Pathram Online
  • Home
  • NEWS
    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    മലമ്പുഴയിൽ സുരേഷിന് ചാൻസില്ല?   ‘സുരേഷിനെ മത്സരിപ്പിച്ചാൽ ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന പ്രതീക്ഷ വേണ്ട, ഫലത്തിൽ ബിജെപിയ്ക്കാവും ​ഗുണം’- മണ്ഡല അവലോകന യോ​ഗം

    എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മകള്‍ തൂങ്ങിനില്‍ക്കുന്നത്, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി, മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും  അസാധാരണ മുറിവുകള്‍,  21 കാരിയുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

    ആണവ ധാരണ അന്തിമമാകുന്നതിന് ഒരു കൈയ്യകലം മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി; അതിനിടെ ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയുടെ  പോസ്റ്റ്

    ഏതാനും ദിവസം കാത്തിരിക്കൂ… കോടതിയെ അപകീർത്തിപ്പെടുത്താൻ ആരേയും അനുവദിക്കില്ല. ഇത് കരുതിക്കൂട്ടിയുള്ള നീക്കം, കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല,  എൻസിഇആർടി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  • CINEMA
    ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ  ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിലേക്ക്

    ഏതെങ്കിലും ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല, ടീസറും ട്രെയിലറും ഇപ്പോഴും ലഭ്യമാണ്, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് കേരള സ്റ്റോറി 2 നിർമാതാക്കൾ

    ബോളിവുഡ് താരങ്ങൾ മുഖ്യ വേഷങ്ങളിലെത്തുന്ന  ‘പ്യാർ ‘ തീയേറ്ററുകളിലേയ്ക്കെത്താൻ ഒരുങ്ങുന്നു;  ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു

    നാനി – ശ്രീകാന്ത് ഒഡേല കൂട്ടുക്കെട്ടിലെ പുതു  ചിത്രം ദ പാരഡൈസിലെ “ആയാ ഷേർ” ഗാനം പുറത്ത്

    ശരത്കുമാർ നായകനാകുന്ന ‘ആഴി’; ഫെബ്രുവരി 27ന് തിയേറ്ററുകളിലേക്ക്…

  • CRIME
  • SPORTS
    ആദ്യ കളി മഴ കൊണ്ടുപോയി, രണ്ടാം മത്സരം ബ്രൂക്ക് അടിച്ചുനേടി… പുറത്താകലിന്റെ പാത വെട്ടിത്തെളിച്ച് പാക്കിസ്ഥാൻ!! സെമിയിലേക്കുള്ള ആദ്യ ടിക്കറ്റെടുത്ത് ഇം​ഗ്ലണ്ട്, ജയം രണ്ടുവിക്കറ്റിന്, ബ്രൂക്കിന് സെഞ്ചുറി

    ഇന്ത്യയ്ക്ക് അൽപം ആശ്വസിക്കാം, 76 ലും വലിയ നാണക്കേട് സിംബാബ്വെയുടെ അക്കൗണ്ടിലെത്തിക്കഴിഞ്ഞു, ഹെറ്റ്‌മെയറുടെ മിന്നൽ പ്രഹരത്തിൽ എതിരാളികൾ കരിഞ്ഞുവീണു, 107 റൺസിന്റെ പടുകൂറ്റൻ ജയം കരസ്ഥമാക്കി വിൻഡീസ്

    ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായാൽ ഇതാണ് ​ഗതി!!, വൈസ് ക്യാപ്റ്റനെത്തന്നെ പിടിച്ച് കരയ്ക്കിരുത്തും, ഗംഭീർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല… പരാജയപ്പെട്ട ശേഷം ഗംഭീറും സൂര്യകുമാറും സംസാരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം? ഇനി എല്ലാം തീരുമാനിച്ചുകഴിഞ്ഞശേഷം എന്ത് സംസാരിക്കാനാണ്? ഇങ്ങനെയുള്ള തന്ത്രങ്ങളാണ് ഇറക്കുന്നതെങ്കിൽ ഗംഭീറിൻറെ കരിയർ?- വിമർശനവുമായി മുൻ ചീഫ് സെലക്ടർ

    ‘തോൽവി കളിയുടെ ഭാഗമാണ്, ഞങ്ങൾ അതിൽ നിന്നെല്ലാം പഠിക്കും, കൂടുതൽ ശക്തമായി തിരിച്ചുവരും… ബോളിങ് മികച്ചതായിരുന്നു, പക്ഷെ ബാറ്റിങ്ങിൽ പരാജയപ്പെട്ടു, പവർപ്ലേയിൽ ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല’- സൂര്യകുമാർ

    അഹങ്കാരം കുറയ്ക്കാൻ ഒരു തോൽവി നല്ലതാ… ആരാധകർ!! ചെയ്തുവച്ചതെല്ലാം ആനമണ്ടത്തരം, ചെവിത്തോണ്ടി കൊണ്ട് പ്രോട്ടിയാസിനെ തളയ്ക്കാനിറങ്ങിയ സൂര്യയേയും സംഘത്തേയും കാത്തിരിക്കുന്നത് ‘റിയൽ’ അ​ഗ്നി പരീക്ഷ, ഇനിയങ്ങോട്ട് ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

  • BUSINESS
    ഇസ്രയേൽ ഇന്ത്യയ്ക്ക് ചങ്കും പറിച്ചു നല്കും! ‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാർ; ചരിത്രം സൃഷ്ടിക്കാൻ മോദിയുടെ സന്ദർശനം

    ചൈനയും അമേരിക്കയും പനാമയും തമ്മിലുണ്ടായ ത്രികോണ പോരാട്ടത്തിൽ വഴിത്തിരിവ്;പനാമ കനാൽ തുറമുഖങ്ങളുടെ നിയന്ത്രണം  സർക്കാർ പിടിച്ചെടുത്തു

    സ്വർണവില കുതിക്കുന്നു; ഇന്ന് ആയിരത്തിലേറെ രൂപയുടെ വർധന; പവന് 1,18,640 രൂപയായി

    കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി  ഈ മാസം അവസാനം ഇന്ത്യയിലെത്തും; വ്യാപാരം, ശുദ്ധമായ ഊർജ്ജം, AI, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും; ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന നയതന്ത്ര അകൽച്ചയ്ക്ക് ശേഷം ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കം

    മോദി ചെന്നെത്തും മുമ്പേ കിടിലൻ ‘ഓഫറു’മായി ഇസ്രയേൽ!  അതിശക്തവും ബ്രഹ്മോസിനെക്കാൾ വേ​ഗതയുമുള്ള’ഗോൾഡൻ ഹൊറൈസൺ’  ഇന്ത്യയ്ക്ക് നൽകാൻ തയ്യാർ

  • HEALTH

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

    രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം, ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം…കുറച്ചു ദിവസങ്ങൾക്ക് മുൻപ്  നിഷ്കളങ്കയായ ആലിനെന്ന കുഞ്ഞുമോളെ നമുക്ക് നഷ്ടമായി, താങ്ങാനാവാത്ത വേദനക്കിടയിലും അവളുടെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി, അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണ്‘…  മൻകീ ബാത്തിൽ കുഞ്ഞ് ആലിനെ അനുസ്മരിച്ച്  പ്രധാന മന്ത്രി

    സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം:  ‘ആരോഗ്യവകുപ്പ് വെന്‍റിലേറ്ററിലാണോ മോർച്ചറിയിലോ; ഇങ്ങനെയുള്ള കേസുകളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുന്നില്ല’- പ്രതികരണവുമായി കെ. മുരളീധരൻ

    വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്; ‘ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല, വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കും’; ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡായെന്നും മന്ത്രി

  • PRAVASI
    പ്രധാനമന്ത്രി മോദിയുടെ ദ്വിദിന ഇസ്രായേൽ സന്ദർനം  ഇന്ന് മുതൽ;  തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന പുതുപങ്കാളിത്തങ്ങൾക്കും തീരുമാനങ്ങൾക്കും സാധ്യതകളേറെ

    ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിന് ബോംബ് ഭീഷണി; തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകൾ വർദ്ധിക്കുന്നു

    ട്രംപിന്റെ നീക്കത്തിന് തടയിട്ട് കോടതി; ‘ഇക്കണോമിക് പവേഴ്സ് ആക്ട് ഉപയോഗിച്ച് നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമില്ല’; നാളെ മുതൽ ഇറക്കുമതി നികുതി പിരിവ് നിർത്തലാക്കും

    കസേരയിൽ ഇരുന്നയുടൻ ഇന്ത്യയെ പരി​ഗണിച്ച് താരിഖ്; ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ പുനഃരാരംഭിക്കാൻ നിർദ്ദേശം; ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര പിരിമുറുക്കങ്ങൾ അയയുന്നു?

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

സിറാജിന്റെ തോളിലേറി ഓവലിൽ ഇന്ത്യൻ വീരചരിതം… 6 റൺസ് ജയം, പരമ്പര സമനിലയിൽ

by pathram desk 5
August 4, 2025
A A
സിറാജിന്റെ തോളിലേറി ഓവലിൽ ഇന്ത്യൻ വീരചരിതം… 6 റൺസ് ജയം, പരമ്പര സമനിലയിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കെന്നിങ്ടൺ: ഇം​ഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് ഒരു സിക്സറിന്റെ ദൂരം മാത്രം… മരുസൈഡിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത് 6 റൺസും… പക്ഷെ ക്യാപ്റ്റൻ ​ഗില്ലിന് സിറാജെന്ന ഒറ്റയാനെ വിശ്വാസമുണ്ടായിരുന്നു. അവൻ പന്ത് കയ്യിലെടുത്താൽ എതിരാളി വീഴും… ആ വിശ്വാസം തെറ്റിയില്ല, 86-ാം ഓവറിൽ ആറ്റ്കിൻസന്റെ (17) കുറ്റിതെറിപ്പിച്ച് സിറാജ് ഓവലിൽ ഇന്ത്യയ്ക്കായി വിജയക്കൊടി പാറിച്ചു.

ഓവലിൽ കൈവിട്ടെന്നു കരുതിയ മത്സരം അവസാന ദിനം എറിഞ്ഞു പിടിച്ചത് സിറാജെന്നെ ഒറ്റയാനിലൂടെയാണ്. കൂട്ടായി പ്രസിദ്ധും എത്തിയതോടെ മത്സരം സമനിലയിൽ. അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ അവസാന നാലു വിക്കറ്റുകളിൽ മൂന്നും സ്വന്തമാക്കിയത് സിറാജാണ്. പരമ്പരയിലെ നിർണായകമായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ആറു റൺസിന് കീഴടക്കിയതോടെ ഇന്ത്യ പരമ്പര സമനിലയിലാക്കി (2-2). അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.

സ്‌കോർ: ഇന്ത്യ – 224/10, 396/10, ഇംഗ്ലണ്ട് – 247/10, 367/10.

Related Post

അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം; ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

February 25, 2026
ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ  ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിലേക്ക്

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിലേക്ക്

February 25, 2026
മലമ്പുഴയിൽ സുരേഷിന് ചാൻസില്ല?   ‘സുരേഷിനെ മത്സരിപ്പിച്ചാൽ ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന പ്രതീക്ഷ വേണ്ട, ഫലത്തിൽ ബിജെപിയ്ക്കാവും ​ഗുണം’- മണ്ഡല അവലോകന യോ​ഗം

മലമ്പുഴയിൽ സുരേഷിന് ചാൻസില്ല? ‘സുരേഷിനെ മത്സരിപ്പിച്ചാൽ ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന പ്രതീക്ഷ വേണ്ട, ഫലത്തിൽ ബിജെപിയ്ക്കാവും ​ഗുണം’- മണ്ഡല അവലോകന യോ​ഗം

February 25, 2026
എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മകള്‍ തൂങ്ങിനില്‍ക്കുന്നത്, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി, മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും  അസാധാരണ മുറിവുകള്‍,  21 കാരിയുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മകള്‍ തൂങ്ങിനില്‍ക്കുന്നത്, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി, മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും അസാധാരണ മുറിവുകള്‍, 21 കാരിയുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

February 25, 2026

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് നാലു വിക്കറ്റ് ശേഷിക്കേ അവസാന ദിനം ജയിക്കാൻ 35 റൺസായിരുന്നു വേണ്ടിയിരുന്നത്. ആറിന് 339 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയാണ് ജാമി ഓവർട്ടൺ തുടക്കമിട്ടതോടെ കളിയുടെ ​ഗതി മാറുകയാണോയെന്ന സംശയം ഉദിച്ചു.

എന്നാൽ തൊട്ടടുത്ത ഓവറിൽ അതു വെറും തോന്നലാന്നു തെളിയിച്ച് ജാമി സ്മിത്തിനെ (2) വീഴ്ത്തി മുഹമ്മദ് സിറാജ് മത്സരം ആവേശകരമാക്കി. പിന്നാലെ 80-ാം ഓവറിൽ ഓവർട്ടണിനെ (9) വിക്കറ്റിനു മുന്നിൽ കുടുക്കി വീണ്ടും സിറാജിന്റെ മുന്നേറ്റം. പിന്നാലെ 11 പന്തുകൾ പ്രതിരോധിച്ച ജോഷ് ടങ്ങിന്റെ കുറ്റി 12-ാം പന്തിൽ തെറിപ്പിച്ച് പ്രസിദ്ധ് മത്സരത്തെ ആവേശക്കൊടുമുടിയിലേറ്റി. ഇതിനിടെ കഴിഞ്ഞ മത്സരത്തിൽ തോളിന് പരുക്കേറ്റ ക്രിസ് വോക്സ് ക്രീസിലേക്ക്. വോക്സിനെ ഒരറ്റത്ത് നിർത്തി ഗസ് ആറ്റ്കിൻസൺ ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചപ്പോൾ ഇന്ത്യ വീണ്ടും പ്രതിരോധത്തിൽ. എന്നാൽ 86-ാം ഓവറിൽ ആറ്റ്കിൻസന്റെ (17) കുറ്റി മനോഹരമായി തെറിപ്പിച്ച് സിറാജ് ആകാശത്തിലേക്ക് മുഷ്ടി ചുരുട്ടി…

രണ്ടാം ഇന്നിങ്സിന്റെ നാലാം ദിനം ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും സെഞ്ചുറികളും ഇരുവരുടെയും കൂട്ടുകെട്ടും ഇംഗ്ലണ്ടിന് മത്സരത്തിൽ മേൽക്കൈ സമ്മാനിച്ചിരുന്നു. എന്നാൽ ഇരുവരെയും പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. ഇന്ത്യ ഉയർത്തിയ 374 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർ സാക് ക്രോളിയെ (14) ആണ് ആദ്യം നഷ്ടമാകുന്നത്. മൂന്നാം ദിനത്തിലെ അവസാന പന്തിൽ മുഹമ്മദ് സിറാജ് താരത്തെ പുറത്താക്കുകയായിരുന്നു. അതിനോടകം ബെൻ ഡക്കറ്റിനൊപ്പം ഓപ്പണിങ് വിക്കറ്റിൽ ക്രോളി 50 റൺസ് ചേർത്തിരുന്നു.

തുടർന്ന് ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് അർധ സെഞ്ചുറി തികച്ച ഓപ്പണർ ബെൻ ഡക്കറ്റിന്റെ വിക്കറ്റ് തുടക്കത്തിൽ ഇം​ഗ്ലണ്ടിനു നഷ്ടമായി. 83 പന്തിൽ നിന്ന് ആറു ബൗണ്ടറിയടക്കം 54 റൺസെടുത്ത ഡക്കറ്റിനെ പ്രസിദ്ധ് കൃഷ്ണ സ്ലിപ്പിൽ കെ.എൽ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു.

തുടർന്ന് ക്യാപ്റ്റൻ ഒലി പോപ്പും ജോ റൂട്ടും ചേർന്ന് ഇംഗ്ലണ്ട് സ്‌കോർ 100 കടത്തി. എന്നാൽ ആഘോഷിക്കാനുള്ള അവസരം നൽകാതെ പോപ്പിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നീട് ക്രീസിൽ ഒന്നിച്ച റൂട്ട് – ബ്രൂക്ക് സഖ്യം കളി ഇംഗ്ലണ്ടിന് അനുകൂലമാക്കി. നാലാം വിക്കറ്റിൽ ഇരുവരും 195 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് മത്സരത്തിൽ മുൻതൂക്കം നേടിയിരുന്നു. അതിൽ ബ്രൂക്കായിരുന്നു കൂടുതൽ അപകടകാരി. 91 പന്തിൽ സെഞ്ചുറി നേടിയ ബ്രൂക്ക് 98 പന്തിൽ നിന്ന് രണ്ട് സിക്‌സും 14 ഫോറുമടക്കം 111 റൺസെടുത്താണ് പുറത്തായത്.

പക്ഷെ 35-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ബ്രൂക്കിനെ ബൗണ്ടറി ലൈനിനരികിൽ മുഹമ്മദ് സിറാജ് വിട്ടുകളഞ്ഞത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. വ്യക്തിഗത സ്‌കോർ 19-ൽ നിൽക്കുമ്പോഴായിരുന്നു സിറാജിന്റെ പിഴവ്. ആ പിഴവ് പിന്നീട് ഇം​ഗ്ലണ്ടിന് 92 റൺസ് കൂട്ടിച്ചേർക്കുന്നതിനു കളമൊരുക്കി. എന്നാൽ ആകാശ് ദീപിന്റെ പന്തിൽ സിറാജ് തന്നെയാണ് പിന്നീട് ബ്രൂക്കിനെ പിടികൂടി അതിനു പ്രാശ്ചിത്തം ചെയ്തു. തൊട്ടു പിന്നാലെ ജോ റൂട്ട് സെഞ്ചുറി തികച്ചു. താരത്തിന്റെ 39-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. 152 പന്തിൽ നിന്ന് 12 ബൗണ്ടറിയടക്കം 105 റൺസെടുത്ത റൂട്ടിനെ മടക്കി പ്രസിദ്ധ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. ഇതിനിടെ ജേക്കബ് ബെത്തെൽ (5) പ്രസിദ്ധിന്റെ പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച് പുറത്തായിരുന്നു.

അതേസമയം രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 396 റൺസെടുത്ത് ഓൾഔട്ടായിരുന്നു. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 164 പന്തുകൾ നേരിട്ട ജയ്സ്വാൾ രണ്ടു സിക്സുകളും 14 ഫോറുകളും ഉൾപ്പടെ 118 റൺസെടുത്തു. വാഷിങ്ടൻ സുന്ദർ (46 പന്തിൽ 53), ആകാശ്ദീപ് (94 പന്തിൽ 66), രവീന്ദ്ര ജഡേജ (77 പന്തിൽ 53) എന്നിവർ അർധ സെഞ്ചുറികൾ നേടി. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 23 റൺസിന്റെ ലീഡ് നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ 69.4 ഓവറിൽ 224 റൺസെടുത്തു പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 51.2 ഓവറിൽ 247 റൺസെടുത്തു.

Tags: India vs England Oval Test
SendShareTweetShare

pathram desk 5

Related Posts

അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി
BREAKING NEWS

by Pathram Desk 7
February 25, 2026
ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ  ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിലേക്ക്
BREAKING NEWS

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിലേക്ക്

by Pathram Desk 7
February 25, 2026
മലമ്പുഴയിൽ സുരേഷിന് ചാൻസില്ല?   ‘സുരേഷിനെ മത്സരിപ്പിച്ചാൽ ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന പ്രതീക്ഷ വേണ്ട, ഫലത്തിൽ ബിജെപിയ്ക്കാവും ​ഗുണം’- മണ്ഡല അവലോകന യോ​ഗം
BREAKING NEWS

മലമ്പുഴയിൽ സുരേഷിന് ചാൻസില്ല? ‘സുരേഷിനെ മത്സരിപ്പിച്ചാൽ ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന പ്രതീക്ഷ വേണ്ട, ഫലത്തിൽ ബിജെപിയ്ക്കാവും ​ഗുണം’- മണ്ഡല അവലോകന യോ​ഗം

by Pathram Desk 7
February 25, 2026
Next Post
2 മാസം മുമ്പ് അമ്മയുടെ കഴുത്തിൽ വാക്കത്തി വച്ച് ഭീഷണിപ്പെടുത്തി, നിരന്തരം മർ​ദനവും ഭീഷണിയും!! ‘അമ്മ സാരിയിൽ തൂങ്ങിയാണ് മരിച്ചത്, ഞാനാണ് താഴെ എടുത്തു കിടത്തിയത്’ മകന്റെ വിശദീകരണം, വീട്ടമ്മയുടെ മരണത്തിൽ മകൻ കസ്റ്റഡിയിൽ

2 മാസം മുമ്പ് അമ്മയുടെ കഴുത്തിൽ വാക്കത്തി വച്ച് ഭീഷണിപ്പെടുത്തി, നിരന്തരം മർ​ദനവും ഭീഷണിയും!! 'അമ്മ സാരിയിൽ തൂങ്ങിയാണ് മരിച്ചത്, ഞാനാണ് താഴെ എടുത്തു കിടത്തിയത്' മകന്റെ വിശദീകരണം, വീട്ടമ്മയുടെ മരണത്തിൽ മകൻ കസ്റ്റഡിയിൽ

സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ചിത്രം ‘ഗൂഢാചാരി 2’ റിലീസ് 2026 മെയ് ഒന്നിന്

സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ചിത്രം 'ഗൂഢാചാരി 2' റിലീസ് 2026 മെയ് ഒന്നിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം; ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

February 25, 2026
ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ  ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിലേക്ക്

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിലേക്ക്

February 25, 2026
മലമ്പുഴയിൽ സുരേഷിന് ചാൻസില്ല?   ‘സുരേഷിനെ മത്സരിപ്പിച്ചാൽ ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന പ്രതീക്ഷ വേണ്ട, ഫലത്തിൽ ബിജെപിയ്ക്കാവും ​ഗുണം’- മണ്ഡല അവലോകന യോ​ഗം

മലമ്പുഴയിൽ സുരേഷിന് ചാൻസില്ല? ‘സുരേഷിനെ മത്സരിപ്പിച്ചാൽ ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന പ്രതീക്ഷ വേണ്ട, ഫലത്തിൽ ബിജെപിയ്ക്കാവും ​ഗുണം’- മണ്ഡല അവലോകന യോ​ഗം

February 25, 2026
എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മകള്‍ തൂങ്ങിനില്‍ക്കുന്നത്, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി, മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും  അസാധാരണ മുറിവുകള്‍,  21 കാരിയുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മകള്‍ തൂങ്ങിനില്‍ക്കുന്നത്, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി, മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും അസാധാരണ മുറിവുകള്‍, 21 കാരിയുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

February 25, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.