World
3,163 articles
BREAKING NEWS
‘കപ്പൽ ചെരിയുകയാണ്’…അവസാനം ക്യാപ്റ്റന്റേതായി വന്ന സന്ദേശം!! അപകടസ്ഥലത്ത് 2.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ആഞ്ഞടിച്ചു, ഇന്തോനേഷ്യൻ കപ്പൽ അപകടത്തിൽപ്പെട്ടത് ബൻജർമാസിനിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ ജാവാ കടലിൽ, ഒരാൾ മരിച്ചു, 100-ലേറെ പേരെ രക്ഷപ്പെടുത്തി
BREAKING NEWS
241 പേരുമായി പോയ ഇൻഡൊനേഷ്യൻ യാത്രാക്കപ്പൽ നടുക്കടലിൽ അപ്രത്യക്ഷമായി; വ്യാപക തിരച്ചിൽ; തുറമുഖത്തുനിന്ന് ഏകദേശം 148 കിലോമീറ്റർ അകലെയാണ് കപ്പലിന്റെ സ്ഥാനം അവസാനമായി രേഖപ്പെടുത്തിയത്
BREAKING NEWS
ബിൻ ലാദൻ ആക്രമിക്കാൻ ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയും… ലോകത്ത് എവിടെ വേണമെങ്കിലും ആക്രമണം നടത്താൻ ലക്ഷ്യമിട്ട് കുറഞ്ഞത് 60 രാജ്യങ്ങളിലുള്ള അൽഖ്വയ്ദയുമായി സഖ്യമുള്ള സംഘടനകളുടെ ശൃംഖലയെ തന്നെ തയാറാക്കി നിർത്തി- 9/11ന് മുമ്പുള്ള രഹസ്യരേഖകൾ പുറത്ത് വിട്ട് CIA
BREAKING NEWS
‘ മുസ്ലിം സ്ത്രീകൾക്ക് തുല്യ അവകാശം, വീട്ടിലിരിക്കണമെന്ന നിലപാടിനോട് യോജിപ്പില്ല; കാന്തപുരത്തിന്റെ നിലപാടിനോട് വിയോജിപ്പ് വ്യക്തമാക്കി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം; കാന്തപുരവുമായി കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള പരാമർശം ശ്രദ്ധേയം
BREAKING NEWS
ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം ബിബിക്ക്!! യുദ്ധകാലത്ത് നാലും മൂന്നും ഏഴ് മുടി സ്റ്റെെൽ ചെയ്യാൻ ചെലവഴിച്ചത് 1.11 ലക്ഷം ഡോളർ!!ഏഴ് വർഷം കൊണ്ട് മേക്കപ്പിന് വിവിധ പ്രധാനമന്ത്രിമാർ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെലവായത് 4.49 കോടി, ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് നെതന്യാഹുവും ഭാര്യ സാറയും