BREAKING NEWS
19,738 articles
BREAKING NEWS
‘ചേട്ടാ കുറച്ച് ചോറുകൂടി, കാശ് വേറെ തരാം’… രണ്ടാമത് ചോറു ചോദിച്ച പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ വളഞ്ഞിട്ട് തല്ലി, അടിക്കാനായി ഹോട്ടൽ ഉടമയും ജീവനക്കാരും പുറത്തുനിന്ന് ആളെ ഇറക്കി!! മർദനത്തിൽ വിദ്യാർഥികളുടെ തലയ്ക്കും ദേഹത്തുമുൾപ്പെടെ പരുക്ക്, കേസെടുത്ത് പോലീസ്
BREAKING NEWS
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചത് വാഹനത്തിന്റെ രൂപമാറ്റം ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടും ഡ്രൈവർ ചെയ്യാത്തതിനാൽ, പിന്നീടൊരിക്കലും വാഹനവുമായി അപേക്ഷകൻ ഓഫിസിൽ വന്നിട്ടില്ല… എംവിഡി ഉദ്യോഗസ്ഥരെ പൊതിഞ്ഞുസംരക്ഷിച്ച് ഷൗക്കത്തിന്റെ മരണത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്
BREAKING NEWS
തലയുയർത്തി നിൽക്കുന്ന ചെക്ക്പോസ്റ്റ് കെട്ടിടത്തിൽ ചൈനീസ് ദേശീയ ചിഹ്നം… മനോഹരമായ റോഡുകളും താഴ്‌വരയിലൂടെ ഒഴുകുന്ന നദിയും പച്ചപ്പാർന്ന മലഞ്ചെരുവുകളും… കൺചിമ്മുന്ന നേരം കൊണ്ട് കല്ലിന്മേൽ കല്ല് ശേഷിക്കാതെ എല്ലാം അവസാനിച്ചു… നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ തീവ്രത വിളിച്ചോതുന്ന ദൃശ്യങ്ങൾ പുറത്ത്
BREAKING NEWS
പോലീസ് ബൂട്ടിട്ട് പള്ളിയിൽ കയറിയത് വഴിവച്ചത് വലിയ വിവാദത്തിൽ!! മാടാക്കര പള്ളിയിൽ കയറി ലാത്തിവീശിയ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം, മൗലിദ് പാരായണം തടസപ്പെടുത്തി, പള്ളിയിൽ നിസ്കരികാനെത്തിയവരെ ഭയപ്പെടുത്തി- നാലുപേർക്കെതിരെ കേസ്
BREAKING NEWS
ഒളിപ്പിച്ചുവച്ച മദ്യം കുടിച്ചതിന്റെ ദേഷ്യം; അമ്മാവന്റെ മകനെ ചവിട്ടി കൊലപ്പെടുത്തി; 48കാരൻ അറസ്റ്റിൽ