മുംബൈ: ടെലികോം, ടെക് കമ്പനികളുടെ മുൻനിര ആഗോള സഖ്യമായ ടിഎം ഫോറവും റിലയൻസ് ജിയോയും ചേർന്ന് ആദ്യ ടിഎം ഫോറം ഇന്നൊവേഷൻ ഹബ് ഇന്ന് മുംബൈയിൽ ഉത്ഘാടനം ചെയ്തു.
ഇത്തരത്തിലുള്ള ആദ്യത്തേതായ ഈ ഇന്നൊവേഷൻ ഹബ്, ജനറേറ്റീവ് എഐ (GEN AI ),...
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കന് പര്യടനത്തിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉള്പ്പെടുന്നതാണ് പര്യടനം. അജിത്ത് അഗാര്ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി വ്യാഴാഴ്ച വൈകീട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്.
മലയാളി താരം സഞ്ജു സാസണ് ഏകദിന ടീമില് ഇടംനേടി. രോഹിത്...
കൊച്ചി: നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കല്യാണരാമന്, നന്ദനം, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ, രാപ്പകൽ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മുത്തശ്ശി വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയ നടിയാണു സുബ്ബലക്ഷ്മി. 27 വർഷം സംഗീതാധ്യാപികയായി...
ഒരു വര്ഷം മുന്പ് മരിച്ച അമ്മയുടെ മൃതദേഹത്തിന് ഒപ്പം വീട്ടില് കഴിഞ്ഞ് രണ്ടു സഹോദരികള്. ഉത്തര്പ്രദേശില് ആണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി സഹോദരികളെ വീട്ടില് നിന്ന് പുറത്തേയ്ക്ക് കാണാതിരുന്നതിനെ തുടര്ന്ന് അയല്വാസികള് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്ന്ന് പൊലീസ് വീട്ടില് എത്തിയപ്പോഴാണ് സംഭവം...
കോന്നി: തൃശൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇസാഫ് സ്മോള് ഫിനാന്സ് ബാങ്ക് കോന്നിയില് പുതിയ ശാഖ ആരംഭിച്ചു. പുതുതലമുറ ബാങ്കിങ് സേവനങ്ങള് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോന്നിയില് ശാഖ തുറന്നത്. ബ്രാഞ്ചിന്റെ ഉദ്ഘാടനം കോന്നി എം എല് എ അഡ്വ. കെ. യു. ജനീഷ് കുമാര് നിര്വ്വഹിച്ചു....
മുംബൈ: വെസ്റ്റ് എൻഡ് ഒറിജിനൽ സ്മാഷ് ഹിറ്റ് മ്യൂസിക്കൽ മാമാ മിയയുടെ ഇന്ത്യയിലെ ആദ്യത്തെ പ്രദർശനം നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ അരങ്ങേറി. ലണ്ടനിലെ വെസ്റ്റ് എൻഡിലെ ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഷോകളിലൊന്നായ മാമാ മിയ, ഗ്രീക്ക് ദ്വീപിന്റെ പശ്ചാത്തലത്തിൽ...
മുംബൈ, 27 നവംബർ 2023: ആരാധകരുടെ പ്രിയങ്കരനായ ഹാർദിക് പാണ്ഡ്യ, ഐപിഎൽ 2024 ന് മുന്നോടിയായി മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ച് എത്തുന്നു എന്ന് വെളിപ്പെടുത്തി നിത അംബാനി.
“ഹാർദിക്കിനെ തിരികെ മുംബൈ ഇന്ത്യൻസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്! ഇത് ഹൃദയസ്പർശിയായ ഒരു...