മുംബൈ: ടെലികോം, ടെക് കമ്പനികളുടെ മുൻനിര ആഗോള സഖ്യമായ ടിഎം ഫോറവും റിലയൻസ് ജിയോയും ചേർന്ന് ആദ്യ ടിഎം ഫോറം ഇന്നൊവേഷൻ ഹബ് ഇന്ന് മുംബൈയിൽ ഉത്ഘാടനം ചെയ്തു.
ഇത്തരത്തിലുള്ള ആദ്യത്തേതായ ഈ ഇന്നൊവേഷൻ ഹബ്, ജനറേറ്റീവ് എഐ (GEN AI ),...
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കന് പര്യടനത്തിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉള്പ്പെടുന്നതാണ് പര്യടനം. അജിത്ത് അഗാര്ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി വ്യാഴാഴ്ച വൈകീട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്.
മലയാളി താരം സഞ്ജു സാസണ് ഏകദിന ടീമില് ഇടംനേടി. രോഹിത്...
കൊച്ചി: നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കല്യാണരാമന്, നന്ദനം, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ, രാപ്പകൽ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മുത്തശ്ശി വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയ നടിയാണു സുബ്ബലക്ഷ്മി. 27 വർഷം സംഗീതാധ്യാപികയായി...
ഒരു വര്ഷം മുന്പ് മരിച്ച അമ്മയുടെ മൃതദേഹത്തിന് ഒപ്പം വീട്ടില് കഴിഞ്ഞ് രണ്ടു സഹോദരികള്. ഉത്തര്പ്രദേശില് ആണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി സഹോദരികളെ വീട്ടില് നിന്ന് പുറത്തേയ്ക്ക് കാണാതിരുന്നതിനെ തുടര്ന്ന് അയല്വാസികള് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്ന്ന് പൊലീസ് വീട്ടില് എത്തിയപ്പോഴാണ് സംഭവം...
ശ്വാസം കിട്ടാതെ കിതയ്ക്കുന്ന അമ്മയെ മൂകസാക്ഷിയാക്കി മകന് ബാത്ത്റൂമില് വെച്ച് നവവധുവിനെ വിവാഹം ചെയ്തു. അമേരിക്കയിലെ ന്യൂ ജേഴ്സിക്കടുത്ത് മോണ്മൗത്ത് എന്ന പ്രദേശത്താണ് വിചിത്രമായ സംഭവം നടന്നത്. കോടതി വഴിയുള്ള ഉടമ്പടികള് പ്രകാരമാണ് ഈ മേഖലകളില് വിവാഹങ്ങള് സാധാരണയായി നടക്കാറുള്ളത്. അത്തരത്തില് നിശ്ചയിച്ച പ്രകാരം...
തിരുവനന്തപുരം: മുന് ഗതാഗത മന്ത്രിയും എന്.സി.പി എം.എല്.എയുമായ തോമസ് ചാണ്ടി കായല് കൈയേറി എന്നതുള്പ്പെടെയുള്ള ആരോപണങ്ങള് ഉന്നയിച്ച് വാര്ത്ത നല്കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മാധ്യമപ്രവര്ത്തകര്ക്കെതിരെ അപകീര്ത്തി കേസ്. ഗോവയില് ഫയല് ചെയ്തിരിക്കുന്ന കേസില്, ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റര് ഇന് ചീഫ് എം...
തിരുവനന്തപുരം: ഫോണ്കെണി വിവാദത്തെ തുടര്ന്ന് രാജിവെച്ച എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില് വെച്ച് ഗവര്ണര് മുന്പാകെ സത്യവാചകം ചൊല്ലി എകെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് തിരികെയെത്തും. മന്ത്രിമാരടക്കമുളലവരും ഉന്നത ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞ ചടങ്ങില് പങ്കെടുക്കും.
ഫോണ് കെണി...