BREAKING NEWS അമേരിക്കയുടെ സ്വകാര്യ അഹങ്കാരം… റഡാറുകളുടെ കണ്ണുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത യുഎസിന്റെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിലൊന്ന്… എഫ് 35 വിമാനം വെടിവെച്ചിട്ട് ഇറാൻ!! പൈലറ്റ് കൊല്ലപ്പെട്ടു? പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്തുവച്ചുതന്നെ തകർത്തു- ഇറാൻ April 3, 2026
BREAKING NEWS യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യം?? യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിച്ച് ട്രംപ്, ഭാര്യ താടിക്കിട്ട് തട്ടിയത് സുഖപ്പെട്ടു വരുന്നതേയുള്ളൂവെന്ന് പരിഹാസം, ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമെന്ന് ഇമ്മാനുവൽ മാക്രോണ്‍ April 3, 2026
BREAKING NEWS ഹമാസ് കൈമാറിയത് അജ്ഞാത മൃതദേഹം!! ഷിറി ബീബസിന്റേതല്ല, രണ്ട് മൃതദേഹം ഷിറിയുടെ മക്കളുടേത്, നാലും പത്തുമാസം പ്രായമുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് ക്രൂരമായി – ഇസ്രയേൽ February 21, 2025
BREAKING NEWS രക്ഷപെടുത്താൻ ശ്രമിച്ചാൽ മനുഷ്യക്കടത്തിന് അകത്താകും!! ജനലിനരികിൽനിന്ന് സഹായമഭ്യർഥിച്ച് നാടുകടത്തപ്പെട്ട് പനാമയിൽ തടവിലാക്കപ്പെട്ട കുടിയേറ്റക്കാർ.., വനപ്രദേശമായ ഡാരിയൻ ഗ്യാപിലേക്കു മാറ്റാൻ സാധ്യത, തടവിലുള്ളത് മുന്നൂറോളം പേർ February 21, 2025
BREAKING NEWS സെലെൻസ്കി ഏകാധിപതി, ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാത്രമായിരുന്നു മിടുക്ക്, എത്രയും പെട്ടെന്നു മാറിയില്ലെങ്കിൽ രാജ്യംതന്നെയുണ്ടാകില്ല- ട്രംപ് February 20, 2025
LATEST UPDATES തനിയെ എഴുന്നേറ്റിരുന്നു, പ്രഭാതഭക്ഷണം കഴിച്ചു; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി February 20, 2025
BREAKING NEWS “ഇതെന്റെ അവസാന ഫോൺകോൾ!! 24 മണിക്കൂറിനുള്ളിൽ എന്റെ ശിക്ഷ നടപ്പിലാക്കും”… ഇടപെട്ട് ഇന്ത്യ…ഷഹ്സാദിയുടെ വധശിക്ഷ നീട്ടിവച്ചു February 19, 2025
LATEST UPDATES ‘ഞാൻ തിരിച്ചെത്തിയാൽ മരിച്ച പോലീസുകാർക്കുവേണ്ടി പ്രതികാരം ചെയ്യും’, വിദ്യാർഥി പ്രക്ഷോഭത്തിൽ മരിച്ച പോലീസുകാരുടെ വിധവകൾക്ക് വാക്കു നൽകി ഷെയ്ഖ് ഹസീന February 19, 2025
LATEST UPDATES ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം, രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചു February 19, 2025
BREAKING NEWS കാനഡയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ വിമാനം തല കീഴായി മറിഞ്ഞു, 17 പേര്‍ക്ക് പരിക്ക്; കൂട്ടിയടക്കം മൂന്നുപേരുടെ നില അതീവ ഗുരുതരം February 18, 2025
BREAKING NEWS ട്രംപിന്റെ കണ്ണ് യുക്രൈനിനെ ധാതുവിഭവങ്ങളിലോ? യുദ്ധത്തിൽനിന്നു പിന്മാറാൻ തയാറായാൽ റഷ്യയ്ക്കു മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കാം- ഡോണൾഡ് ട്രംപ്, റഷ്യയുമായി ചർച്ചയ്ക്കല്ല- സെലൻസ്കി February 17, 2025