BREAKING NEWS ഇനി ജോലി തേടി വിദേശത്ത് പോകേണ്ട… സ്വന്തം നാട്ടിൽ മികച്ച വരുമാനത്തിൽ അഭിമാനമുള്ള ഒരു ജോലി..!! വിദേശത്തേക്കു ചേക്കേറുന്ന യുവാക്കൾക്കായി സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ… March 27, 2026
BREAKING NEWS മൂന്നാം തവണയും ‘കേരളം’ പിണറായി ഇങ്ങെടുക്കുമോ? മാധ്യമ സർവേകൾ പറയുന്നത് ഇങ്ങനെ… March 23, 2026
BREAKING NEWS ‘ഒരു ഒൻപതുവയസുള്ള പെൺകുട്ടി വിനോദിനി, മെഡിക്കൽ നെഗ്ളിജൻസിന്റെ പേരിൽ കൈ നഷ്പ്പെട്ടു, ആ കുട്ടിക്ക് കൃത്രിമമായ ഒരു കൈ വെച്ചുകൊടുക്കണമെന്ന ചിന്ത ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല, ഇതേ ആളുതന്നെ മറ്റു ചിലർക്കു വേണ്ടി ലവ് യു ടു മൂൺ ആൻഡ് ബാക്ക് എന്ന് എഴുതിയിടുമ്പോൾ അവർ ഓർക്കണം ആ ചേർത്തുപിടിക്കൽ അർഹിക്കുന്ന ഒരു അതിജീവിതയായിരുന്നു ആ 9 വയസുള്ള പെൺകുട്ടി എന്ന്’… January 30, 2026
BREAKING NEWS ബാലഗോപാലന്റെ വിഫലമായ എണ്ണതേപ്പിക്കൽ!! തെരഞ്ഞെടുപ്പിന് കൈവിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രം!! ഇപ്പോൾ പ്രഖ്യാപിച്ച ഈ ബജറ്റ് സർക്കാരിന്റെ അവസാന ബജറ്റോ, അതോ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണ തന്ത്രമോ? January 30, 2026
BREAKING NEWS പത്താംക്ലാസും ഗുസ്തിയുമായി പഞ്ചസാര ഫാക്ടറിയിൽ സഹകരണ ബോർഡ് അംഗമായി തുടക്കം!! 44 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും പരാജയത്തിന്റെ കൈപ്പറിയാത്ത നേതാവ്, 2023ൽ എൻസിപി പിളർത്തി ശിവസേന – ബിജെപി സർക്കാരിനൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രി കസേരയിൽ, നഷ്ടമായത് ബാരാമതിയുടെ സ്വന്തം കരുത്തിനെ January 28, 2026
BREAKING NEWS മധുരിച്ചിട്ട് തുപ്പാനും വയ്യ, കയിച്ചിട്ടു ഇറക്കാനും വയ്യാതെ വിഎസിന്റെ പത്മ പുരസ്കാരം… അനുകൂലിച്ചാൽ നാളിതുവരെ കൈമാറി വന്നിരുന്ന തത്വചിന്തകളുടെ ലംഘനമാകും, ഇനി എതിർത്താലോ ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ഒരു വ്യക്തിയെ രാജ്യം ആദരിക്കുന്നതിനെ എതിർക്കാൻ പാർട്ടിക്ക് എന്തധികാരം? ചോദ്യം വന്നാൽ ഉത്തരം മുട്ടും…വെട്ടിലായി പിണറായിയും സിപിഎമ്മും January 27, 2026
BREAKING NEWS മഹാ പഞ്ചായത്ത് സമ്മേളനത്തിലെ ചോദ്യോത്തരം; വൈറൽ വീഡിയോയ്ക്ക് പിന്നിൽ സംഭവിച്ചത്… തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് കോൺഗ്രസ് വനിതാ നേതാവ് ഷീബ രാമചന്ദ്രന്റെ ചോദ്യത്തിന് രാഹുലിന്റെ മറുപടി – വീഡിയോ January 21, 2026
BREAKING NEWS ശിവൻകുട്ടിയുടെ ഇമേജ് ബിൽഡപ്പ് മുഖ്യന് പാരയായി, കടന്നലുകളുടെ ആക്രമണം പാളിയ കഥ സൊല്ലട്ടുമാ… January 21, 2026
BREAKING NEWS മെസി പറ്റിച്ചാശാനെ, മാർച്ചിൽ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ മേളയിൽ കളിക്കാൻ പോയി!! കേരളത്തിലേക്കില്ല, റിപ്പോർട്ടർ മുതലാളിയും കായിക മന്ത്രിയും തലയിൽ മുണ്ടിട്ടു മുങ്ങി, മത്സരത്തിന്റെ പേരിൽ വലിയ തോതിൽ പണം വിദേശത്തേക്ക് കടത്താനോ മറ്റോ ഉള്ള ശ്രമമോ ആ പ്രഖ്യാപനം? January 21, 2026
BREAKING NEWS ‘നിങ്ങളുടെയൊരു ചായക്കാശ് മതി ഒരു ജീവൻ നിലനിർത്താൻ’… വാക്കുകേട്ട് വടകരയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ, നേടി ലക്ഷങ്ങളല്ല… ഒരു കോടി രൂപ, അതും ഒരു ദിവസം കൊണ്ട് , ‘ഇനി ഡയാലിസിസ് കിട്ടാത്ത ഒരു രോഗിയുമുണ്ടാകില്ല, വെയ്റ്റിങ് ലിസ്റ്റിലുള്ള എല്ലാവർക്കും ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തും.- തണൽ ചെയർമാൻ January 20, 2026
BREAKING NEWS കൂട്ടിയും കിഴിച്ചും നോക്കിയിട്ടും കണക്കൊന്നും അങ്ങട് ശരിയാവുന്നില്ലല്ലോ സഖാവേ… ഇന്ദിരാഗാന്ധിയെ തോൽപിച്ചത് ഏതോ ഒരു രാജ് നാരായണൻ അല്ല ഗോപൻ സഖാവേ… സ്വാതന്ത്ര്യ സമര സേനാനിയും രണ്ടു തവണ രാജ്യസഭ എംപിയുമായിരുന്ന രാജ് നാരായണൻ ആണ്, തോറ്റത് നാല് ലക്ഷം വോട്ടിനല്ല…ഷൈലജ ടീച്ചറെ രക്ഷിക്കാൻ ഇന്ദിരാഗാന്ധിയെ പറഞ്ഞ് എയറിലായി പികെ ഗോപൻ January 20, 2026
BREAKING NEWS 10 കൊല്ലം മുൻപ് എഴുതിയ മുദ്രാവാക്യമാണെന്നു തോന്നുന്നു, അപ്ഡേഷനില്ല… മരിച്ചു മണ്ണോടു ചേർന്നിട്ടും ഉമ്മൻചാണ്ടിക്ക് പൊറുതി കൊടുക്കാതെയുള്ള മുദ്രാവാക്യങ്ങൾ!! ജീവനക്കാരുടെ സമരം സർക്കാരിനെതിരെ, പക്ഷെ മുദ്രാവാക്യങ്ങൾ കോൺഗ്രസിനും കേന്ദ്രത്തിനുമെതിരെ… എന്ത് മനോഹരമായ ആചാരങ്ങൾ January 20, 2026