BREAKING NEWS ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലയ്ക്കു പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം, മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു, ഓഫിസുകൾ അടിച്ചുതകർത്തു, മാധ്യമ പ്രവർത്തകർ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു!! കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് പ്രക്ഷോഭക്കാർ December 19, 2025
BREAKING NEWS അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്ത് പ്രവേശിപ്പിച്ച് പോയേക്കരുത്!! സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും പലസ്തീൻ അതോറിറ്റി നൽകുന്ന പാസ്പോട്ട് കൈവശമുള്ളവർക്കും യാത്രാവിലക്കേർപ്പെടുത്തി ട്രംപ് December 17, 2025
BREAKING NEWS ഗാസയിൽ മനുഷത്വ രഹിത കൂട്ടക്കൂരുതി!! ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളുമായി അനുമതി കാത്ത് 6,000 ട്രക്കുകൾ, ഇനിയൊരു കുടുംബത്തിനുപോലും പലായനം താങ്ങാനാവില്ല, ഒരു ചെറിയ ടെന്റ് കെട്ടാനുള്ള സ്ഥലം പോലും സ്ഥലമില്ല- യുഎൻആർഡബ്ല്യു വക്താവ്, ഹമാസ് ഉന്നത സൈനിക കമാൻഡറെ വധിച്ചതായി ഐഡിഎഫ് September 20, 2025
BREAKING NEWS ഇന്ത്യയെ വിടാതെ ട്രംപ്… H1 B വിസ അപേക്ഷാ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയർത്തി, ടെക് കമ്പനികൾക്ക് വൻ തിരിച്ചടി September 20, 2025
BREAKING NEWS ട്രംപ് ആർക്കിട്ട് പണി കൊടുക്കാനിറങ്ങിയാലും കിട്ടുക ഇന്ത്യയ്ക്കിട്ടുതന്നെ!! ഇത്തവണ പൂട്ടിടുന്നത് ഇറാന്, ചബഹാർ തുറമുഖ പദ്ധതിക്ക് നൽകിയ ഉപരോധ ഇളവുകൾ പിൻവലിച്ചു, അടയുക പാക്കിസ്ഥാൻ ചവിട്ടാതെ അഫ്ഗാൻ, ഇറാൻ കടക്കാനുള്ള തുറമുഖ പാത September 19, 2025
BREAKING NEWS ഭക്ഷണം കഴിക്കുന്നതിനിടെ മേശപ്പുറത്തേക്ക് ബോധംകെട്ടുവീണു, ഭിക്ഷക്കാരനെന്ന് കരുതി യുവാവിനെ തെരുവിലുപേക്ഷിച്ച് ഹോട്ടൽ ജീവനക്കാർ, 34കാരന്റെ ജീർണിച്ച ശരീരം കണ്ട് നെഞ്ച്പൊട്ടി വീട്ടുകാർ September 19, 2025
BREAKING NEWS താരിഫ് വിഷയത്തിൽ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ, ഇന്ത്യയും ചൈനയും പുരാതന നാഗരികതകൾ, ഭീഷണിയുടെ ഭാഷ അവരോട് വിലപ്പോവില്ല, യു എസിന്റെ അനാവശ്യപിടിവാശികൾ മറ്റ് രാജ്യങ്ങളെ ദുരിതത്തിലാക്കുന്നു, രൂക്ഷ വിമർശനവുമായി റഷ്യൻ വിദേശകാര്യ മന്ത്രി September 19, 2025
BREAKING NEWS കൂടെ താമസിച്ചിരുന്നയാളുടെ വംശീയ അധിക്ഷേപം സഹിക്കാൻ കഴിഞ്ഞില്ല, കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനെ യുഎസ് പൊലീസ് വെടിവച്ച് കൊന്നു, മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശ മന്ത്രാലയത്തോട് സഹായമഭ്യർത്ഥിച്ച് കുടുംബം September 19, 2025
BREAKING NEWS ഉത്തരവാദികൾ അഫ്ഗാനല്ല, ചൈന!! ആ താവളം ഞങ്ങൾക്കു വേണം… 2021ൽ വിട്ടുകൊടുത്ത ബാഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കാനൊരുങ്ങി അമേരിക്ക September 19, 2025
BREAKING NEWS ട്രംപ് അയയുമോ? അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യത, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾക്ക് ഏകദേശം പത്ത് ആഴ്ചകൾക്കുള്ളിൽ പരിഹാരമുണ്ടാകും? വി. അനന്ത നാഗേശ്വരൻ September 18, 2025
BREAKING NEWS ഇതൊക്കെ ജോലിസ്ഥലത്തെ കൊച്ചു കൊച്ചു തമാശകൾ!!! അഞ്ച് വർഷത്തിനിടെ 12 ലൈംഗികാതിക്രമ കേസുകൾ, ഇന്ത്യൻ വംശജനായ ഡോക്ടർക്ക് 6 വർഷം തടവ് വിധിച്ച് യുകെ കോടതി September 18, 2025
BREAKING NEWS ലക്ഷ്യം ഇസ്രയേൽ മാത്രമോ? പാക്കിസ്ഥാനുമായി സൗദിയുടെ കൂട്ടുകെട്ട്!! ഇരുരാജ്യങ്ങളും രൂപം നൽകിയത് ഏതെങ്കിലുമൊരു രാജ്യത്തിനു നേരെയുള്ള ആക്രമണത്തെ സംയുക്തമായി നേരിടുന്ന തന്ത്രപരമായ സൈനിക കരാറിന്, പുതിയ കൂട്ടുകെട്ട് ഇന്ത്യൻ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമോയെന്ന് പരിശോധിക്കും- കേന്ദ്രം September 18, 2025