BREAKING NEWS അതിജീവിക്കാന് ശ്രമിച്ചൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടേത്, ഭക്ഷണമില്ലാതെ മൂന്നു ദിവസം കാട്ടില് കഴിഞ്ഞതിന്റെ ക്ഷീണമൊന്നും മുഖത്തില്ല, ഇത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്, എല്ലാവരും മണ്ടന്മാരാകരുത്, സംശയം പ്രകടിപ്പിച്ച് പര്വതാരോഹകന് ഷെയ്ഖ് ഹസന് ഖാന് April 6, 2026
BREAKING NEWS യുഎസ്-ഇസ്രായേൽ ആക്രമണം: ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെ രഹസ്യാന്വേഷണ സംഘടന മേധാവി മാജിദ് ഖാദിമി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സ്റ്റേറ്റ് മീഡിയയും ഐആർജിസിയും April 6, 2026
BREAKING NEWS മുത്തശി കുളിക്കാൻ വിളിച്ചപ്പോൾ അടിവയറ്റിൽ വേദനയെടുക്കുന്നെന്ന് പറഞ്ഞു കരഞ്ഞു, ഉടുപ്പൂരി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്തു നുള്ളി മുറിവേൽപിച്ച പാട്, ശുചിമുറിയിൽ പോയതിന് നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപിച്ചു, അധ്യാപികയ്ക്കെതിരെ കേസ് December 10, 2024
BREAKING NEWS താൻ പറഞ്ഞ വാഗ്ദാനം പാലിക്കാൻ ഇപ്പോഴും തയാറാണ്, എന്താ മറുപടി തരാത്തത്, വീടിനുള്ള സ്ഥലം വാങ്ങി നിർമിച്ച് തരാനും തയാർ, മുഖ്യമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ December 10, 2024
BREAKING NEWS ഭക്തർ തരുന്ന കാശുകൊണ്ടല്ല മന്ത്രിമാരുടെ ഫ്ലക്സുകൾ അടിക്കേണ്ടത്, ഭക്തർ വരുന്നത് ദൈവത്തെ കാണാനാണ്, അല്ലാതെ നേതാക്കന്മാരുടെ മുഖം കാണാനല്ല, ഫ്ലക്സ് അടിച്ച കാശുകൊണ്ട് അന്നദാനം നടത്തിയാൽ തീർഥാടകർക്കെങ്കിലും പ്രയോജനം ലഭിക്കും, ദേവസ്വം ബോർഡ് ഒരു ട്രസ്റ്റി മാത്രമാണ്- ഹൈക്കോടതി December 10, 2024
BREAKING NEWS മുഖത്ത് മുറിവേറ്റ പാടുകൾ, ബ്ലൗസ് കീറിയ നിലയിൽ, കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടു, മൃതദേഹം ലുങ്കികൊണ്ട് മൂടിയ നിലയിൽ, പോത്തൻകോട് ഭിന്നശേഷിക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ, പിടിയിലായത് പോക്സോ കേസിലെയടക്കം പ്രതി December 10, 2024
BREAKING NEWS വീണ്ടും പറ്റിച്ചു, ഒറ്റയടിക്ക് കൂടിയത് 600 രൂപ, സ്വർണം പവന് 57,640 രൂപയായി December 10, 2024
BREAKING NEWS ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിന്ന് നീതി ലഭിച്ചില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത, തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് കത്തിൽ December 10, 2024
BREAKING NEWS രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്, ഈ സിനിമയ്ക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, 8 വർഷം മുമ്പ് സെറ്റിൽ വച്ച് താൻ കണ്ടപോലെ തന്നെ അവൾ ഇന്നും- വിജയ് ദേവരകൊണ്ട December 10, 2024
BREAKING NEWS ചാണ്ടി ഉമ്മൻ അതൃപ്തി അറിയിച്ചത് പാർട്ടി നേതൃത്വത്തെ, മറുപടി പറയേണ്ടതും അവർതന്നെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഭവന സന്ദർശനത്തിനും കൺവെൻഷനിലും വന്നിരുന്നു, മറ്റിടങ്ങളിലെ പരിപാടികളിലും അദ്ദേഹത്തിനു പങ്കെടുക്കേണ്ടതിനാൽ മണ്ഡലത്തിൽ സജീവമാകാൻ പറ്റിയില്ല- രാഹുൽ മാങ്കൂട്ടത്തിൽ December 10, 2024
BREAKING NEWS എല്ലാവരേയും തുല്യരായി കരുതുന്ന നേതാക്കൾ വരണം,പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് മാത്രം ഒന്നും തന്നില്ല, സംഘടന പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം- ചാണ്ടി ഉമ്മൻ December 10, 2024
BREAKING NEWS ഡ്രൈവിങ് ടെസ്റ്റ് ഇനി കഠിനംതന്നെ, ആദ്യ ഒരു വർഷം പ്രൊബേഷണറി പീരിയഡ്, അപകടമുണ്ടാക്കിയില്ലെങ്കിൽ മാത്രം ലൈസെൻസ്, ലേണേഴ്സ് പരീക്ഷയിൽ നെഗറ്റീവ് മാർക്ക്, സംസ്ഥാനത്തെ യഥാർഥ സാഹചര്യങ്ങൾ നേരിടുന്ന രീതിയിൽ ട്രാക്ക് ടെസ്റ്റ് December 10, 2024