BREAKING NEWS ‘സതീശാ… താൻ എൻ്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ, ചുണയുണ്ടെങ്കിൽ താൻ തൻ്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്, കോടതിയും ജനങ്ങളും കാണട്ടെ’… കടകംപള്ളി സുരേന്ദ്രൻ!! ‘തെളിവുകൾ ഹാജരാക്കാൻ തയാർ, ദേവസ്വം ബോർഡ് അംഗങ്ങൾ ചെയ്തത് കടകംപള്ളി അറിയാതിരിക്കില്ല, സ്വർണപ്പാളി ആർക്ക് കൊടുത്തതെന്ന് വ്യക്തമാക്കണം’- വിഡി സതീശൻ December 17, 2025
BREAKING NEWS ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുക മാത്രം ചെയ്തുവെന്ന് വാദം!! ശബരിമല സ്വർണ കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ, രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയിൽ കോടതി ഉത്തരവ് മറ്റന്നാൾ December 17, 2025