BREAKING NEWS കഴിഞ്ഞ തവണ സഞ്ജുവായിരുന്നെങ്കിൽ ഇത്തവണ ഹെൻട്രിയുടെ ഇര അഭിഷേക്…. ഗോൾഡൻ ഡക്കിൽ അഭിഷേക് ശർമ പുറത്ത്!! എട്ടു റൺസുമായി നായകനും!! നാലാമനായി റിങ്കു കളത്തിൽ, ഇന്ത്യക്കുമുന്നിൽ 216 ന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ് January 28, 2026
BREAKING NEWS രാഹുൽ എംഎൽഎ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത കുറ്റകൃത്യം, ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ല, കേസിനെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത്- പ്രോസിക്യൂഷൻ, ആരോപണം ഗൗരവതരം, വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം, സദാചാരപരമായും അതിൽ തെറ്റില്ല, മാർച്ച് 17ലെ ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെ- ഹൈക്കോടതി… വിധി പറയുന്നത് മാറ്റി January 28, 2026
BREAKING NEWS മുസ്ലിം വര്‍ഗീയ രാഷ്ട്രീയം എടുത്തുകാണിക്കുന്ന ഒരു പാര്‍ട്ടിയായി ലീഗ് മാറി, മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയാണ് ലീഗ് ചെയ്യുന്നത്, അവര്‍ വര്‍ഗീയമായ ദ്രുവീകരണത്തിന് കിടഞ്ഞ് പരിശ്രമിക്കുകയാണ്, സജി ചെറിയാനെ പിന്തുണച്ച് വി അബ്ദുറഹിമാൻ January 21, 2026
BREAKING NEWS വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി, പിന്നാലെ വെട്ടുകത്തികൊണ്ട് കുത്തി, തടയാന്‍ ശ്രമിച്ച മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു, 44കാരന് 18 വര്‍ഷം കഠിന തടവും 65000 പിഴയും January 21, 2026
BREAKING NEWS സന്നിധാനത്തുവച്ചല്ലാതെ പോറ്റിയെ കണ്ടിട്ടില്ലെന്ന കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു, രണ്ടു തവണ പോറ്റിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി, ആദ്യം വന്നപ്പോൾ തന്നെ പോയി, രണ്ടാം തവണ ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്, അന്ന് ഞങ്ങൾ സംസാരിച്ചിരുന്നു… വെളിപ്പെടുത്തലുമായി മഹസർ സാക്ഷി, സ്പോൺസർഷിപ്പ് ഇടപാടിൽ വൻ ക്രമക്കേട്, പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു, രേഖകൾ പിടികൂടി ഇ.ടി January 21, 2026
BREAKING NEWS വണ്ണം കുറയ്ക്കാന്‍ യുട്യൂബ് വീഡിയോയില്‍ കണ്ട മരുന്ന് കഴിച്ചു, പിന്നാലെ കടുത്ത ചര്‍ദ്ദിയും വയറിളക്കവും, 19 കാരി മരിച്ചു, പരാതിയുമായി പിതാവ് January 21, 2026
BREAKING NEWS അപേക്ഷകള്‍ തീര്‍പ്പാക്കാത്തതിനാല്‍ ശാസിച്ചു, ഓഫിസില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വന്നതിലും കടുത്ത വൈരാഗ്യം, മാനേജറുടെ റൂം തീയിട്ട് പുറത്ത് നിന്ന് പൂട്ടി, 56കാരി വെന്ത് മരിച്ചു, സഹപ്രവര്ത്തകന് പൊലീസ് പിടിയില്‍ January 21, 2026
BREAKING NEWS നേരിട്ടത് ക്രൂര ബലാത്സംഗം, ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, രാഹുല്‍ പുറത്തിറങ്ങിയാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താകുമെന്ന് ഭയം, പീഡനത്തിനിടെ ദേഹമാസകലം സാരമായ പരിക്കുകള്‍, ആദ്യ പരാതിക്കാരിയുടെ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങള്‍ January 21, 2026
BREAKING NEWS എത്രയും വേഗം ഗാസ വിട്ടുപൊക്കോണം… ലഘുലേഖ വിതരണം ചെയ്ത് ഇസ്രയേൽ!! ഒഴിഞ്ഞുപോകാൻ നിർദ്ദേശം കൊടുത്തത് ഏകദേശം 3000 പേർക്ക്, ഹമാസുമായി വെടിനിർത്തൽ നിലവിൽ വന്നശേഷമുള്ള ആദ്യ നിർബന്ധിത ഒഴിപ്പിക്കൽ January 21, 2026
BREAKING NEWS കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യം ലഭിക്കാൻ സാധ്യത!! ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യപേക്ഷയിൽ വിധി ഇന്ന്, കേസന്വേഷണം നിർണായകഘട്ടത്തിലെത്തി നിൽക്കുമ്പോൾ പ്രതിക്ക് ജാമ്യം നൽകരുതെന്ന കർശന നിലപാടിൽ പ്രോസിക്യൂഷൻ January 21, 2026
BREAKING NEWS പ്രധാനമന്ത്രി വെള്ളിയാഴ്ച തലസ്ഥാനത്ത്, കേരളത്തിന് അനുവദിച്ച 4 ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും; 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ വികസന ബ്ലൂപ്രിന്റ് കൈമാറും, January 21, 2026
BREAKING NEWS ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവരാണ് ഇന്ത്യൻ സേന പാക്കിസ്ഥാനേ… പുറത്തുനിന്ന് കാണാൻ കഴിയാത്തവിധം കല്ലുകൾ നിരത്തി നിർമിച്ച ബങ്കർ, മാസങ്ങളോളം കഴിക്കാൻ ആവശ്യമായ ഭക്ഷണസാധനങ്ങൾ, ഗ്യാസ് കണക്ഷൻ, ഫുൾ സെറ്റപ്പിൽ ജെയ്ഷെ ഭീകരർ, പാക് ഭീകരരുടെ ഒളിത്താവളം തകർത്ത് ഇന്ത്യ, തെരച്ചിൽ റിപ്പബ്ലിക്കിനോടനുബന്ധിച്ച് അതിർത്തിവഴി ഭീകരരെ കടത്തി വിടാൻ ശ്രമമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ January 21, 2026