BREAKING NEWS സമയം അടുത്തു, ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, ഞാൻ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും… ഞാൻ മാത്രമല്ല രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായി 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികളുമുണ്ട്- പെസെഷ്കിയാൻ April 7, 2026
BREAKING NEWS ‘ബൈ ബൈ പിണറായി’ നിങ്ങളുടെ സമയം കഴിഞ്ഞു, അല്‍പ്പം വിശ്രമിക്കൂ, യുഡിഎഫ് ജയിച്ചാല്‍ കേരളത്തില്‍ മെസിയോ റൊണാള്‍ഡോയോ വരും, യുവാക്കളുമായി ഫുട്ബോള്‍ കളിക്കും, തെലങ്കാനയില്‍ മെസി വന്നത് കണ്ടില്ലേ?? വിജയന്റെ പ്രായത്തെ ബഹുമാനിക്കുന്നു, അത് കൊണ്ട് ഒന്നും പറയുന്നില്ലെന്ന് രേവന്ത് റെഡ്ഡി April 7, 2026
BREAKING NEWS ‘ ആ വാർത്ത സത്യം!‘ ഇസ്രയേൽ വ്യോമാക്രമണം: അലി ലാരിജാനിയും മകനും സഹായിയും നിരവധി അംഗരക്ഷകരും ബാസിജ് ഫോഴ്സ് കമാൻഡറും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ March 18, 2026
BREAKING NEWS ‘ഇറാനെതിരായ അമേരിക്കൻ യുദ്ധത്തെ പിന്തുണയ്ക്കാൻ മനസാക്ഷി അനുവദിക്കുന്നില്ല; ഈ വയസാം കാലത്ത് ട്രംപിനെ ഇസ്രയേലും മാധ്യമങ്ങളും തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണ് ഈ യുദ്ധം‘ ;രാജിവച്ച് യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രം തലവൻ March 18, 2026
BREAKING NEWS ‘കഞ്ഞികുടി മുട്ടി‘; പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ പ്രതിഷേധത്തിലേയ്ക്ക്; തിങ്കളാഴ്ച കടകൾ അടച്ചിടും March 18, 2026
BREAKING NEWS ഇൻസ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങുന്ന ‘കിനാവിന്റെ രാജകുമാരന്’ പിടിയിൽ March 18, 2026
BREAKING NEWS നോമിനേഷനോടൊപ്പമുള്ള സമ്മത പത്രം റിട്ടേണിംഗ് ഓഫീസറുടെ മുന്നിൽ വെച്ച് ഒപ്പിടണമെന്ന നിബന്ധന തെറ്റിച്ചു, യൂണിയൻ ഭാരവാഹികളായ അഞ്ച് എസ്എഫ്ഐക്കാരുടെ വിജയം അസാധുവാക്കി ഹൈക്കോടതി March 17, 2026
BREAKING NEWS അരനൂറ്റാണ്ടത്തെ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി പി.ജെ ജോസഫ്, ഇനി മുതൽ തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ്!!കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫ്, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ, 5 പേർ പുതുമുഖങ്ങൾ March 17, 2026
BREAKING NEWS സ്ഫോടനത്തിൽ ഖമനേയിയുടെ മരുമകന്റെ തല രണ്ടായി പിളർന്നു, ഇറാൻ സൈനിക മേധാവിയുടേതായി കുറച്ചു മാംസക്കഷ്ണങ്ങൾ മാത്രമേ അവശേഷിച്ചുള്ളു….സ്വന്തം പിതാവും ഭാര്യയും മകനും കൂടപ്പിറപ്പുകളുമെല്ലാം ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെട്ടു, മൊജ്താബ രക്ഷപ്പെട്ടത് ആക്രമണം നടക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയതിനാൽ മാത്രം… ഓഡിയോ പുറത്ത് March 17, 2026
BREAKING NEWS കോൺഗ്രസ് സ്ഥാനാർഥി പട്ടികയുമെത്തി, എംപിമാർ ഉന്നമിട്ട കണ്ണൂർ, കോന്നി സീറ്റുകളിൽ പ്രഖ്യാപനമില്ല, ആദ്യഘട്ടത്തിൽ 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേർ, എൽദോസ് പുറത്തുതന്നെ!! വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപൻ, തവനൂരിൽ വി.എസ്. ജോയ്, ഹരിപ്പാട് ചെന്നിത്തല March 17, 2026
BREAKING NEWS ‘അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു, ഈ മനുഷ്യൻ ഒരു പടികൂടി കടന്ന്’നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം എന്ന് പറയുന്നു… എനിക്ക് നയൻതാരയെ വേണം, അദ്ദേഹം എന്റെ സ്വപ്നം നിറവേറ്റുമോ’?- ലൈംഗികച്ചുവയോടെ നടിയുടെ പേര് വലിച്ചിഴച്ച് രാജ്യസഭാ എംപി സി.വി. ഷൺമുഖം, March 17, 2026
BREAKING NEWS മാധ്യമങ്ങൾ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും, ഇനി എന്റെ വീട്ടിൽ എന്റെ അനന്തരവന്റെ പേരുകൂടിയെ ഉള്ളൂ, താൻ അങ്ങനെ പറഞ്ഞിട്ടില്ല, പാർട്ടി ആവശ്യപ്പെട്ടിട്ടുമില്ല, ആവശ്യപ്പെടട്ടെ ആദ്യം”… പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ കൈ മാത്രം, പാർട്ടിയാണ് വലുത്, വ്യക്തിയല്ല- ചാണ്ടി ഉമ്മൻ March 17, 2026