തിരുവനന്തപുരം: 2026-ലും കേരളത്തില്‍ എല്‍.ഡി.എഫ്. അധികാരത്തില്‍വരുമെന്ന് പരിഹാസരൂപേണ എഴുത്തുകാരന്‍ എം. മുകുന്ദന്‍. മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകുന്ദന്‍ ഇക്കാര്യം പറയുന്നത്. 2026-ല്‍ ഇടതുപക്ഷം ജയിക്കുമോയെന്ന ചോദ്യത്തിന് പ്രവാചകനായ നോസ്ട്രഡാമസ് അതെയെന്ന് മറുപടി പറഞ്ഞെന്നും മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് അപൂര്‍ണ്ണമായ മറുപടി ലഭിച്ചുവെന്നുമാണ് മുകുന്ദന്‍...
40 വയസ്സ് കഴിഞ്ഞാല്‍ പലര്‍ക്കും വായിക്കാനായി റീഡിങ് ഗ്ലാസുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്.. ഇതിന് കാരണമാകുന്നത് പലപ്പോഴും പ്രസ് ബയോപിയ മൂലമാണ്. ലോകത്ത് 109 മുതല്‍ 118 കോടി പേരെ പ്രസ് ബയോപിയ ബാധിക്കുന്നതായാണ് കണക്കാക്കുന്നത്. അടുത്തുള്ള വസ്‌തുക്കളെ കാണാനുള്ള കണ്ണിന്റെ ശേഷി ക്രമേണ നഷ്ടമാകുന്ന...
കൊച്ചി: പീഡന പരാതിയിൽ വിനീത് ശ്രീനിവാസന് പിന്നാലെ നിവിൻ പോളിയെ പിന്തുണച്ച് നടി പാർവതി കൃഷ്ണ. പരാതിയിൽ പറയുന്ന ദിവസം നിവിൻ കൊച്ചിയിൽ ആയിരുന്നുവെന്ന് നടി പറഞ്ഞു. വർഷങ്ങൾക്ക് ശേഷം സിനിമയുടെ ലൊക്കേഷനിലെ നിവിൻ പോളിയുമായുള്ള ചിത്രം നടി പങ്കുവച്ചു. നിവിൻ പോളിയെ മനഃപൂർവം...
കൊച്ചി: പിറന്നാൾ ദിനത്തിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനവുമായി നടി ഹണി റോസ്. സ്വന്തം പേരിൽ ഒരുങ്ങുന്ന ഒരു പുതിയ സിനിമാ പ്രൊഡക്ഷൻ കമ്പനിയുടെ പ്രഖ്യാപനമാണ് തന്റെ ജന്മദിനത്തിൽ ഹണി റോസ് നടത്തിയത്. ഹണി റോസ് വർഗീസ് എന്ന പേരിന്റെ ചുരുക്കെഴുത്തായ എച്ച്ആർവി...
ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നരേന്ദ്ര മോദി സർക്കാർ ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) അവതരിപ്പിച്ചത്. ഈ പരിഷ്കാരം പെൻഷൻകാർക്ക് വിശ്വസനീയമായ ഒരു സുരക്ഷാവലയം പ്രദാനം ചെയ്യുക മാത്രമല്ല, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുകയും സഹകരണ ഫെഡറലിസത്തെ...
ലക്നൗ: നരഭോജി ചെന്നായയുടെ ആക്രമണത്തിൽ വീണ്ടും മരണം. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ നവേൻ ഗരേത്തി ഗ്രാമത്തിലെ രണ്ടര വയസ്സുകാരിയായ അഞ്ജലിയാണ് തിങ്കളാഴ്ച ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ചെന്നായയുടെ ആക്രമണത്തിൽ രണ്ട് മാസത്തിനിടെ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. ഇതിൽ 8 പേർ കുട്ടികളാണ്....
അലഹബാദ്: ഭർത്താവിനൊപ്പം കിടക്കാൻ വിസമ്മതിക്കുകയും മറ്റൊരു മുറിയിൽ കിടക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന ഭാര്യയുടെ നടപടി ക്രൂരതയെന്ന് അലഹബാദ് ഹൈക്കോടതി. ഭർത്താവിൻ്റെ ദാമ്പത്യ അവകാശങ്ങൾ ഇതിലൂടെ ഭാര്യ നിഷേധിക്കുകയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ രഞ്ജൻ റോയ്, സുഭാഷ് വിദ്യാർത്ഥി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് പരാമർശം.
വിവാഹമോചനവുമായി ബന്ധപ്പെട്ട...
കൊച്ചി: ‘‘കതകിൽ മുട്ടിയ ആളെ കിട്ടി. ഇന്ന് അവൻ കാർ ഡോർ ആണ് മുട്ടിയെ. പുതിയ കഥകൾ പോരട്ടെ. ഇവൻ എനിക്കു പിറക്കാതെ പോയ ആങ്ങള. എന്റെ സ്വന്തം സഹോദരൻ. സ്നേഹം മാത്രം. പ്രിയ സാബുമോൻ’’–മഞ്ജു പിള്ള കുറിച്ചു. നടൻ സാബുമോനൊപ്പമുള്ള ചിത്രം പങ്കുവച്ച്...