BREAKING NEWS സൂപ്പർ സിക്സിൽ സിംബാബ്വെയുടെ മടയിൽ കയറി കുഞ്ഞെറുക്കൻമാരുടെ ‘സിക്സി’ന്റെ കളി… ആറു ബോളിൽ 6 വിക്കറ്റ്!! എറിഞ്ഞിട്ട് ഉദ്ധവും ആയുഷും, മൂന്നാം അതിവേഗ അർധ സെഞ്ചുറി കുറിച്ച് വൈഭവ്, അഞ്ചാമനായെത്തി അപരാജിയ സെഞ്ചുറി കുറിച്ച് വിഹാൻ (109*), സിംബാബ്വെയ്ക്കെതിരെ 204 റൺസിന്റെ പടുകൂറ്റൻ ജയം, ഇംഗ്ലണ്ടിനെ പിന്തള്ളി പട്ടികയിൽ ഇന്ത്യ ഒന്നാമത് January 28, 2026
BREAKING NEWS തലപുകഞ്ഞ് ആലോചിച്ച് തീരുമാനിക്കേണ്ട പാക്കിസ്ഥാനേ…എന്തു തീരുമാനിച്ചാലും നാണക്കേട് തന്നെ ബാക്കി!! ബംഗ്ലാദേശിന്റെ പേരു പറഞ്ഞ് കുതിരകയറാൻ വരുന്ന പാക്കിസ്ഥാന് മറുപണിയുമായി ഐസിസി, പിസിബി ലോകകപ്പ് ബഹിഷ്കരിച്ചാൽ പകരം ബംഗ്ലാദേശിനെ കളത്തിലിറക്കും… January 27, 2026
BREAKING NEWS ജീവന് തന്നെ ഭീഷണിയാകുന്ന ഘട്ടത്തിലെത്തി..; ഗുരുരാവസ്ഥയിൽനിന്ന് ശ്രേയസ് അയ്യർ രക്ഷപെട്ടത് അത്ഭുതകരമായി..!! അപകടനില തരണംചെയ്ത താരം ഇപ്പോൾ സിഡ്നിയിലെ ഐസിയുവിൽ October 27, 2025
BREAKING NEWS സിഡ്നിയിൽ ഹീറ്റായി ഹിറ്റ്മാൻ… 50ാം സെഞ്ചുറി കുറിച്ച് റെക്കോഡിൽ സച്ചിനൊപ്പം, ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം October 25, 2025
BREAKING NEWS വനിതാ ലോകകപ്പിനെത്തിയ രണ്ട് ഓസ്ട്രേലിയൻ താരങ്ങൾക്കു നേരെ ലൈംഗികാതിക്രമം, ബൈക്കിൽ ക്രിക്കറ്റ് താരങ്ങളെ പിൻതുടർന്ന പ്രതി താരങ്ങളെ കടന്നുപിടിച്ചു, ഒരാൾ അറസ്റ്റിൽ October 25, 2025
BREAKING NEWS മെസിയും സംഘവും കേരളത്തിലേക്കെത്താൻ ഇനിയും കാത്തിരിക്കണം!!ഫിഫയുടെ അനുമതി ലഭിച്ചില്ല!! മെസിയും സംഘവും നവംബറിൽ കേരളത്തിലേക്കില്ല, അടുത്ത വിൻഡോയിൽ അർജന്റീന കേരളത്തിൽ വരും, പ്രഖ്യാപനം ഉടൻ- ആന്റോ അഗസ്റ്റിൻ October 25, 2025
BREAKING NEWS ഇടമുറിയാതെ കോരിച്ചൊഴിയുന്ന മഴയിൽ ഒരു തുള്ളി വെള്ളം പോലും നിലത്തുവീഴാത്തത്ര ജനസാഗരം… ആവേശം അലതല്ലിയ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സി ഹോം ഗ്രൗണ്ട് മത്സരം സമൂഹ മാധ്യമങ്ങളിൽ വൈറൽ- വീഡിയോ October 21, 2025
BREAKING NEWS ഒടുവിൽ സ്മൃതി മന്ദാനയുമായുള്ള പ്രണയം തുറന്നുപറഞ്ഞ് പലാഷ്, വിവാഹം ഉടൻ, പ്രണയം പൂവണിഞ്ഞത് ആറു വർഷങ്ങൾക്ക് മുമ്പ് October 19, 2025
BREAKING NEWS തിരുവാണിയൂർ ജി.പി.എസ്. സൂപ്പർ സ്ലാം: ആവേശകരമായ ഫൈനലോടെ അഞ്ചാമത് ജില്ലാതല കായികമേളയ്ക്ക് തിരശ്ശീല October 19, 2025
BREAKING NEWS സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനെത്തിയ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾക്കു നേരെ പാക്കിസ്ഥാന്റെ വ്യോമാക്രമണം, മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുൾപെടെ എട്ടു മരണം, പാക്കിസ്ഥാൻ ഉൾപെടുന്ന ത്രിരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അഫ്ഗാൻ പിന്മാറി, തികച്ചും അധാർമികവും ക്രൂരവുമായ നടപടി- ക്യാപ്റ്റൻ റാഷിദ് ഖാൻ October 18, 2025
BREAKING NEWS ‘പാർട്ടി മൂഡിൽ’ പാണ്ഡ്യയും കാമുകിയും, 32-ാം പിറന്നാൾ ദിനത്തിൽ പ്രണയം വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം, പങ്കാളി ബോളിവുഡ് നടി മഹിക ശർമ October 11, 2025
BREAKING NEWS ‘നന്നായി കഠിനാധ്വാനം ചെയ്താണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥാനം പിടിച്ചത്!! രാജ്യത്തിനു വേണ്ടി 9-ാം നമ്പരിൽ ബാറ്റു ചെയ്യാനോ, വേണ്ടിവന്നാൽ ലെഫ്റ്റ് ആം സ്പിൻ എറിയുന്നതിനോ എനിക്കൊരു പ്രശ്നവുമില്ല’- സഞ്ജു സാംസൺ October 8, 2025