുക്കിനു വിട്ടുകൊടുത്തതിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത്. ബുമ്രയെക്കൊണ്ട് അമിതമായി പന്തെറിയിച്ച് അദ്ദേഹത്തെ കരിമ്പിൻ ചണ്ടി പോലെയാക്കിയെന്ന് ഹർഭജൻ വിമർശിച്ചു. ഓസീസ് ബാറ്റിങ് നിരയിലെ...
മുംബൈ: രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതുവരെ ഇന്ത്യൻ ടീമിൽ യാതൊരു കുഴപ്പവുണ്ടായിരുന്നില്ലെന്നും, ഇത്ര പെട്ടെന്ന് ടീം എങ്ങനെയാണ് തീരെ മോശം പ്രകടനത്തിലേക്ക് പതിച്ചതെന്നും ചോദ്യമുയർത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇന്ത്യ ട്വന്റി20 ലോകകപ്പ് ജയിച്ചതിനു പിന്നാലെയാണ് ദ്രാവിഡ് പരിശീലക സ്ഥാനം...
മുംബൈ∙ ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യ കഠിനാധ്വാനം ചെയ്ത് നല്ലൊരു ടീമിനെ രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചുവെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സംഭവിച്ച തോൽവി ഒരു മുന്നറിയിപ്പായി കണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത് പ്രധാനമാണെന്ന് കൈഫ് അഭിപ്രായപ്പെട്ടു. ചാംപ്യൻസ് ട്രോഫിയിൽ...