BREAKING NEWS കള്ളപ്പണ ഇടപാടിൽ ഇഡി പരിശോധന, ഡൽഹി സർവപ്രിയ വിഹാറിലെ ഒരു വീട്ടിൽ നിന്ന് സർണവും പണവുമടക്കം 35 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, അന്വേഷണം അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് December 31, 2025
BREAKING NEWS കഴിഞ്ഞ 9 വർഷമായി അനുമതിക്ക് ശ്രമിക്കുന്നില്ലേയെന്ന് റിപ്പോർട്ടർ… ‘താൻ കുറേ കാലമായി തുടങ്ങിയിട്ട്, പോടോ’- നാക്ക് കടിച്ചുപിടിച്ച് മാധ്യമപ്രവർത്തകരുടെ മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി December 31, 2025
BREAKING NEWS കുപ്പിയൊന്നിന് 10-30 വരെ കൂടുതൽ, വില കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു, ക്രമക്കേട് മറയ്ക്കാൻ ബില്ലുകൾ പൂഴ്ത്തിവച്ചു!! ബെവ്കോ ഔട്ട്ലെറ്റ് മാനേജറുടെ മേശയ്ക്ക് അടിയിൽ കണക്കിൽപ്പെടാത്ത പണം, സ്റ്റോക്ക് അടക്കം പരിശോധിക്കുമെന്ന് വിജിലൻസ് October 26, 2025
BREAKING NEWS തൊടുന്നതിനും പിടിക്കുന്നതിനും തീരുവ പ്രഖ്യാപിക്കുന്ന ട്രംപിനെ കളിയാക്കി ‘റീഗൻ പരസ്യം’, കാനഡയ്ക്കു അടിച്ച് കൊടുത്തു 10 % അധികം തീരുവ!! പരസ്യം യുഎസ്- കാനഡ ബന്ധത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് വിമർശനം, വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറെന്ന് മാർക്ക് കാർണി, പ്രതികരിക്കാതെ വൈറ്റ് ഹൗസ് October 26, 2025
BREAKING NEWS കോടതിയുടെ സംശയം ശരിതന്നെ, പോറ്റി ചെറിയ മീനല്ലാ…ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട്, സ്വന്തം പേരിലും രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിലും ഭൂമിയും കെട്ടിടവും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി, കൂടെ പലിശ ഇടപാടുകകളും- ഒന്നും വിടാതെ തപ്പി അന്വേഷണ സംഘം October 26, 2025
BREAKING NEWS യുദ്ധ സന്ധി സംഭാഷണം ട്രംപിന് മടുത്തു? ആദ്യം റഷ്യയും–യുക്രെയ്നും തമ്മിൽ ധാരണയിലെത്തട്ടേ, എന്റെ സമയം പാഴാക്കാനില്ല, ഒത്തുതീർപ്പ് നടക്കാത്തത് നിരാശപ്പെടുത്തി- ട്രംപ് October 26, 2025
BREAKING NEWS എന്റെ പ്രവചനങ്ങൾ തെറ്റിയിട്ടില്ല, ട്രംപ് ഏകാധിപതി, അദ്ദേഹത്തിൻ്റെ ക്ഷമ ചെറുതാണ്, ഒരു തമാശയിൽ നിന്നുള്ള വിമർശനം പോലും സഹിക്കാനായില്ല!! എന്റെ കരിയർ അവസാനിച്ചിട്ടില്ല, വീണ്ടും പ്രസിഡൻ്റ് പദവി ലക്ഷ്യമിടുന്നതിനെക്കുറിച്ച് ആലോചനയിലാണ്- കമലാ ഹാരിസ് October 26, 2025
BREAKING NEWS രക്ഷാപ്രവർത്തകനെത്തുമ്പോൾ ബിജുവിന് നേരിയ അനക്കം, പക്ഷെ പുറത്തെത്തിക്കാനായില്ല, സന്ധ്യയുടെ കഴുത്ത് തൂങ്ങിക്കിടക്കുകയായിരുന്നു- ദൃക്സാക്ഷികൾ, സന്ധ്യയുടെ കാലുകൾക്ക് ഗുരുതര പരുക്ക്, രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാൻ സാധ്യത- ഡോക്ടർമാർ October 26, 2025
BREAKING NEWS ദേശീയ പാതയ്ക്ക് മണ്ണെടുത്തത് ദുരന്തത്തിനു കാരണമെന്ന് നാട്ടുകാർ!! മണ്ണ് ഇടിയുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു- അധികൃതർ, ബിജുവിനെ മരണം കവർന്നത് ഭക്ഷണം കഴിക്കാനായി സ്വന്തം വീട്ടിലേക്ക് വന്നപ്പോൾ, മൃതദേഹം പുറത്തെടുക്കാനായത് 6 മണിക്കൂറിനു ശേഷം, മകനെ ക്യാൻസർ കവർന്നെടുത്തത് ഒരു വർഷം മുൻപ് October 26, 2025
BREAKING NEWS അമ്മ ഗുസ്തി താരം, വിവാഹ ശേഷം ലഹരിക്ക് അടിമ!! ലഹരിമരുന്നു വാങ്ങാൻ കാശില്ലാത്തതിൽ ദമ്പതികൾ ആറുമാസം പ്രായമുള്ള ഏകമകനെ ആക്രി വ്യാപാരിക്ക് വിറ്റു, കുഞ്ഞിനെ വിറ്റത് 1.80 ലക്ഷം രൂപയ്ക്ക്, കിട്ടിയ കാശിനു സ്റ്റഫും വീട്ടുസാധനങ്ങളും വാങ്ങിയെന്ന് മൊഴി- അറസ്റ്റ് October 26, 2025
BREAKING NEWS ബസിൽ കാലിനിട്ട് ചവിട്ടിയ യുവാവിനോട് അൽപം നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു, ബസിൽ വയോധികനു നേരെ ക്രൂര മർദനം, കഴുത്തിന് പിടിച്ച് ബസിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ടും മർദനം, 66കാരന് തലയ്ക്ക് ക്ഷതമേറ്റു, മൂക്കിന് പൊട്ടൽ, കൈയ്ക്കും ഗുരുതര പരുക്ക് October 26, 2025
BREAKING NEWS മണ്ണിടിച്ചിൽ ഭയന്ന് 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, ഒരു കുടുംബം മാത്രം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയാറായില്ല!! അടിമാലി ദേശീയ പാതയിൽ അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മൺകൂന താഴേക്ക് പതിച്ചു, രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു October 25, 2025