Pathram Online
  • Home
  • NEWS
    യുദ്ധക്കെടുതികൾക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

    ഇറാന്റെ മിസൈല്‍ ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ  മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് കുവൈത്ത്, ആറ് സൈനികര്‍  പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

    ആരോ​ഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

    ‘ജീവിതം കരുപിടിപ്പിക്കാൻ കടൽ കടന്നു ; ഇപ്പോൾ അന്വേഷിക്കുന്നതോ? പ്രാണരക്ഷയ്ക്കായി  ബോംബ് ഷെൽട്ടറുകൾ; നാട്ടിലെത്തിക്കാൻ ഇടപെടണേ ‘-   പ്രധാന മന്ത്രിയോട് സഹായാഭ്യർത്ഥനയുമായി പ്രവാസികൾ

    വഴിമുട്ടി 27 ഇന്ത്യൻ കപ്പലുകൾ;  നടുക്കടലിൽ കുടുങ്ങിയത് 10,000 കോടിയുടെ ഉല്പന്നങ്ങൾ; ഹോർമുസ് കടലിടുക്ക് കടന്നാൽ കപ്പലുകൾ തീയിടുമെന്ന് ഇറാൻ; സഹായം തേടി ഉടമകൾ

  • CINEMA
    ‘ ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും‘…. പുതുചിത്രം എറികിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

    പോലീസിന് മാത്രം, ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല… യുവ താരങ്ങൾ ഒന്നിക്കുന്ന ദ്വിഭാഷാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ശേഷം 2016’; മാർച്ച് 06 മുതൽ തിയേറ്ററുകളിൽ…

    ‘യെതുമേ പേസ മുടിയാത്‘!  വിജയ്ക്ക് എതിരെയുള്ള വിവാഹമോചന ഹർജി വിഷയത്തിൽ യാതൊരുവിധ പ്രതികരണങ്ങളും ചർച്ചകളും പാടില്ലെന്ന് അണികൾക്ക് നിർദ്ദേശം

    ധ്യാൻ ശ്രീനിവാസനും ദേവനന്ദയും ഒന്നിക്കുന്ന ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, ചിത്രം ഉ‌ടൻ തിയേറ്ററുകളിലേക്ക്

    വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ കടുത്ത സൈബറാക്രമണം, വിജയിയെ അണ്‍ഫോളോ ചെയ്ത് തൃഷ, വിവാദത്തോട് പ്രതികരിക്കാതെ നടി

  • CRIME
  • SPORTS
    അഭിനന്ദനത്തിന്റെ മറവിൽ സഞ്ജു സാംസണ് വംശീയ അധിക്ഷേപം; സോഷ്യൽ മീഡിയാ പോസ്റ്റിനെതിരെ കോൺ​ഗ്രസ് രം​ഗത്ത്; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യം

    ‘സഞ്ജുവിന്റെ ഇന്നിങ്സ് വിരാട് കോലിയെപ്പോലുള്ള ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നത്, ഞാൻ അവനെ വീക്ഷിക്കുകയായിരുന്നു,  40 ഓവറാണ് ​ഗ്രൗണ്ടിൽ നിന്നത്…  200ന് അടുത്ത് സ്കോറുകൾ പിന്തുടരുമ്പോൾ ഒരു മാസ്റ്റർക്ലാസ് പ്രകടനം തന്നെ നിങ്ങൾ പുറത്തെടുക്കേണ്ടിവരും, വർഷങ്ങളോളം നമ്മൾ കോലിയിൽനിന്ന് കണ്ട അങ്ങനെയൊരു ഇന്നിങ്സാണ് സഞ്ജുവിന്റേത്’…

    പുച്ഛിച്ച് ചിരിച്ചവരെക്കൊണ്ട് രണ്ടികളിക്കിപ്പുറം തലകുനിപ്പിച്ച് സ്വീകരിപ്പിച്ച മലയാളി, ഒരു കളിക്കുമുൻപ് കിട്ടിയ അവസരം കളഞ്ഞുകുളിച്ചവനൊന്ന് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചവരെക്കൊണ്ട് സ്റ്റാറ്റസ് മാറ്റിച്ച് അവിടെ തന്റെ മുഖം പതിപ്പിച്ച ഇരട്ടച്ചങ്കൻ… സഞ്ജു വി സാംസൺ… ക്യാപ്റ്റാ, പകരക്കാരനല്ല ഇവൻ നായകൻ- Video

    ഈശോയേ…വിജയ ഫോർ നേടിയ ശേഷം അത്യുന്നതങ്ങളിലേക്കു കണ്ണുകളുയർത്തി കുരിശുവരിച്ച് സഞ്ജു!! ഞാൻ കാത്തിരുന്ന ദിവസമാണിത്…ലോകം മുഴുവൻ ഞാനായതായി തോന്നുന്നു, എന്റെ താഴ്ചകളിൽ ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്നു… എന്ത് സംഭവിക്കും? ‘എനിക്ക് സാധിക്കുമോ? ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു… ഞാൻ വളരെ സന്തോഷവാനാണ്… വീഡിയോ

    സൂപ്പർ 8 പോരിന് മുന്നിൽ ഇന്ത്യയ്ക്ക് തലവേദന: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ എത്തുമോ?, നെറ്റ്സിൽ കഠിന പരിശീലനത്തിൽ മലയാളി താരം

    മോനെ മുഹമദ് അമീറേ, പ്രവചിക്കാൻ ഇറങ്ങിയപ്പോ ഇങ്ങനെയൊരു അവതാരത്തെ പ്രതീക്ഷിച്ചില്ലാല്ലേ… മലയാളി ചേട്ടന്റെ തോളിലേറി ഇന്ത്യ സെമി ഫൈനലിലേക്ക് സഞ്ജു 97*, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം-video

  • BUSINESS

    ലോകത്തിലെ അതിവേ​ഗ മൊബൈൽ ഇന്‍റർനെറ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറങ്ങി; വമ്പൻമാരെ പിന്തള്ളി ​ഗൾഫ് രാഷ്ട്രങ്ങളും ബൾ​ഗേറിയും ടോപ്പ് 8ൽ; ഇന്ത്യയോ?

    ആശ്വാസം പൊന്നേ! യുദ്ധ പശ്ചാത്തലത്തിൽ കുതിക്കുമെന്ന് കരുതിയ സ്വർണ്ണവില ഉയരാതെ സമാധാന നിലയിൽ; പവന് 1,24,680 രൂപ

    സൗദി അരാംകോയുടെ എണ്ണശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം; റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി

    മിസൈൽ വേ​ഗതയിൽ കത്തിക്കയറി സ്വർണ്ണ വിലയും; ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും വിലമാറ്റം;  ഇപ്പോൾ പവന് നല്കേണ്ട് 1,26,920 രൂപ; ഒറ്റ രാത്രികൊണ്ട്  കൂടിയത് 3,920 രൂപ!

  • HEALTH
    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

    രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം, ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം…കുറച്ചു ദിവസങ്ങൾക്ക് മുൻപ്  നിഷ്കളങ്കയായ ആലിനെന്ന കുഞ്ഞുമോളെ നമുക്ക് നഷ്ടമായി, താങ്ങാനാവാത്ത വേദനക്കിടയിലും അവളുടെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി, അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണ്‘…  മൻകീ ബാത്തിൽ കുഞ്ഞ് ആലിനെ അനുസ്മരിച്ച്  പ്രധാന മന്ത്രി

  • PRAVASI

    ‘ഞാൻ ഒറ്റയ്ക്കാണ്, നിസ്സഹായനാണ്, പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; കൈവശം ഭക്ഷണത്തിനോ വെള്ളത്തിനോ പോലും കാശില്ല‘- മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ യുവാവിന്റെ കുറിപ്പ്

    ‘ഇതൊക്കെ ചെറുത്; കനത്ത ആക്രമണം വരാനിരിക്കുന്നേയുള്ളൂ; എല്ലാം ഉടനെ തീർക്കും’- ട്രംപ്;  ‘ഡൊണാൾഡ് ട്രംപ് ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്, ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നു’ നെതന്യാഹു

    ഇസ്രയേൽ സൈന്യത്തിന്റെ കമ്യൂണിക്കേഷൻസ് കോംപ്ലക്‌സ് തകർത്തതായി ഐആർജിസി; ഇറാനിലെ പ്രധാനപ്പട്ടൊരു ആണവകേന്ദ്രയിടമായ ഇസ്ഫഹാനിൽ വൻ സ്ഫോടനം

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

മഹാ പഞ്ചായത്ത് സമ്മേളനത്തിലെ ചോദ്യോത്തരം; വൈറൽ വീഡിയോയ്ക്ക് പിന്നിൽ സംഭവിച്ചത്… തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് കോൺഗ്രസ് വനിതാ നേതാവ് ഷീബ രാമചന്ദ്രന്റെ ചോദ്യത്തിന് രാഹുലിന്റെ മറുപടി – വീഡിയോ

by pathram desk 5
January 21, 2026
A A
മഹാ പഞ്ചായത്ത് സമ്മേളനത്തിലെ ചോദ്യോത്തരം; വൈറൽ വീഡിയോയ്ക്ക് പിന്നിൽ സംഭവിച്ചത്… തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് കോൺഗ്രസ് വനിതാ നേതാവ് ഷീബ രാമചന്ദ്രന്റെ ചോദ്യത്തിന് രാഹുലിന്റെ മറുപടി – വീഡിയോ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ആദരിക്കാൻ കൊച്ചിയിൽ സംഘടിപ്പിച്ച മെ​ഗാ പഞ്ചായത്തിലെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. പരിപാടിയുടെ അവസാനം പെട്ടന്നാണ് രാഹുൽ ഗാന്ധി മൻരേഖ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്ക് ചോദ്യം ചോദിക്കാൻ അവസരം നൽകിയത്. സദസ്സിൽ ആദ്യം മൈക്കിനായി കൈനീട്ടിയ അന്യസംസ്ഥാനക്കാരന് മൈക്ക് കൊടുത്തപ്പോൾ രാഹുൽ ഗാന്ധിയോട് ഒന്ന് താഴേക്ക് ഇറങ്ങി വന്ന് ഒന്ന് കെട്ടിപ്പിടിക്കൂ എന്നാണ് അയാൾ ആദ്യം ആവശ്യപ്പെട്ടത്. തുടർന്ന് ചോദിച്ചതും തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നില്ല. അതിനാൽ മൈക്ക് മറ്റൊരാൾക്ക് കൈമാറി. ഒരു കോൺഗ്രസ് പ്രവർത്തകയാണ് അടുത്ത ചോദ്യവുമായി എത്തിയത്. ജനങ്ങൾക്ക് വേണ്ടിയാണ് ചോദിക്കുന്നത്, കോൺഗ്രസിന് വോട്ട് ചെയ്താൽ ജനങ്ങൾക്ക് എന്താണ് നേട്ടം എന്നായിരുന്നു ചോദ്യം.

അതും തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചോദ്യം അല്ലാത്തതിനാൽ തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കൂ എന്ന് പറഞ്ഞതോടെ “കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാകുമെന്ന് വീണ്ടുംചോദിച്ചു. അതിന് തൊഴിലില്ലായ്മ ഇല്ലാതാക്കാൻ ഉതകുന്ന പദ്ധതികൾ കൊണ്ടു വരും എന്ന് രാഹുൽ മറുപടി നൽകി. തുടർന്ന് തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒന്നും ഉയരാതിരുന്നതിനാൽ രാഹുൽ ഗാന്ധി കെസി വേണുഗോപാലിനു മൈക്ക് തിരികെ കൊടുത്തു. ചോദ്യോത്തരം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ആ പ്രസക്തമായ ചോദ്യം വേദിയിൽ ഉയർന്നു കേട്ടത്. രാഹുൽഗാന്ധി നടത്തിയ എല്ലാ യാത്രകളിലും സഹയാത്രിക ആയിരുന്ന എറണാകുളം പെരുമ്പാവൂർ സ്വദേശിനിയും മഹിള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ഷീബ രാമചന്ദ്രന്റേതായിരുന്നു ആ ചോദ്യം

മഹാത്മജിയുടെ പേര് പോലും ഇല്ലായ്മ ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ജനങ്ങളുടെ അവകാശങ്ങൾ പോലും പാർശ്വവൽക്കരിക്കപെടുന്ന ഈ കാലഘട്ടത്തിൽ “മൻരേഖ”എന്ന മൻമോഹൻസിങ് സർക്കാർ കൊണ്ടുവന്ന, ലോകംമുഴുവൻ ഏറ്റവും വലിയ തൊഴിൽദാന പദ്ധതി എന്ന് അറിയപ്പെടുന്ന തൊഴിലുറപ്പ് പദ്ധതിയെ ഈ സർക്കാർ സൈഡ് ലൈൻ ചെയ്യുമ്പോൾ അതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ രാജ്യ വ്യാപകമായി പ്രക്ഷോഭം നടത്തുമ്പോൾ ഈ ജനാധിപത്യ ധ്വംസനത്തെ അങ്ങ് എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു ചോദ്യം. പെട്ടന്ന് തന്നെ മൈക്ക് വാങ്ങി രാഹുൽ ഗാന്ധി ആ ചോദ്യത്തിന് വിശദമായ ഉത്തരം നൽകി. രാഹുലിൻ്റെ ഉത്തരം ഇങ്ങനെ ആയിരുന്നു.”മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) യുപിഎ സർക്കാർ രൂപകൽപ്പന ചെയ്തത് നമ്മുടെ രാജ്യത്തിലെ ഏറ്റവും ദരിദ്രരായ ആളുകൾക്ക് മിനിമം വേതനം ഉറപ്പാക്കാനാണ്. ഇത് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ചു. ആ പദ്ധതി ഇപ്പോൾ നശിപ്പിക്കപ്പെടുകയാണ്.

Related Post

യുദ്ധക്കെടുതികൾക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

യുദ്ധക്കെടുതികൾക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

March 3, 2026
ഇറാന്റെ മിസൈല്‍ ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ  മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് കുവൈത്ത്, ആറ് സൈനികര്‍  പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

ഇറാന്റെ മിസൈല്‍ ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് കുവൈത്ത്, ആറ് സൈനികര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

March 3, 2026
ആരോ​ഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

ആരോ​ഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

March 3, 2026
‘ജീവിതം കരുപിടിപ്പിക്കാൻ കടൽ കടന്നു ; ഇപ്പോൾ അന്വേഷിക്കുന്നതോ? പ്രാണരക്ഷയ്ക്കായി  ബോംബ് ഷെൽട്ടറുകൾ; നാട്ടിലെത്തിക്കാൻ ഇടപെടണേ ‘-   പ്രധാന മന്ത്രിയോട് സഹായാഭ്യർത്ഥനയുമായി പ്രവാസികൾ

‘ജീവിതം കരുപിടിപ്പിക്കാൻ കടൽ കടന്നു ; ഇപ്പോൾ അന്വേഷിക്കുന്നതോ? പ്രാണരക്ഷയ്ക്കായി ബോംബ് ഷെൽട്ടറുകൾ; നാട്ടിലെത്തിക്കാൻ ഇടപെടണേ ‘- പ്രധാന മന്ത്രിയോട് സഹായാഭ്യർത്ഥനയുമായി പ്രവാസികൾ

March 3, 2026

കേന്ദ്ര സർക്കാർ നമ്മുടെ രാജ്യത്തിലെ ഏറ്റവും ദരിദ്രരായ ആളുകൾക്ക് മിനിമം വേതനം നൽകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവർ MGNREGA-യെ ആക്രമിക്കുന്നത്. MGNREGA-യെ ആക്രമിക്കുന്ന രണ്ടാമത്തെ കാരണം, ഇത് ഏറ്റവും താഴെ തട്ടിലുള്ള സർക്കാരുകളായ പഞ്ചായത്തുകളിലൂടെ നടപ്പാക്കുന്ന പദ്ധതിയാണ്. അവർക്ക് താഴെ തട്ടിലുള്ള ഭരണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക അധികാരവും തീരുമാനമെടുക്കാനുള്ള അധികാരവും നൽകാൻ താല്പര്യമില്ല. അവർ ബ്യൂറോക്രാറ്റുകളുടെ ഓഫീസുകളിൽ നിന്നും ഡൽഹിയിൽ നിന്നും എല്ലാം നിയന്ത്രിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ആളുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും മൂന്നാം തട്ടിലുള്ള സർക്കാരിന് അധികാരം നൽകാനുമാണ് നാം MGNREGA സൃഷ്ടിച്ചത്. അതുകൊണ്ടാണ് അവർ ഇതിനെ ആക്രമിക്കുന്നത്. അതുപോലെ പ്രധാനമന്ത്രി ലോക്‌സഭയിൽ MGNREGA-യെ പരിഹസിച്ചു. പക്ഷേ കോവിഡ് വന്നപ്പോൾ, MGNREGA നമ്മുടെ ജനങ്ങളെ രക്ഷിച്ചു. കോവിഡ് കാലത്ത് MGNREGA ആയിരുന്നു നമ്മുടെ ജനങ്ങളെ രക്ഷിച്ചതെന്നായിരുന്നു രാ​ഹുൽ ​ഗാന്ധിയുടെ മറുപടി. മലയാളത്തിൽ ചോദിച്ച ഷീബ രാമചന്ദ്രന്റെ ചോദ്യവും രാഹുൽ ഗാന്ധി നൽകിയ വിശദമായ ഉത്തരവും ഷാഫി പറമ്പിൽ മൊഴിമാറ്റം നടത്തി.

Tags: congressmega panchayathrahul gandi
SendShareTweetShare

pathram desk 5

Related Posts

യുദ്ധക്കെടുതികൾക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
BREAKING NEWS

by Pathram Desk 7
March 3, 2026
ഇറാന്റെ മിസൈല്‍ ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ  മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് കുവൈത്ത്, ആറ് സൈനികര്‍  പുറത്തേക്ക് ചാടി രക്ഷപ്പെട്ടു
BREAKING NEWS

ഇറാന്റെ മിസൈല്‍ ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് കുവൈത്ത്, ആറ് സൈനികര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

by Pathram Desk 8
March 3, 2026
ആരോ​ഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല
BREAKING NEWS

ആരോ​ഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

by Pathram Desk 7
March 3, 2026
Next Post
വരുന്നു പുരുഷന്മാര്‍ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍!!! പുതിയ സംവിധാനവുമായി മെൻസ് അസോസിയേഷൻ, ദീപക് വിഷയത്തില്‍ ഉന്നത അന്വേഷണം വേണമെന്ന് ഹര്‍ജി

ഇറാനിൽ പ്രതിഷേധക്കാർക്കു നേരെ ഖമേനിയുടെ ക്രൂര വിനോദം, കൊടുംതണുപ്പിൽ ന​ഗ്നരാക്കി ശരീരത്തിലേക്ക് പൈപ്പിൽ വെള്ളം ചീറ്റിക്കും, തിരിച്ചറിയാത്ത വസ്തുക്കൾ സിറിഞ്ച് ഉപയോഗിച്ച് ഇവരുടെ ശരീരത്തിൽ കുത്തിവെക്കും, തെരുവുകളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു, കറുത്ത ബാഗുകളാക്കി അടുക്കിവെച്ചിരിക്കുന്ന മൃതദേഹങ്ങളിൽ നിന്ന് തങ്ങളുടെ ഉറ്റവരെ തിരയുന്നവർ… ദയനീയം ഇറാനിലെ സ്ഥിതി

ഇറാനിൽ പ്രതിഷേധക്കാർക്കു നേരെ ഖമേനിയുടെ ക്രൂര വിനോദം, കൊടുംതണുപ്പിൽ ന​ഗ്നരാക്കി ശരീരത്തിലേക്ക് പൈപ്പിൽ വെള്ളം ചീറ്റിക്കും, തിരിച്ചറിയാത്ത വസ്തുക്കൾ സിറിഞ്ച് ഉപയോഗിച്ച് ഇവരുടെ ശരീരത്തിൽ കുത്തിവെക്കും, തെരുവുകളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു, കറുത്ത ബാഗുകളാക്കി അടുക്കിവെച്ചിരിക്കുന്ന മൃതദേഹങ്ങളിൽ നിന്ന് തങ്ങളുടെ ഉറ്റവരെ തിരയുന്നവർ... ദയനീയം ഇറാനിലെ സ്ഥിതി

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
യുദ്ധക്കെടുതികൾക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

യുദ്ധക്കെടുതികൾക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

March 3, 2026
ഇറാന്റെ മിസൈല്‍ ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ  മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് കുവൈത്ത്, ആറ് സൈനികര്‍  പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

ഇറാന്റെ മിസൈല്‍ ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് കുവൈത്ത്, ആറ് സൈനികര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

March 3, 2026
ആരോ​ഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

ആരോ​ഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

March 3, 2026
‘ജീവിതം കരുപിടിപ്പിക്കാൻ കടൽ കടന്നു ; ഇപ്പോൾ അന്വേഷിക്കുന്നതോ? പ്രാണരക്ഷയ്ക്കായി  ബോംബ് ഷെൽട്ടറുകൾ; നാട്ടിലെത്തിക്കാൻ ഇടപെടണേ ‘-   പ്രധാന മന്ത്രിയോട് സഹായാഭ്യർത്ഥനയുമായി പ്രവാസികൾ

‘ജീവിതം കരുപിടിപ്പിക്കാൻ കടൽ കടന്നു ; ഇപ്പോൾ അന്വേഷിക്കുന്നതോ? പ്രാണരക്ഷയ്ക്കായി ബോംബ് ഷെൽട്ടറുകൾ; നാട്ടിലെത്തിക്കാൻ ഇടപെടണേ ‘- പ്രധാന മന്ത്രിയോട് സഹായാഭ്യർത്ഥനയുമായി പ്രവാസികൾ

March 3, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.