Tag: Covid

കോവിഡ് ; പ്രതിദിനം 10 ലക്ഷം രോഗികൾക്ക് സാധ്യത, 5000 മരണത്തിനും

ബെയ്ജിങ് : ലോകം മാസ്‌കില്‍നിന്നും രോഗബാധയില്‍നിന്നും രക്ഷ നേടുന്നു എന്ന പ്രതീതി വ്യാപകമാകുന്നതിനിടെ ഇടിത്തീ പോലെ കോവിഡ് വീണ്ടും വ്യാപിച്ചേക്കാമെന്നു റിപ്പോര്‍ട്ടുകള്‍. കോവിഡിന്റെ പ്രഭവകേന്ദ്രം എന്നു വിലയിരുത്തപ്പെടുന്ന ചൈനയില്‍ തന്നെയാണ് ഈ വരവിലും കോവിഡ് തകര്‍ത്താടുന്നത്. പ്രതിദിനം 10 ലക്ഷം കോവിഡ് ബാധിതരും 5000...

കോവിഡിനെ തുടച്ചുനീക്കി ചൈന

ചൈനയിലെ ഷാങ്‌ഹായിലും ബീജിങിലും തിങ്കളാഴ്ച കൊവിഡ് കേസുകൾ ഇല്ല. കൊവിഡ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇരു നഗരങ്ങളും ഏറെനാൾ അടച്ചിട്ടിരുന്നു. ഈ അടച്ചിടൽ ഫലം കണ്ടു എന്നതാണ് ഇത് തെളിയിക്കുന്നത്. ഫെബ്രുവരി 16നു ശേഷം ഇതാദ്യമായാണ് ഇവിടെ കൊവിഡ് കേസുകൾ റിപ്പോർട്ട്...

ആറ് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്സിൻ

അഞ്ചു വയസിനു താഴെ ആറു മാസം വരെയുള്ള കുട്ടികള്‍ക്കു കോവിഡ് വാക്സിന്‍ നല്‍കുന്നതിന് യുഎസ് റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കി. ഇതു സബന്ധിച്ചുള്ള എഫ്ഡിഎയുടെ ഉത്തരവില്‍ ജൂണ്‍ 18 ശനിയാഴ്ച സിഡിസി ഡയറക്ടര്‍ ഡോ.റോഷെല്‍ വാലെന്‍സ്‌കി ഒപ്പുവെച്ചു അടുത്ത ആഴ്ച മുതല്‍ വാക്സിനേഷന്‍ നല്‍കി തുടുങ്ങും. മോഡേണ,...

കുപ്പി തുറന്ന് വന്നതാണോ കൊറോണ..? കൊറോണ ജൈവായുധം വികസിപ്പിക്കുന്നത് യു.എസ്‌. ആണെന്ന് ചൈന

കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴും തർക്കം തുടരുകയാണ്. കൊറോണ വൈറസ് പരീക്ഷണശാലയിൽനിന്ന് ചോർന്നതാണെന്ന വാദം രാഷ്ട്രീയപ്രേരിതമായ നുണയാണെന്ന് ചൈന. മഹാവ്യാധിയുടെ ഉദ്‌ഭവകേന്ദ്രം ചൈനീസ് പരീക്ഷണശാലയാണോ എന്നകാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേയാണ് ചൈന പ്രതികരിച്ചത്. ശാസ്ത്രാധിഷ്ഠിതമായ ഏതന്വേഷണത്തെയും സ്വാഗതംചെയ്യുന്നതായും എന്നാൽ,...

വാക്‌സിനേഷന്‍ ഗുണം ചെയ്തു; കോവിഡ് വ്യാപനം ചെറിയ തോതില്‍ മാത്രം…

ഇന്ത്യയിലെ പെട്ടെന്നുള്ള കോവിഡ് വർധനവിന് പിന്നിൽ ഒമിക്രോൺ വകഭേദങ്ങളാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. കേസുകൾ ഉയരുന്നുണ്ടെങ്കിലും അവ തീവ്രമല്ലെന്നും ആശുപത്രിവാസം വേണ്ടി വരാൻ സാധ്യതയില്ലെന്നും വിദ​ഗ്ധർ വ്യക്തമാക്കുന്നു. അടുത്തിടെ ഉയരുന്ന കോവിഡ് കണക്കുകളിൽ ഭൂരിഭാ​ഗവും 48 മുതൽ 72 മണിക്കൂറിനുള്ളിൽ സുഖപ്പെടുന്നുണ്ട്. ആർക്കും കൂടുതൽ ചികിത്സ വേണ്ടിവരുന്നില്ല....

സംസ്ഥാനത്ത് കോവിഡ് വീണ്ടും കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു. ഇന്ന് 1,544 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13,558 പരിശോധനകളാണ് നടന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.39 ആയി ഉയർന്നു. തുടർച്ചയായ അഞ്ചാം ദിവസമാണ് ആയിരത്തിലേറെ പേർക്ക് രോഗം കണ്ടെത്തുന്നത്. 4 മരണം കൂടി സ്ഥിരീകരിച്ചു. നാല് ദിവസത്തിനിടെ 43 മരണം...

കോവിഡ് ചൈനയില്‍ വ്യാപിക്കുന്നു, ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു…

ബീജിംഗ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു. ചൈനയില്‍ സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഗെയിംസ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗെയിംസ് മാറ്റിവച്ച വിവരം ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയിലെ ഹാങ്‌ഴൂവിലാണ് 19ാമത് ഏഷ്യന്‍ ഗെയിംസ് നടത്താന്‍...

ചൈനയിൽ ഞായറാഴ്ച 13,000 പേർക്ക്‌ കോവിഡ്; 2020നു ശേഷമുള്ള ഉയർന്ന കണക്ക്

ബെയ്ജിങ്: ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. ഞായറാഴ്ച 13,146 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്. 2020 ഫെബ്രുവരിക്കുശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണിത്. പുതുതായി മരണമൊന്നും റിപ്പോർട്ടുചെയ്തിട്ടില്ല. പുതിയ രോഗികളിൽ 70 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ട ഷാങ്ഹായിൽ ലോക്ഡൗൺ തുടരുകയാണ്. രണ്ടരക്കോടിയോളം ജനസംഖ്യയുള്ള നഗരത്തിൽ രോഗപരിശോധന...
Advertisment

Most Popular

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...

തലൈവര്‍ 170-ല്‍ രജനികാന്തിനു പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍ തുടങ്ങി വന്‍ താരനിര

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...