BREAKING NEWS പിള്ളാരേ എന്തൊരിന്നിങ്സാ ഇത്!! 19 പന്തിൽ ഒരു റൺസ് പോലും അടിച്ചെടുക്കാനാകാതെ ഓപ്പണർ മൊഹമ്മദ് ഹെയറിൽ, 7 പന്തിൽ സംപൂജ്യനായി മറ്റൊരു ഓപ്പണർ, മലേഷ്യൻ നിരയിൽ രണ്ടക്കം കണ്ടത് നാലുപേർ… അടിച്ചോടിച്ച് അഭിഗ്യാൻ കുണ്ടു (125 പന്തിൽ 209*), എറിഞ്ഞിട്ട് ദീപേഷ് ദേവേന്ദ്രൻ (5 വിക്കറ്റ്)… അണ്ടർ 19 ഏഷ്യാ കപ്പിൽ മലേഷ്യയ്ക്കെതിരെ ഇന്ത്യയ്ക്ക് 315 റൺസിന്റെ ത്രസിപ്പിക്കും ജയം December 16, 2025
BREAKING NEWS ‘എന്റെ ഭർത്താവ് മാന്യനാണ്, ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്, അദ്ദേഹം ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല’!! വിദേശ പര്യടനത്തിനു പോയാൽ ചില ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങളിലേർപ്പെടുന്നു- ഗുരുതര ആരോപണവുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമാക്കണം- ആവശ്യം ഉയരുന്നു…video December 12, 2025
BUSINESS ദേശീയ ഗെയിംസ് 2025-ൽ 43 മെഡലുകളുമായി റിലയൻസ് ഫൗണ്ടേഷൻ അത്ലെറ്റുകൾ തിളങ്ങി…!! 20 സ്വർണ്ണവും 16 വെള്ളിയും 7 വെങ്കലവും മെഡൽ പട്ടികയിൽ.. February 14, 2025
LATEST UPDATES 28 റൺസിനിടെ ഏഴ് വിക്കറ്റ് വീണു.. !!! റെക്കോഡോടെ കൂറ്റൻ വിജയവുമായി ശ്രീലങ്ക… രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയയെ തോൽപ്പിച്ച് ചാമ്പ്യൻമാരായി February 14, 2025
LATEST UPDATES ബുംമ്രയില്ലെങ്കിലും ജയിക്കണ്ടേ….!! വിജയ തന്ത്രങ്ങൾ പൊളിച്ചെഴുതി ഇന്ത്യ…!!! പേസ് ബൗളിങ്ങിൽ ഉണ്ടായ പരിചയക്കുറവ് മറികടക്കാൻ പുതിയ നീക്കം… February 14, 2025
LATEST UPDATES ഇനി ചാമ്പ്യൻസ് ട്രോഫിയിൽ പാക്കലാം… പരമ്പര തൂത്തുവാരി നീലപ്പട, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 142 റൺസിന്റെ കൂറ്റൻ ജയം February 12, 2025
BREAKING NEWS കേരളത്തിനിത് ‘ഇമ്മിണി ബല്യ ഒന്ന്’… ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി ട്രോഫിയിൽ സെമിയിൽ… എതിരാളികൾ ഗുജറാത്ത് February 12, 2025
LATEST UPDATES ഗില്ലിന് സെഞ്ചുറി, ശ്രേയസിനും കോലിക്കും അർദ്ധ സെഞ്ചുറി, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 357 റൺസ് വിജയലക്ഷ്യം February 12, 2025
BUSINESS മുംബൈ ഇന്ത്യൻസ് ലണ്ടൻ ആസ്ഥാനമായ ഓവൽ ഇൻവിൻസിബിൾസിന്റെ 49% ഓഹരികൾ വാങ്ങുന്നു,നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകൾ സ്വന്തമാക്കി എംഐ February 11, 2025
BUSINESS ഇത് ഓരോ ഇന്ത്യക്കാരനും; 10 രൂപയുടെ ‘സ്പിന്നർ’ സ്പോർട്സ് ഡ്രിങ്ക് ലോഞ്ച് ചെയ്ത് റിലയൻസ് February 10, 2025
LATEST UPDATES ഹിറ്റ്മാൻ തിരുമ്പി വന്താച്ച്…, കട്ടക്കിൽ ‘കട്ടയ്ക്ക്’ നിന്ന് പൊരുതി രോഹിത്ത്, 77 പന്തിൽ സെഞ്ചുറി, സിക്സറടിയിൽ ക്രിസ് ഗെയ്ലിനെ മറികടന്നു February 9, 2025