Pathram Online
  • Home
  • NEWS
    എന്തൊരു വിരോധാഭാസം… അന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്… റഷ്യയ്ക്കെതിരേ യുഎസ് പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്- പരിഹസിച്ച് അബ്ബാസ് അരാഗ്ചി

    എന്നാലും കുടിയന്മാരുടെ ബുദ്ധിമുട്ട് ആരെങ്കിലുമറിയുന്നുണ്ടോ? ഇനി മുതൽ അന്തിക്ക് രണ്ടെണ്ണം അടിക്കണമെങ്കിൽ സ്മാർട്ടാകണം പോലും… വെബ്കോയിൽ ദുട്ടെടുക്കില്ല, പകരം യുപിഐ, കാർഡ് പെയ്‌മെന്റ് മാത്രം- തിങ്കളാഴ്ച മുതൽ ‘നോട്ട് നിരോധനം’

    ആത്മാർത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍, കാലം കാത്തുവച്ച തിരിച്ചടിയാണിത്, കര്‍മ്മഫലം അനുഭവിക്കണം, വിവാഹമോചനത്തിന് പിന്നാലെ ഹൻസികയ്ക്ക് വിമർശനം

    ഓട്ടോയില്‍ നിന്ന് റോഡിലൂടെ പോകുന്ന സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചു, മദ്യലഹരിയിലായിരുന്ന 30കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു

    എൽപിജി ടാങ്കറുകളുമായി ശിവാലിക്കും നന്ദാദേവിയും ഹോർമുസ് കടലിടുക്ക് താണ്ടി ഇക്കരെയ്ക്ക്, ഇന്ത്യൻ പതാകയുള്ള ഓയിൽ ടാങ്കറായ ജഗ് പ്രകാശ് ആഫ്രിക്കയിലേക്കും…ഹോർമുസിന്റെ ഇരുവശത്തുമായി നങ്കൂരമിട്ടിരുന്നത് ഇന്ത്യൻ പതാകയുള്ള 28 കപ്പലുകൾ

  • CINEMA

    ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ചിത്രം’ധുരന്ധർ പ്രതികാരം’ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി!! ലക്ഷ്യം റെക്കോർഡ് വീക്കെൻഡ് കളക്ഷൻ, ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന്

    സിനിമ- ടിവി പരിപാടികൾക്കെതിരേ വീണ്ടും പ്രേംകുമാർ..!!! പല ഉള്ളടക്കങ്ങളും റേഡിയേഷൻ പോലെയാണ്, മനുഷ്യനിൽ വന്യതയുണർത്തുന്ന സിനിമകൾക്ക് എങ്ങനെ സെൻസെറിം​ഗ് ലഭിക്കുന്നു?,  കലയിലൂടെ സന്ദേശം നൽകണം എന്നില്ല, നൽകുന്നുണ്ടെങ്കിൽ അത് നന്മയുടേതാകണം…!!

    “പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണക്കാരന് മറ്റൊന്ന്…മഹാനടനുമായി ഒരു താരതമ്യവും ഇല്ലെന്നും ഞങ്ങൾ തമ്മിൽ അജഗജാന്തരം ഉണ്ടെന്നും അറിയാം, എങ്കിലും മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ‘ചെറിയ നടൻ’ ആണ് ഞാനും,  ‘ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന്’ ഒരു വാക്കെങ്കിലും ആ സൈബർ പോരാളികളോട് ദയവായി അങ്ങ് പറയണം”…

    എ ബി ബിനിലിന്റെ തമിഴ് ത്രില്ലര്‍ ചിത്രം ‘പോർമുഴക്കം’, വടിവേലു നായകന്‍

    ഇനി മുതൽ വിജയ്‌യുടെ പേരിലെ ‘വി’ വേണ്ട, പകരം അമ്മയുടെ പേരിലെ ‘എസ്’… മകൻ ജേസൺ സഞ്ജയ് വി പിതാവിന്റെ പേരിലെ സർനെയിം മാറ്റി? തൃഷ- വിജയ് വിവാദം വീണ്ടും ചർച്ചയാകുന്നു

  • CRIME
  • SPORTS
    ‘എന്റെ പൊന്നു സാറെ, ഒന്നു കുനിഞ്ഞതേ ഓർമയുള്ളു, പിന്നെയെല്ലാം പെട്ടന്നായിരുന്നു… ഇവർക്കുവേണ്ടിയാണല്ലോ ലോകകപ്പിനു മുൻപ് ഖോരഖോരം വാദിച്ചത്’ !! ബംഗ്ലാദേശിനെതിരായ വിവാദ റണ്ണൗട്ടിൽ ക്രീസിൽ പൊട്ടിത്തെറിച്ച് പാക് താരം സൽമാൻ ആഗ, ഹെൽമറ്റും ഗ്ലൗസും മൈതാനത്ത് വലിച്ചെറിഞ്ഞ് പ്രതിഷേധം, പാക്കിസ്ഥാനെ ട്രോളി സോഷ്യൽ മീഡിയ- വീഡിയോ

    പാക് താരം അബ്രാനെ ടീമിലെടുത്ത സൺറൈസേവ്സിനും കാവ്യാ മാരനും എട്ടിന്റെ പണി!! ബഹിഷ്കരണത്തിന് ആഹ്വാനം, സൈബർ ആക്രമണത്തിനു പിന്നാലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പൂട്ടി, നടപടി എക്സ് നിയമങ്ങൾ ലംഘിച്ചതിനാലെന്ന് വിശദീകരണം

    2012ൽ സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, സെലക്ഷൻ കമ്മിറ്റി പകരക്കാരനെ തേടുകയാണെന്നു കേട്ട സച്ചിൻ ഞെട്ടി, പിന്നീട് വീണ്ടും വിളിച്ച് “നിങ്ങൾ സീരിയസാണോ?” എന്നു ചോദിച്ചു- മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തൽ

    “അത് എന്റെ പിഴവായിരുന്നു, ഞാൻ അവനോട് മാപ്പ് ചോദിച്ചു, അവൻ വളരെ കോപത്തിലായിരുന്നു, പരിചയസമ്പന്നനായ താരമാണ്, ഒരു ഫ്രാഞ്ചൈസി ടീമിനെ നയിക്കുന്ന നായകനുമാണ്, അവന്റെ കോപം സ്വാഭാവികം”!! ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അക്സറിനെ പുറത്തിരുത്തിയ തീരുമാനം അബദ്ധമായെന്ന് സമ്മതിച്ച് സൂര്യകുമാർ

    ‘ദേശീയ പതാക ശരീരത്തിൽ ചുറ്റി കാമുകിയ്ക്കൊപ്പം അശ്ലീല പെരുമാറ്റം‘: ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്‌ക്കെതിരേ പരാതി

  • BUSINESS
    ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേയ്ക്കുള്ള എൽപിജി ടാങ്കർ; ‘ ഇന്ത്യ ഞങ്ങളുടെ സുഹൃത്ത്, ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ നമ്മുടെയും; അവിടേയ്ക്കുള്ള കപ്പലുകൾക്ക് ടെഹ്‌റാൻ സുരക്ഷിതമായ ഗതാഗതം ഒരുക്കും ‘ -ഇറാന്റെ വാക്ക്

    ഇന്ധന പ്രതിസന്ധി: ഇന്ത്യയോട് സഹായം തേടി അയൽ​രാജ്യങ്ങൾ; അസം റിഫൈനറിയിൽ നിന്ന് 5000 ടൺ ഡീസൽ നല്കാമോയെന്ന്  ബം​ഗ്ലാദേശ്; ആലോചിക്കട്ടെയെന്ന് കേന്ദ്രം

    റഷ്യയ്‌ക്കെതിരായ എണ്ണ ഉപരോധം  ലഘൂകരിച്ച് അമേരിക്ക ; ‘ഞങ്ങളുടെ എണ്ണയില്ലാതെ ആഗോള ഊർജ്ജ വിപണിക്ക് സ്ഥിരത നിലനിർത്താൻ കഴിയില്ലയെന്ന് യുഎസിനറിയാമെന്ന്‘ റഷ്യയുടെ പ്രതികരണം

    വില ഇടിവ് തുടർന്ന് സ്വർണ്ണം; കേരളത്തിൽ ഇന്ന് പവന് 720 രൂപ താഴ്ന്ന് 1,18,240 രൂപ, 3 ദിവസത്തിനിടെ പവന് താഴ്ന്നത് 1,500 രൂപയിലേറെ

    അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

    കൂടുതൽ താരിഫ് പിടുങ്ങാൻ പുതിയ തന്ത്രങ്ങളിറക്കി അമേരിക്ക!! ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങൾക്കെതിരെ യുഎസിന്റെ വ്യാപാര അന്വേഷണം… പണികിട്ടുക ഇന്ത്യൻ വ്യാപാര- വ്യവസായ ബന്ധങ്ങൾക്ക്… എന്താണ് സെക്ഷൻ 301 ?

  • HEALTH
    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

  • PRAVASI

    ‘ഞങ്ങൾ പറയുന്നതെല്ലാം വെറും വീമ്പിളക്കലാണെന്ന് പറയുന്നവർക്കുള്ള മറുപടി ഇതാ, ഹോർമൂസ് കടക്കാൻ മുതിരരുത്’; ഭൂ​ഗർഭ മിസൈൽ സിറ്റിയിലെ അത്യാധുനീക നാവിക ചാവേർ ആയുധ ശേഖര ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ

    ഹോർമുസ് കടലിടുക്കിൽ  കപ്പലിന് നേരെ വീണ്ടും ആക്രമണം; ജീവനക്കാരെ ഒഴിപ്പിച്ചു; രണ്ടാഴ്ചയ്ക്കിടെ ആക്രമിക്കപ്പെട്ടത് 16 എണ്ണക്കപ്പലുകൾ; ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതപാതയൊരുക്കാൻ തയ്യാറെടുത്ത് നാവിക സേന

    ഇറാനെതിരെയുള്ള ചെറുത്തുനില്പ് അമേരിക്കയ്ക്ക് ദുഷ്കരമോ?  ​ദക്ഷിണ കൊറിയയിൽ സ്ഥാപിച്ച പ്രതിരോധ സംവിധാനം പശ്ചിമേഷ്യയിലേയ്ക്ക് മാറ്റാനൊരുങ്ങി യുഎസ്

  • LIFE
    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

മുതലാളി സ്നേഹത്തിന്റെ മുതലക്കണ്ണീരുമായി സിപിഎം!! സി ജെ റോയിയെ അനുസ്മരിക്കുമ്പോൾ സിപിഎമ്മിന് ആന്തൂർ സാജനെ മറക്കാനാവുമോ? ഞാൻ ചെയർപേഴ്സണായിരിക്കുന്നിടത്തോളം അനുമതി ലഭിക്കില്ല എന്നു പറഞ്ഞ് ആത്മഹത്യയിലേക്കു തള്ളി വിട്ട എൻആർഐ വ്യവസായിയെ

by pathram desk 5
February 2, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

കോൺഫിഡന്റ് ​ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയിയുടെ മരണം ഏവരേയും ഞെട്ടിച്ച സംഭവമാണ്. എന്നാൽ ആ ദാരുണ സംഭവത്തെ ഇടത് സൈബർ ഹാന്റിലുകൾ കൈകാര്യം ചെയ്ത രീതി കാണുമ്പോൾ ചോര തന്നെ കൊതുകിനു കൗതുകം എന്ന പഴമൊഴി ഓർമ വരുകയാണ്. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ പരിശോധനയെതുടർന്നാണ് തന്റെ ഓഫീസിൽ വച്ച് റോയി ജീവനൊടുക്കിയെതെന്നാണ് നിലവിൽ ലഭ്യമായ വിവരങ്ങളിൽ നിന്നും മനസിലാക്കാവുന്നത്. എന്നാൽ ഇൻകം ടാക്സ് ഉ​ദ്യോ​ഗസ്ഥർ അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിക്കത്തക്ക എന്ത് സമ്മർദ്ദമാണ് ചെലുത്തിയതെന്നത് ഇനിയും പുറത്ത് വന്നിട്ടില്ല. ഇൻകം ടാക്സ് വകുപ്പിന്റെ ഇതു സംബന്ധിച്ച വിശദീകരണവും ഇതുവരെ വന്നിട്ടില്ല.

എന്നാൽ സംഭവം പുറത്തറിഞ്ഞ നിമിഷം മുതൽ ഇഡിയുടെ റെയ്ഡിനെ തുടർന്നാണ് റോയ് ആത്മഹത്യ ചെയ്തതെന്നും ഇത് ബിജെപി സർക്കാർ ചെയ്യിച്ചതാണെന്നും ഒക്കെയുള്ള രീതിയിൽ ആണ് ഇടത് പ്രവർത്തകർ പ്രചരണം ആരംഭിച്ചത്. പരിശോധന നടത്തിയത് ഇഡിയല്ലെന്നും ഇൻകം ടാക്സ് ആണെന്നും മാധ്യമങ്ങൾ പലതവണ വിശദീകരിച്ചിട്ടും ഇടത് സൈബർ കടന്നലുകൾ ഇഡിയുടെ പിന്നാലെ തന്നെ തെറിയഭിഷേകവുമായി തുടരുകയാണ്. കഴിഞ്ഞ തവണ എറണാകുളം മണ്ഡലത്തിൽ മത്സരിച്ച കെജെ ഷൈൻ ടീച്ചർ എന്ന അധ്യാപിക പോലും ഇഡി തന്നെയാണെന്ന് ഇന്നും പറയുമ്പോൾ ഈ പ്രോപ്പ​ഗാൻഡ കൃത്യമാണ്. ഇത് ഇടത് കന​ഗോലു നിയന്ത്രിക്കുന്ന ​ഗീബൽസിയൻ പ്രചരണം തന്നെ.

വിഷയത്തിൽ ഇൻകം ടാക്സ് വകുപ്പ് ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ലാത്തതിനാൽ ഇതിനെക്കുറിച്ച് പ്രചരിക്കുന്ന നിരവധി അഭ്യൂഹങ്ങളിലേക്ക് തൽക്കാലം കടക്കുന്നില്ല. പക്ഷേ ഏതു വിഷയത്തേയും പൊളിറ്റിക്കലി ദുർവ്യാഖ്യാനം ചെയ്യുന്ന സിപിഎമ്മിന്റെ നുണപ്രചരണത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. മാത്രമല്ല ഡോ റോയ് നിലവിൽ ഏതെങ്കിലും തരത്തിൽ ബിജെപി സർക്കാരിനെതിരെ നിലപാടെടുത്തിട്ടുള്ളതായി പൊതുമണ്ഡലത്തിൽ യാതൊരു തെളിവുമില്ല. പ്രത്യേകിച്ചും ഡോ റോയ് സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം ഇടപെടുന്നയാൾ എന്ന നിലയിൽ നാളിതു വരെ നൽകിയ എണ്ണമറ്റ അഭിമുഖങ്ങളിലും പൊതു പരിപാടികളിലെവുടെയും കേന്ദ്ര സർക്കാരിനെയോ സംസ്ഥാന സർക്കാരുകളേയോ കുറ്റപ്പെടുത്തുന്നതായി കണ്ടിട്ടുമില്ല. പിന്നെ പലരും സാബു ജേക്കബ് ചെയ്തപോലെ ബിജെപിയിൽ ചേർന്നാൽ ഇതു സംഭവിക്കുകയില്ലായിരുന്നു എന്ന പേരിൽ പ്രചരണവും നടത്തുന്നുണ്ട്. അതിൽ കുറേ വാസ്തവമുള്ളതുമാണ്, കാരണം ബിജെപിയുമായി അടുത്തു നിൽ‌ക്കുന്ന വ്യവസായികൾക്ക് ഇത്തരം ഭരണകൂട ഏജൻസികളുടെ കയിൽ നിന്നും പരിക്കേൽക്കാറില്ല എന്നത് നമുക്കു മുന്നിലുള്ള വസ്തുത തന്നെയാണ്. എന്നാൽ യാതൊരു പൊളിറ്റിക്കൽ ചായ്വും കാണിക്കാത്ത ഡോ റോയ് ബിജെപിയെ അങ്ങനെ ശത്രുപക്ഷത്ത് നിർത്തിയതായി ഒരിടത്തും തെളിവില്ല. മാത്രമല്ല ഒരു ചെറിയ സ്ഥാപനത്തിൽ നിന്ന് ഇത്ര വലിയ സാമ്രാജ്യം കെട്ടിപ്പടുത്തേെങ്കിൽ രാഷ്ട്രീയക്കാരെ എങ്ങനെ ഹാന്റിൽ ചെയ്യണം എന്നറിയാത്ത ആളുമാവില്ല ഡോ റോയ്. അതുകൊണ്ട് ഇൻകം ടാക്സിന്റെ വിശദീകരണം വരുന്നതു വരെ ആ വിഷയത്തിൽ കാത്തിരിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.

Related Post

എന്തൊരു വിരോധാഭാസം… അന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്… റഷ്യയ്ക്കെതിരേ യുഎസ് പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്- പരിഹസിച്ച് അബ്ബാസ് അരാഗ്ചി

എന്തൊരു വിരോധാഭാസം… അന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്… റഷ്യയ്ക്കെതിരേ യുഎസ് പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്- പരിഹസിച്ച് അബ്ബാസ് അരാഗ്ചി

March 14, 2026
എന്നാലും കുടിയന്മാരുടെ ബുദ്ധിമുട്ട് ആരെങ്കിലുമറിയുന്നുണ്ടോ? ഇനി മുതൽ അന്തിക്ക് രണ്ടെണ്ണം അടിക്കണമെങ്കിൽ സ്മാർട്ടാകണം പോലും… വെബ്കോയിൽ ദുട്ടെടുക്കില്ല, പകരം യുപിഐ, കാർഡ് പെയ്‌മെന്റ് മാത്രം- തിങ്കളാഴ്ച മുതൽ ‘നോട്ട് നിരോധനം’

എന്നാലും കുടിയന്മാരുടെ ബുദ്ധിമുട്ട് ആരെങ്കിലുമറിയുന്നുണ്ടോ? ഇനി മുതൽ അന്തിക്ക് രണ്ടെണ്ണം അടിക്കണമെങ്കിൽ സ്മാർട്ടാകണം പോലും… വെബ്കോയിൽ ദുട്ടെടുക്കില്ല, പകരം യുപിഐ, കാർഡ് പെയ്‌മെന്റ് മാത്രം- തിങ്കളാഴ്ച മുതൽ ‘നോട്ട് നിരോധനം’

March 14, 2026
ആത്മാർത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍, കാലം കാത്തുവച്ച തിരിച്ചടിയാണിത്, കര്‍മ്മഫലം അനുഭവിക്കണം, വിവാഹമോചനത്തിന് പിന്നാലെ ഹൻസികയ്ക്ക് വിമർശനം

ആത്മാർത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍, കാലം കാത്തുവച്ച തിരിച്ചടിയാണിത്, കര്‍മ്മഫലം അനുഭവിക്കണം, വിവാഹമോചനത്തിന് പിന്നാലെ ഹൻസികയ്ക്ക് വിമർശനം

March 14, 2026
ഓട്ടോയില്‍ നിന്ന് റോഡിലൂടെ പോകുന്ന സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചു, മദ്യലഹരിയിലായിരുന്ന 30കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഓട്ടോയില്‍ നിന്ന് റോഡിലൂടെ പോകുന്ന സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചു, മദ്യലഹരിയിലായിരുന്ന 30കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു

March 14, 2026

എക്കാലത്തും സംരഭകരെ മുതലാളിമാരെന്നും ബൂർഷ്വകളെന്നും പറഞ്ഞ് എക്കാലത്തും ശത്രു പക്ഷത്ത് നിർത്തിയിരുന്ന സിപിഎം സമീപകാലത്ത് തങ്ങൾക്ക് മുന്നിൽ വളയുന്ന മുതലാളിമാരെ വലിയ ദാനശീലരും മഹാന്മാരുമായി ചിത്രീകരിക്കുന്ന പുതു രീതി കാണുന്നുണ്ട്, പക്ഷെ തങ്ങൾക്ക് പണം നൽകാത്ത, തങ്ങൾക്കു മുന്നിൽ നട്ടെല്ല് വളക്കാത്ത സംരഭകരെ മുച്ചൂടും നശിപ്പിക്കുന്ന പ്രവണതയും ഇക്കൂട്ടർക്കുണ്ട്. പറഞ്ഞു വരുന്നത് ആന്തൂർ സാജനെകുറിച്ചാണ്. ആ സംരഭകൻ ആത്മഹത്യ ചെയ്ത സംഭവം നിങ്ങൾക്കോർമയുണ്ടാവും. ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയുടെ ഭാര്യ ചെയർപേഴ്സനായ മുൻസിപ്പാലിറ്റിയുടെ ശത്രുതകൊണ്ട് ജീവനൊടുക്കിയ സംരഭകൻ.

2019 ജൂൺ 18-നാണ് കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ ബക്കളം പ്രദേശത്ത് നിക്ഷേപിച്ച 15-18 കോടി രൂപയുടെ കൺവെൻഷൻ സെന്റർ പ്രോജക്ടിന് അനുമതി ലഭിക്കാത്തതിന്റെ മാനസിക സമ്മർദ്ദത്താൽ നൈജീരിയ ആസ്ഥാനമായുള്ള എൻആർഐ വ്യവസായി സാജൻ ആത്മഹത്യ ചെയ്തത്. നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ സാജൻ, തന്റെ സമ്പാദ്യം ഉപയോഗിച്ച് ‘പാർത്ഥ’ എന്ന പേരിലുള്ള അത്യാധുനിക കൺവെൻഷൻ സെന്റർ നിർമിച്ചിരുന്നു. എന്നാൽ, സിപിഎം നിയന്ത്രണത്തിലുള്ള ആന്തൂർ മുനിസിപ്പാലിറ്റി ഓക്യുപൻസി സർട്ടിഫിക്കറ്റ് നിഷേധിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് കുടുംബം പറയുന്നു.

മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പി.കെ. ശ്യാമള സാജനോട് വൈരാഗ്യം പ്രകടിപ്പിച്ചിരുന്നതായി സാജന്റെ ഭാര്യ ബീന ആരോപിച്ചു. സാജൻ പ്രോജക്ടിന്റെ അനുമതി കുടുങ്ങിയപ്പോൾ മുൻ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ സമീപിച്ചിരുന്നു. ഇതാണ് ശ്യാമളയെ ചൊടിപ്പിച്ചത്, “ഞാൻ ചെയർപേഴ്സണായിരിക്കുന്നിടത്തോളം അനുമതി ലഭിക്കില്ല” എന്ന് അവർ പറഞ്ഞതായി ബീന പറയുന്നു. തുടർന്ന് മുനിസിപ്പാലിറ്റി അധികൃതർ ആറ് നോട്ടീസുകൾ നൽകി, നിർമാണത്തിലെ ചെറിയ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഹറാസ് ചെയ്തു. ഒരു ആറാമത്തെ നോട്ടീസ് കൈപറ്റിയതിനുശേഷമാണ് സാജൻ ആത്മഹത്യ ചെയ്തത്.

ആത്മഹത്യയ്ക്ക് ശേഷം, കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം സംസ്ഥാന അസംബ്ലിയിൽ പ്രതിഷേധിച്ചു, വാക്കൗട്ട് നടത്തി. സിപിഎം നിയന്ത്രിത മുനിസിപ്പാലിറ്റിയുടെ “റെഡ് ടേപ്പിസം” ആണ് കാരണമെന്ന് അവർ ആരോപിച്ചു. തുടർ നടപടിയായി സർക്കാർ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും, 18 ദിവസത്തിനുള്ളിൽ കൺവെൻഷൻ സെന്ററിന് അനുമതി നൽകുകയും ചെയ്തു.

ഈ സംഭവത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു, ഫയലുകൾ വിളിച്ചുവരുത്തുകയുമുണ്ടായി. ഈ സംഭവത്തിൽ ആത്മഹത്യയ്ക്ക് ശേഷം, പാർട്ടി പ്രവർത്തകർ കുടുംബത്തെ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപണം ഉയർന്നു. പോലീസ് അന്വേഷണത്തിനിടെ കുടുംബത്തെ ഭീഷണിപ്പെടുത്തി, ശ്യാമളയെ സംരക്ഷിക്കാൻ ശ്രമിച്ചതായി ഡിസിസി പ്രസിഡന്റ് സതീശൻ പച്ചേനി മൊഴി നൽകി, ലോക്കൽ പാർട്ടി ലീഡേഴ്സിന്റെ വൈരാഗ്യം പ്രോജക്ടിനെ തടസ്സപ്പെടുത്തിയതായും ആരോപണമുയർന്നു.

സിപിഎം മൗത്ത്പീസായ ദേശാഭിമാനി പത്രം, സാജന്റെ ആത്മഹത്യയ്ക്ക് വ്യക്തിപരമായ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ കാരണമാണെന്ന് റിപ്പോർട്ട് ചെയ്തു. മാത്രമല്ല അദ്ദേഹത്തിന്റെ ഭാ​ര്യയെ അപമാനിക്കുന്ന രീതിയിൽ മുൻപേജിൽ ​ഗോസിപ്പ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇത് കുടുംബത്തെയും തന്നെയും അപമാനിക്കുന്നതായും നിയമനടപടി സ്വീകരിക്കുമെന്നും ഭാര്യ ബീന പറഞ്ഞു. താനും മക്കളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി. കൈരളി ടിവി റിപ്പോർട്ടുകളിലും സമാനമായ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയതായിരുന്നു. ചാനൽ പൊതുവെ സിപിഎം നിലപാടുകൾ പ്രതിഫലിപ്പിച്ചു, മുനിസിപ്പാലിറ്റിയുടെ തെറ്റില്ലെന്ന് വാദിച്ചു.

ഇപ്പോൾ ഡോ റോയിയുടെ ദുരന്തത്തിൽ ബിജെപിയെ കുറ്റപ്പെടുത്തുന്ന സിപിഎം അന്ന് മുനിസിപ്പാലിറ്റിയുടെ തീരുമാനത്തിൽ തെറ്റില്ലെന്ന് വാദിക്കുകയായിരുന്നു ചെയ്തത്. ആത്മഹത്യയ്ക്ക് മറ്റ് വ്യക്തിപരമായ കാരണങ്ങൾ ഉണ്ടെന്ന് പറയുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരുടെ തെറ്റ് സമ്മതിച്ചു, പക്ഷേ ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ് നൽകി. ഒടുവിൽ ഇടതു സർക്കാരിന്റെ പോലീസ് അന്വേഷണം ആത്മഹത്യാ സഹായത്തിന് ആരെയും കുറ്റപ്പെടുത്താതെ അവസാനിപ്പിക്കുകയും ചെയ്തു. കണ്ണൂരിൽ ജയരാജനും ഗോവിന്ദനും ഇടയിലെ പാർട്ടിക്കുള്ളിലെ പോര് ഇതിനു പിന്നിലുണ്ടെന്ന് ആരോപണമുണ്ടെങ്കിലും പാർട്ടി നിഷേധിക്കുകയായിരുന്നു.

തങ്ങൾക്ക് സംഭവന നൽകാത്ത തങ്ങളുടെ ഭീഷണികൾക്ക് വഴങ്ങാത്ത സംരംഭകരെ ഇങ്ങനെ തീർത്ത സിപിഎം ആണ് ഇപ്പോൾ സി ജെ റോയിയുടെ ദുരന്തത്തിൽ വിലപിക്കുന്നത്. അതിനു ഒരൊറ്റ കാരണമേയുള്ളു, ഈ വിഷയം എങ്ങനെയെങ്കിലും കുപ്രചരണം നടത്തി കേന്ദ്ര സർക്കാരിനെതിരെ തിരിച്ച് തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സാഹചര്യത്തിൽ കുറച്ച് മൈലേജുണ്ടാക്കുക എന്നതു മാത്രം. പക്ഷേ ആന്തൂർ സാജൻ സംഭവം പോലെയുള്ള ഭൂതകാല പ്രവൃത്തികൾ മലയാളികളുടെ മനസിൽ മായാത്തിടത്തോളം ഇത്തരം ​ഗീബൽസിയൻ പ്രോപ്പ​ഗാൻഡകൾ അത്രകണ്ട് ഫലപ്രദമാകാൻ പോകുന്നില്ല എന്നതാണ് വാസ്തവം

Tags: cpimspecial story
SendShareTweetShare

pathram desk 5

Related Posts

എന്തൊരു വിരോധാഭാസം… അന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്… റഷ്യയ്ക്കെതിരേ യുഎസ് പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്- പരിഹസിച്ച് അബ്ബാസ് അരാഗ്ചി
BREAKING NEWS

എന്തൊരു വിരോധാഭാസം… അന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്… റഷ്യയ്ക്കെതിരേ യുഎസ് പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്- പരിഹസിച്ച് അബ്ബാസ് അരാഗ്ചി

by pathram desk 5
March 14, 2026
എന്നാലും കുടിയന്മാരുടെ ബുദ്ധിമുട്ട് ആരെങ്കിലുമറിയുന്നുണ്ടോ? ഇനി മുതൽ അന്തിക്ക് രണ്ടെണ്ണം അടിക്കണമെങ്കിൽ സ്മാർട്ടാകണം പോലും… വെബ്കോയിൽ ദുട്ടെടുക്കില്ല, പകരം യുപിഐ, കാർഡ് പെയ്‌മെന്റ് മാത്രം- തിങ്കളാഴ്ച മുതൽ ‘നോട്ട് നിരോധനം’
BREAKING NEWS

എന്നാലും കുടിയന്മാരുടെ ബുദ്ധിമുട്ട് ആരെങ്കിലുമറിയുന്നുണ്ടോ? ഇനി മുതൽ അന്തിക്ക് രണ്ടെണ്ണം അടിക്കണമെങ്കിൽ സ്മാർട്ടാകണം പോലും… വെബ്കോയിൽ ദുട്ടെടുക്കില്ല, പകരം യുപിഐ, കാർഡ് പെയ്‌മെന്റ് മാത്രം- തിങ്കളാഴ്ച മുതൽ ‘നോട്ട് നിരോധനം’

by pathram desk 5
March 14, 2026
ആത്മാർത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍, കാലം കാത്തുവച്ച തിരിച്ചടിയാണിത്, കര്‍മ്മഫലം അനുഭവിക്കണം, വിവാഹമോചനത്തിന് പിന്നാലെ ഹൻസികയ്ക്ക് വിമർശനം
BREAKING NEWS

ആത്മാർത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍, കാലം കാത്തുവച്ച തിരിച്ചടിയാണിത്, കര്‍മ്മഫലം അനുഭവിക്കണം, വിവാഹമോചനത്തിന് പിന്നാലെ ഹൻസികയ്ക്ക് വിമർശനം

by Pathram Desk 8
March 14, 2026
Next Post
അല്ല പാക്കിസ്ഥാനെ സൂപ്പർ 8 റൗണ്ടിലോ, സെമിയിലോ എത്തിയാൽ നിങ്ങൾ ഇന്ത്യയെ ബഹിഷ്കരിക്കുമോ? ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ കളത്തിലിറങ്ങില്ല!! മത്സരം ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി മുഴക്കി പിസിബി, പാക്കിസ്ഥാന്റെ പുതിയ നാടകം ഐസിസി എങ്ങനെ പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന ആകാംഷയിൽ ക്രിക്കറ്റ് ലോകം

കപ്പ് അടിച്ചുമാറ്റാൻ പോയിട്ട് നോക്കാൻ പോലും അവസരം കൊടുക്കാതെ നമ്മുടെ പിള്ളന്മാർ!! അണ്ടർ 19 ലോകകപ്പിൽ പാക്കിസ്ഥാനെ 58 റൺസിന് തകർത്ത് ഇന്ത്യ സെമിയിൽ, സെമിയിൽ എതിരാളികൾ അഫ്​ഗാനിസ്ഥാൻ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
എന്തൊരു വിരോധാഭാസം… അന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്… റഷ്യയ്ക്കെതിരേ യുഎസ് പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്- പരിഹസിച്ച് അബ്ബാസ് അരാഗ്ചി

എന്തൊരു വിരോധാഭാസം… അന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്… റഷ്യയ്ക്കെതിരേ യുഎസ് പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്- പരിഹസിച്ച് അബ്ബാസ് അരാഗ്ചി

March 14, 2026
എന്നാലും കുടിയന്മാരുടെ ബുദ്ധിമുട്ട് ആരെങ്കിലുമറിയുന്നുണ്ടോ? ഇനി മുതൽ അന്തിക്ക് രണ്ടെണ്ണം അടിക്കണമെങ്കിൽ സ്മാർട്ടാകണം പോലും… വെബ്കോയിൽ ദുട്ടെടുക്കില്ല, പകരം യുപിഐ, കാർഡ് പെയ്‌മെന്റ് മാത്രം- തിങ്കളാഴ്ച മുതൽ ‘നോട്ട് നിരോധനം’

എന്നാലും കുടിയന്മാരുടെ ബുദ്ധിമുട്ട് ആരെങ്കിലുമറിയുന്നുണ്ടോ? ഇനി മുതൽ അന്തിക്ക് രണ്ടെണ്ണം അടിക്കണമെങ്കിൽ സ്മാർട്ടാകണം പോലും… വെബ്കോയിൽ ദുട്ടെടുക്കില്ല, പകരം യുപിഐ, കാർഡ് പെയ്‌മെന്റ് മാത്രം- തിങ്കളാഴ്ച മുതൽ ‘നോട്ട് നിരോധനം’

March 14, 2026
ആത്മാർത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍, കാലം കാത്തുവച്ച തിരിച്ചടിയാണിത്, കര്‍മ്മഫലം അനുഭവിക്കണം, വിവാഹമോചനത്തിന് പിന്നാലെ ഹൻസികയ്ക്ക് വിമർശനം

ആത്മാർത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍, കാലം കാത്തുവച്ച തിരിച്ചടിയാണിത്, കര്‍മ്മഫലം അനുഭവിക്കണം, വിവാഹമോചനത്തിന് പിന്നാലെ ഹൻസികയ്ക്ക് വിമർശനം

March 14, 2026
ഓട്ടോയില്‍ നിന്ന് റോഡിലൂടെ പോകുന്ന സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചു, മദ്യലഹരിയിലായിരുന്ന 30കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഓട്ടോയില്‍ നിന്ന് റോഡിലൂടെ പോകുന്ന സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചു, മദ്യലഹരിയിലായിരുന്ന 30കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു

March 14, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.