BREAKING NEWS അതിതീവ്ര മഴ; കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി, മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളിൽ മാറ്റമില്ല July 17, 2025
BREAKING NEWS “നീ ഇത്ര വേഗം വളരുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, നമ്മൾ സംസാരിച്ചും ചിരിച്ചും കഴിഞ്ഞ രാത്രികളെയും പ്രത്യേകിച്ച് നിന്റെ നൃത്തവും ഞാൻ ഇപ്പോഴും ഓർക്കുന്നു… സ്നേഹവും സമാധാനവും സന്തോഷവും നല്ല ആരോഗ്യവും നൽകി ദൈവം നിന്നെ എന്നും അനുഗ്രഹിക്കട്ടെ… ജന്മദിനാശംസകൾ” July 17, 2025
BREAKING NEWS ശുചിമുറിയിൽ പോയ അമ്മ ഇതുവരെ തിരിച്ചുവന്നില്ല, കരഞ്ഞുവിളിച്ച് മകൾ’ പിന്നാലെ കൊണ്ടുപിടിച്ച തെരച്ചിൽ… അപ്പോഴേക്കും അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടു, ആ അമ്മയെ ജീവനോടെ കിട്ടാൻ പ്രാർഥനയും കണ്ണീരുമായി അച്ഛനും മക്കളും, ഒടുവിൽ… July 3, 2025
BREAKING NEWS ഇസ്രയേൽ സൈന്യത്തിന്റെ ലക്ഷ്യം വച്ചത് തിരക്കേറിയ കഫേ, ബോംബ് പതിച്ചിടത്ത് വൻ ഗർത്തങ്ങൾ!! ഗാസയിൽ പ്രയോഗിച്ചത് ഉഗ്ര പ്രഹര ശേഷിയുള്ള അമേരിക്കയുടെ എംകെ 82 ബോംബുകൾ, ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായത് യുദ്ധക്കുറ്റം- അന്താരാഷ്ട്ര നിയമ വിദഗ്ധർ July 3, 2025
BREAKING NEWS പവൻ കല്യാൺ- ജ്യോതി കൃഷ്ണ ചിത്രം “ഹരിഹര വീര മല്ലു” ട്രെയ്ലർ പുറത്ത്; ചിത്രം ജൂലൈ 24 ന് തീയറ്ററുകളിൽ, കേരളത്തിലെത്തിക്കുന്നത് വേഫറർ ഫിലിംസ് July 3, 2025
BREAKING NEWS ഉണ്ടായത് ഗുരുതര അനാസ്ഥ, അപകടം നിസാരവത്കരിച്ചു!! ആളൊഴിഞ്ഞ കെട്ടിടമെന്നു പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു, വീട്ടമ്മയെ പുറത്തെടുത്തതു രണ്ടര മണിക്കൂർ കഴിഞ്ഞ്, തകർന്നു വീണത് മെഡിക്കൽ കോളേജിലെ ആദ്യകാല കെട്ടിടം July 3, 2025
BREAKING NEWS മകൾ ട്രോമാ കെയറിൽ ചികിത്സയിൽ, കോട്ടയം മെഡിക്കല് കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു, അപകടം ശുചി മുറിയിൽ കുളിക്കുന്നതിനിടെ, വീട്ടമ്മയെ പുറത്തെടുത്തത് അപകടം നടന്ന് രണ്ടര മണിക്കൂറിനു ശേഷം July 3, 2025
BREAKING NEWS 55 കാരൻ അമ്മാവനൊപ്പം ജീവിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല, അമ്മാവനും മരുമകളും ചേർന്ന് യുവാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി, യുവാവ് കൊല്ലപ്പെട്ടത് വിവാഹത്തിന്റെ 45-ാം ദിവസം July 3, 2025
BREAKING NEWS എല്ലാ ബന്ദികളെയും മോചിപ്പിക്കും!! ഗാസയിൽ ഇനിയൊരു ‘ഹമാസ്താൻ’ ഉണ്ടാകില്ല, നമുക്കൊരു തിരിച്ചുപോക്കില്ല, അത് അവസാനിച്ചു-നെതന്യാഹു July 3, 2025
BREAKING NEWS എന്റെ പൊന്നു കുഞ്ഞേ… ഇത് ടി ട്വന്റിയല്ല!! ഇംഗ്ലണ്ടിനെതിരെ 31 ബോളിൽ ചെക്കൻ അടിച്ചുകൂട്ടിയൽ 6 ഫോറും 9 പടുകൂറ്റൻ സിക്സറുകളുമടക്കം 86 റൺസ്, വീരുവിന്റെ പകരക്കാരനാകാൻ വൈഭവ് സൂര്യവംശി July 3, 2025
BREAKING NEWS എന്റെ പിഴ!! തെറ്റുപറ്റി, ഭാര്യയ്ക്കും മൂത്ത മകൾക്കും ജോലിയുണ്ട്, ഒരു ദിവസം ബൈക്കിന് പെട്രോൾ അടിക്കേണ്ട പൈസ മാത്രം മതി- ഡോ. ഹാരീസ് July 3, 2025
BREAKING NEWS കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു, തകർന്നത് 14-ാം വാർഡിന്റെ ഒരു ഭാഗം, ഒരു കുട്ടിയെ രക്ഷപ്പെടുത്തി July 3, 2025