Pathram Online —
Top News
Trending
01
02
03
04
ഒറ്റപ്പാലത്തെ പാൽക്കടയിൽ ജോലിചെയ്തിരുന്ന ഗുരുമൂർത്തി ചില്ലറക്കാരനല്ല; ബോളിവുഡ് താരങ്ങളുടെ യാത്രാവഴികളുടെ ...
14 Nov 2026
കൊച്ചി തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടതിന് പിന്നാലെ മരുന്ന് വാങ്ങാൻ പുറത്തുപോയി; മഹാരാഷ്ട്ര സ്വദേശിയായ എൻജിനീ...
14 Nov 2026
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക...
14 Nov 2026
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്...
14 Nov 2026
Latest Updates
BREAKING NEWS
ഒറ്റപ്പാലത്തെ പാൽക്കടയിൽ ജോലിചെയ്തിരുന്ന ഗുരുമൂർത്തി ചില്ലറക്കാരനല്ല; ബോളിവുഡ് താരങ്ങളുടെ യാത്രാവഴികളുടെ ചിത്രങ്ങൾ ബിഷ്ണോയ് സംഘത്തിന് കൈമാറി; പ്രതിഫലമായി ലഭിച്ചത് 20,000 ഡോളർ, മുഴുവനും ഭാര്യയുടെ അക്കൗണ്ടിൽ ഭദ്രമാക്കി; തെളിവുകൾ പൊക്കി തൃശൂർ പോലീസ്
BREAKING NEWS
കൊച്ചി തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടതിന് പിന്നാലെ മരുന്ന് വാങ്ങാൻ പുറത്തുപോയി; മഹാരാഷ്ട്ര സ്വദേശിയായ എൻജിനീയറെ കാണ്മാനില്ല; ഇന്നേക്ക് രണ്ട് ദിവസം
BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു… യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
ഒറ്റപ്പാലത്തെ പാൽക്കടയിൽ ജോലിചെയ്തിരുന്ന ഗുരുമൂർത്തി ചില്ലറക്കാരനല്ല; ബോളിവുഡ് താരങ്ങളുടെ യാത്രാവഴികളുടെ ചിത്രങ്ങൾ ബിഷ്ണോയ് സംഘത്തിന് കൈമാറി; പ്രതിഫലമായി ലഭിച്ചത് 20,000 ഡോളർ, മുഴുവനും ഭാര്യയുടെ അക്കൗണ്ടിൽ ഭദ്രമാക്കി; തെളിവുകൾ പൊക്കി തൃശൂർ പോലീസ്
ജെൻസൻ ഹുവാങ് ചൈനീസ് ചാരവലയത്തിൽ കുടുങ്ങിയോ? 'ഹണിട്രാപ്പ്' സംശയവുമായി മുൻ റഷ്യൻ ചാരവനിത; നടന്നത് കോർപ്പറേറ്റ് ചാരവൃത്തി... 2010ൽ ആലീസിന്റെ ഭർത്താവ് ജെൻസൻ ഹുവാങിനെ പരിചയപ്പെട്ടു, വർഷങ്ങൾക്കുശേഷം ഇയാൾ ഭാര്യയായ ആലീസിനെ ജെൻസൻ ഹുവാങിന് പരിചയപ്പെടുത്തി...
26 വർഷങ്ങൾക്കു ശേഷം ഇതാദ്യം ഇങ്ങനെയൊരു നാണംകെട്ട തോൽവി... മൂന്ന് മുൻനിര താരങ്ങൾ മടങ്ങിയത് സംപൂജ്യരായി!! കനത്ത തോൽവിക്ക് കാരണം രണ്ട് ഇന്നിങ്സുകൾക്കുമിടയിൽ പിച്ചിന്റെ സ്വഭാവത്തിൽ സംഭവിച്ച അപ്രതീക്ഷിത മാറ്റം, പുറത്തായ ബാറ്റർമാരിൽ ആരും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതല്ല- പിച്ചിനെ പഴിച്ച് അയ്യർ
Latest News
BREAKING NEWS
സെക്രട്ടേറിയറ്റിൽ സമയനിഷ്ഠയോടെ വിജയ്; ഉച്ചഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുവരും;ജീവനക്കാരോടും സുരക്ഷാ ഉദ്യോഗസ്ഥരോടും ഹൃദ്യമായ പെരുമാറ്റം- പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് വാതോരാതെ ജീവനക്കാർ
BREAKING NEWS
‘അത്യാവശ്യമായി ശുചിമുറിയിൽ പോകണ്ട അവസ്ഥ വന്നു, സഹിച്ചു നില്ക്കാൻ പറ്റുന്നില്ലായിരുന്നു; അതിന്റെ പരിഭ്രമത്തിൽ അങ്ങനെ സംഭവിച്ചുപോയതാണ്; 28,000 രൂപ പിഴ അടച്ചിട്ടുണ്ട്‘; കെഎസ്ആർടിസി ബസിന്റെ സൈഡ് ഗ്ലാസ് തകർത്ത യുവതിയുടെ പോസ്റ്റ്
BREAKING NEWS
ഒരിക്കൽ പ്രായ ഇളവ് നൽകിയത് മുഖ്യമന്ത്രിയാക്കാനാണ്, ഭരണംപോയിട്ടും പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ല, നടപടി റദ്ദാക്കണം!! പാർട്ടിയെ രക്ഷിക്കാതെ ഭാര്യയെ രക്ഷിക്കാനാണ് പാർട്ടി സെക്രട്ടറി ശ്രമിച്ചത്- സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പിണറായിക്ക് രൂക്ഷ വിമർശനം
BREAKING NEWS
‘അത് മണ്ടത്തരമായി പോയി’; മഹിളാ മോർച്ച സൗജന്യ യാത്ര സമരം നടത്തിയതിൽ ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം; ‘ശോഭാ സുരേന്ദ്രന്റെ പ്രവർത്തനം പോരായിരുന്നു; പിസി ജോർജ് സഭയ്ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചത് ശരിയായില്ല‘
BREAKING NEWS
പോയവഴി ചെന്നൈയെ അടിച്ചുതാഴെയിട്ട് ലക്നൗ… സൂപ്പർ ജയൻറ്സിന് ഏഴ് വിക്കറ്റ് ജയം!! സൂപ്പർ കിംഗ്സിൻറെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ഇനി രണ്ടു ജയം മാത്രം പോരാ…