BREAKING NEWS ‘ഇറാൻ വീഴണമെങ്കിൽ വ്യോമാക്രമണം മാത്രം മതിയാകില്ല’- യുഎസിന് ഇസ്രയേലിന്റെ ഉപദേശം!! ഏതുവഴിയിലൂടെ ഇറാനെ തകർക്കണമെന്ന് തലപുകഞ്ഞ് ആലോചിച്ച് ട്രംപ്, ഫസ്റ്റ് പ്രയോരിറ്റി ആണവ നിലയങ്ങൾ തകർക്കാൻ… അതല്ലെങ്കിൽ പ്രതിഷേധക്കാരെ വകവരുത്തിയതിൽ ഉത്തരവാദികളെന്ന് സംശയിക്കുന്ന കമാൻഡർമാർ- സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ആക്രമണം… January 30, 2026
BREAKING NEWS താൻ ഇനി ഡാരൻ കെയിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നതായി കാമുകി, പുറത്തുപോയി തോക്കുമായെത്തിയ മുൻ കാമുകൻ ആദ്യം യുവതിയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തി, രക്ഷപ്പെടാൻ ശ്രമിച്ച കാമുകിടെ മുഖത്ത് വെടിവെച്ചു!!1 998 ലെ ഇരട്ടക്കൊലക്കേസിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പാക്കി ടെക്സസ്, കഴിഞ്ഞ വർഷം നടത്തിയത് 47 വധശിക്ഷകൾ January 29, 2026
BREAKING NEWS കണ്ണീർക്കടലായി വിവാഹവേദി… വധുവിനൊപ്പം നൃത്തം ചെയ്യവെ വരൻ കുഴഞ്ഞുവീണു മരിച്ചു, സംഭവം നടന്നത് വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം September 30, 2025
BREAKING NEWS മുംബൈ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകാൻ മുതിർന്നതായിരുന്നു, എന്നാൽ യുദ്ധം തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ലോകനേതാക്കൾ ഡൽഹിയിലേക്ക് ഒഴുകിയെത്തി, അതുകൊണ്ട് മാത്രം പാകിസ്ഥാൻ രക്ഷപ്പെട്ടു- പി ചിദംബരം September 30, 2025
BREAKING NEWS വിദ്യാർത്ഥികൾ പ്രാർത്ഥിക്കുന്നതിനിടെ മദ്രസ കെട്ടിടം തകർന്നുവീണു, പുറത്തെടുക്കാനാവാത്ത രീതിയിൽ മൃതദേഹങ്ങൾ, 65 പേരെ കാണാതായി, രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും കോൺക്രീറ്റ് പാളി അടർന്നുവീണു, 99 പേർ ആശുപത്രിയിൽ, മരണസംഖ്യ ഉയർന്നേക്കും September 30, 2025
BREAKING NEWS ‘ഇന്റർനെറ്റ് അധാർമികം’, അഫ്ഗാനിൽ നിരോധിച്ച് താലിബാൻ!! ‘ടെലികോം ബ്ലാക്ക്ഔട്ട്’, രാജ്യത്തെ വിമാന സർവീസുകൾ താറുമാറായി, മൊബൈൽ ഫോൺ സേവനവും നിശ്ചലം September 30, 2025
BREAKING NEWS ‘ബിബി’… ചെല്ലപ്പേര് വിളിച്ച് തുടക്കം, നെതന്യാഹുവിന് പലസ്തീനെ എതിർക്കുന്നതിന് കൃത്യമായ ധാരണയുണ്ട്, പലസ്തീനെ അംഗീകരിച്ച രാജ്യങ്ങളുടെ നിലപാട് അവിവേകം, ഇതു സമാധാനത്തിന്റെ ചരിത്ര ദിനം- ട്രംപ്, ബന്ദികൾ മോചിക്കപ്പെട്ടാൽ ഹമാസ് ആയുധങ്ങൾ ആംനസ്റ്റിക്ക് കൈമാറണം- നിർദേശം September 30, 2025
BREAKING NEWS ഗാസയിൽ മനുഷ്യക്കുരുതിക്ക് അന്ത്യം!! യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നു, ഹമാസിനെ നിരായുധീകരിച്ച് ഗാസയെ സൈനികമുക്തമാക്കും, പദ്ധതി ഹമാസ് തെറ്റിച്ചാൽ ആ ജോലി ഇസ്രയേൽ പൂർത്തിയാക്കും- നെതന്യാഹുവിന്റെ പ്രഖ്യാപനം September 30, 2025
BREAKING NEWS നെതന്യാഹുവിനെക്കൊണ്ട് മാപ്പ് പറയിച്ചത് ട്രംപോ?? ദോഹ ആക്രമണത്തിൽ ഖത്തറിനോട് മാപ്പുപറഞ്ഞ് നെതന്യാഹു!! ക്ഷമ ചോദിച്ചത് വൈറ്റ് ഹൗസിൽ നിന്ന് നടത്തിയ ടെലഫോൺ സംഭാഷണത്തിനിടെ September 30, 2025
BREAKING NEWS ഇന്ത്യയ്ക്ക് വീണ്ടും ട്രംപിന്റെ വക ഇരുട്ടടി!! വിദേശ നിർമിത സിനിമകൾക്ക് 100 ശതമാനം തീരുവ, മറ്റ് രാജ്യങ്ങൾ നമ്മുടെ സിനിമാ വ്യവസായത്തെ മോഷ്ടിച്ചിരിക്കുന്നു, കൂടുതൽ ബാധിച്ചിരിക്കുന്നത് ദുർബലനും കഴിവുകെട്ടവനുമായ ഒരു ഗവർണറുള്ള കാലിഫോർണിയെ- ട്രംപ് September 30, 2025
BREAKING NEWS ജനങ്ങളുടെ ക്ഷമ നശിച്ചു, 70 വർഷത്തിലേറെയായി നിഷേധിക്കപ്പെട്ട അവകാശങ്ങൾക്കു വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം, നേടിയെടുക്കും അത്!! പാക്കിസ്ഥാനിൽ സാധാരണക്കാർക്ക് നേരെ വെടിവയ്പ്പ്, പ്രക്ഷോഭത്തിൽ 22 മരണം, കൂടുതൽ സൈന്യത്തെ അയച്ചു September 29, 2025
BREAKING NEWS ജനരോഷത്തിൽ പുകഞ്ഞ് പാകിസ്ഥാൻ, പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ഇനി സഹിക്കാൻ കഴിയില്ല, തെരുവിലിറങ്ങി ജനങ്ങൾ, ഒന്നുകിൽ അവകാശങ്ങൾ നൽകുക അല്ലെങ്കിൽ ജനരോഷം സഹിക്കുക, ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ പാക് അധീന കശ്മീരിൽ വൻ പ്രതിഷേധം September 29, 2025