BREAKING NEWS സിഎംആർഎൽ കമ്പനി 3.28 കോടി വീണയ്ക്കു നൽകിയത് പിണറായിക്കുള്ള കൈക്കൂലി- ഇഡി കത്ത്!! പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല, പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണമാവാമെന്ന് നിയമോപദേശം… പിണറായി, വീണ, റിയാസ് അന്വേഷണ പരിധിയിൽ September 18, 2026
BREAKING NEWS കൃഷിയിടത്തിലേക്ക് പണിക്കു പോയ അമ്മയും അച്ഛനും തിരിച്ചെത്തിയില്ല, ഏക മകൻ അന്വേഷിച്ച് ചെന്നപ്പോൾ കണ്ടത് മാതാപിതാക്കൾ വീട്ടുപറമ്പിലെ കുളത്തിൽ മരിച്ചു കിടക്കുന്നത് September 18, 2026
BREAKING NEWS ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺഗ്രസ് September 16, 2026
BREAKING NEWS 38 വര്‍ഷം നീണ്ട സ്വത്ത് തര്‍ക്കം, അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊന്ന് ബന്ധുക്കള്‍ September 16, 2026
BREAKING NEWS ഗർഭിണിയായ കോളേജ് വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു, അപകടം ബസ് വളവ് തിരിയുന്നതിനിടെ പിൻവാതിലിലൂടെ പുറത്തേക്കു വീണ്!! പരുക്കേറ്റ വിദ്യാർഥിനി ചികിത്സയിൽ September 16, 2026
BREAKING NEWS കാര്‍ ഡിവൈഡറിലേക്കിടിച്ചു കയറി, യുവതിക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്, അപകടം മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ September 16, 2026
BREAKING NEWS കല്യാണത്തലേന്ന് ഭക്ഷണമെത്തിയത് താമസിച്ച്, പിറ്റേന്ന് രാവിലത്തെ ഭക്ഷണം ഏൽപിച്ചിരുന്നെങ്കിലും കൊണ്ടുവന്നില്ല, മണ്ഡപത്തിൽ മകളുടെ കെട്ടുനടക്കുമ്പോഴും കേറ്ററിങ് കാരനെ വിളിച്ചുകൊണ്ടിരുന്നു, 10.30 ആയപ്പോൾ വിളിച്ചപ്പോൾ മറുപടി നിങ്ങൾ വേറെ ഓർഡർ ചെയ്തോളൂ എന്ന്… ഇനിയൊരു മാനഹാനി ആർക്കും ഉണ്ടാകരുത്, ചതിയായിരുന്നു, തീ തിന്നുകയായിരുന്നു- ഉദയം കാറ്ററിങ്ങിനെതിരെ മറ്റൊരു പരാതികൂടി September 16, 2026