BREAKING NEWS വിചാരിച്ചിരുന്നെങ്കിൽ ഇതിനു മുമ്പേ തനിക്ക് പത്മഭൂഷൺ കിട്ടിയേനെ, വെള്ളാപ്പള്ളിയുടേത് തന്ത്രപരമായ സമീപനമാണ്, പത്മഭൂഷൺ കൊടുത്തതിൽ ഞങ്ങൾക്ക് അതൃപ്തി ഒന്നുമില്ല. അദ്ദേഹം അർഹതപ്പെട്ട ആൾ തന്നെ, എന്നാൽ എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ രാഷ്ട്രീയമായ ഇടപെടൽ ഉണ്ടെന്ന് വ്യക്തം, ആ കെണിയിൽപെടേണ്ട എന്ന് തോന്നി- എസ്എൻഡിപി ഐക്യം വേണ്ടെന്നു വച്ചതിൽ പ്രതികരിച്ച് സുകുമാരൻ നായർ January 28, 2026
BREAKING NEWS പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകിയത് ഒരു വർഷവും, ഒൻപത് മാസവും കഴിഞ്ഞ്, അറസ്റ്റ് നടപടി ക്രമങ്ങൾ പാലിക്കാതെ, പരാതിക്കാരി വിദേശത്തായതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന വാദം നിലനിൽക്കില്ല, ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിൻറെ അടുത്തത്തിൽ!! ജാമ്യ വിധിയുടെ വിശദാംശങ്ങൾ പുറത്ത് January 28, 2026
BREAKING NEWS `സി സദാനന്ദൻ കേരളത്തിലെ പ്രഗ്യാ സിംഗ് ഠാക്കൂർ, ക്രിമിനൽ പ്രവർത്തനമാണോ എംപി ആകാനുള്ള യോഗ്യത? ‘, എംവി ജയരാജൻ August 11, 2025
BREAKING NEWS ആരാന്ന് ചോദിച്ചാൽ ‘ഗഫൂര്ക്കാ ദോസ്ത്’ എന്ന് പറഞ്ഞാൽ മതി; 51 വര്ഷം പ്രവാസം കഴിഞ്ഞ് തിരികെ, എയർപോർട്ടിൽ കെഎസ്ആർടിസിയിൽ കാത്തിരുന്നത് സർപ്രൈസ് August 11, 2025
BREAKING NEWS നിർബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്,ഛത്തീസ്ഘട്ടിലല്ല,കോതമംഗലത്ത് !മത തീവ്രവാദികളെ പെൺകുട്ടികൾ തിരിച്ചറിയാതെ പോകുന്നത് സങ്കടകരം: സിറോ മലബാർ സഭ August 11, 2025
BREAKING NEWS കൺ മുന്നിൽ വച്ചു പാഞ്ഞെത്തിയ ട്രക്ക് ഭാര്യയുടെ ജീവനെടുത്തു, നാട്ടിലെത്തിക്കാൻ പലരുടേയും കാലുപിടിച്ചു, ഒടുവിൽ അപകടത്തിൽ മരിച്ച യുവതിയുടെ മൃതദേഹം ബൈക്കിന്റെ പിറകിൽ കെട്ടിവച്ച് യുവാവിന്റെ യാത്ര August 11, 2025
BREAKING NEWS ‘ഗ്രിൻഡർ’ ആപ്പിൽ സ്വവർഗാനുരാഗത്തിന് ക്ഷണിച്ചു, വെഞ്ഞാറമൂട് യുവാവിനെ കുടുക്കി, സ്വർണമാല തട്ടിയെടുത്ത് സുമതി വളവിൽ ഉപേക്ഷിച്ചു August 11, 2025
BREAKING NEWS എന്തിന് താക്കോൽ നഴ്സിങ് സ്റ്റാഫ് അറിയാതെ കൈക്കലാക്കി? സംഭവത്തെ ലഘൂകരിച്ച് ആശുപത്രി അധികൃതർ!! ഗർഭിണിയുടെ മൃതദേഹം കാണിച്ചത് യുവതിയുടെ ബന്ധുക്കളെ… August 11, 2025
BREAKING NEWS നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തിൽ കയർ തൂക്കുന്നതാണ്!! സാധാരണ കള്ള വോട്ടിന്റെ ആൾക്കാർ സിപിഎമ്മാണ്, പക്ഷെ തൃശൂരിൽ ബിജെപി ആ ദൗത്യം ഏറ്റെടുത്തു- കെ സുധാകരൻ August 11, 2025
BREAKING NEWS ഇനി എളുപ്പത്തിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാം!! പുതിയ ടാക്സ് ഫയലിങ്ങ് ഫീച്ചറുമായി ജിയോ ഫിനാൻസ് ആപ്പ്, 24 രൂപ മുതൽ പ്ലാനുകൾ August 11, 2025
BREAKING NEWS പേവിഷബാധയേറ്റ് മരിച്ചവരെ തിരികെക്കൊണ്ടുവരാൻ തെരുവുനായകൾക്കു വേണ്ടി വാദിക്കുന്ന മൃഗ സംരക്ഷണ പ്രവർത്തകർക്കു കഴിയുമോ? നായകളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റിക്കോണം, പിന്നെ ഒരെണ്ണത്തെ പോലും തെരുവിൽ കാണരുത്!! സുപ്രിം കോടതി August 11, 2025