BUSINESS അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞ് സി.ജെ. റോയി സ്വന്തം ക്യാബിനിലേക്ക് കയറി; ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് സെക്യൂരിറ്റിക്ക് നിർദ്ദേശം, 10 മിനിട്ട് കഴിഞ്ഞ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല, കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ കണ്ടത് ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിൽ റോയിയെ January 31, 2026
LATEST UPDATES ഒരു അവസരം കിട്ടിയാൽ 24 മണിക്കൂർകൊണ്ട് ലഹരിമാഫിയയെ ഇല്ലാതാക്കുമെന്ന് രമേശ് ചെന്നിത്തല; ഒരു കാരണവശാലും ജമാ അത്തെ ഇസ്ലാമിയെ മുന്നണിയിലെടുക്കില്ലയെന്നും ചെന്നിത്തല January 31, 2026
BREAKING NEWS തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ തേടി വീടുകൾ കയറിയിറങ്ങും, സിപിഎമ്മിന്റെ ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള ജനസമ്പർക്ക പരിപാടികൾ ജനുവരി 15 മുതൽ, പരിപാടിയിൽ താഴെത്തട്ടുമുതൽ സംസ്ഥാനതലംവരെയുള്ള നേതാക്കളും, ജനുവരി 12-ന് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും പങ്കെടുക്കുന്ന ഏകദിന സത്യാഗ്രഹം December 30, 2025
BREAKING NEWS പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം, അയോഗ്യനാക്കാനുള്ള നടപടികൾ സ്വീകരിക്കും, അബദ്ധം പറ്റിപ്പോയതെന്ന് ചേലക്കര ഗ്രാമപഞ്ചായത്തംഗം പിഎൻ രാമചന്ദ്രൻ December 30, 2025
BREAKING NEWS പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയി, രക്ഷപ്പെട്ടത് ശൗചാലയത്തിന്റെ ഭിത്തിതുരന്ന്, പ്രതി ചാടിപ്പോകുന്നത് ഇത് രണ്ടാംതവണ December 30, 2025
BREAKING NEWS ‘സ്വർണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോർഡിൽ പറഞ്ഞു, ഒപ്പിടാൻ പറഞ്ഞു, വായിക്കാതെ ഞാൻ ഒപ്പിട്ടു!! എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേത്, തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനറിയാം, കീഴടങ്ങിയത് സർക്കാരിനു നാണക്കേടായതിനാൽ’- വിജയകുമാറിന്റെ മൊഴി December 30, 2025
BREAKING NEWS യുദ്ധം അവസാനിക്കാതിരിക്കാൻ പതിവ് നുണയുമായി ഇറങ്ങിയിട്ടുണ്ട്, ട്രംപിന്റെ ടീമുമായുള്ള ഞങ്ങളുടെ നയതന്ത്ര ശ്രമങ്ങളെ തകർക്കാനുള്ള നീക്കം, എല്ലാവരും ജാഗ്രത പാലിക്കണം, കീവിൽ റഷ്യ ആക്രമണം നടത്തിയേക്കുമെന്ന് സെലെൻസ്കി; പുടിൻ്റെ വസതിക്കു നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ സമാധാന ചർച്ചകളിൽ നിലപാട് മാറ്റുമെന്ന് റഷ്യ December 30, 2025
BREAKING NEWS വേടന്റെ പരിപാടി കാണാൻ റെയിൽ പാളംമുറിച്ച് കടക്കാൻ ശ്രമം, മതിൽ ചാടിക്കടക്കുന്നതിനിടെ ട്രെയിൻതട്ടി യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവ് ഗുരുതരാവസ്ഥയിൽ!! പരിപാടിക്കായി നിർമിച്ച ബാരിക്കേഡ് മറികടന്ന് ഇടിച്ചുകയറി തിക്കിനും തിരക്കിനും പെട്ട് കുട്ടികളടക്കം 13 പേർക്ക് പരുക്ക് December 30, 2025
BREAKING NEWS അഡ്വക്കേറ്റായ എഎ റഹീം സാറിനിതെന്തുപറ്റി? അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നിടത്തു പോയി മുറി ഇംഗ്ലീഷ് പറഞ്ഞ് എയറിലായ നേരത്ത് ചെറിയ ചില ഓർമപ്പെടുത്തലുകൾ… സാറിന് വിഎസിന്റെ ചെങ്ങറ സമരവും മൂലംപള്ളി ഭൂസമരവും ഓർമയുണ്ടോ? അതല്ലെങ്കിൽ പശ്ചിമ ബംഗാളിൽ ഇടതു സർക്കാർ നടത്തിയ സിംഗൂർ – നന്ദിഗ്രാം കുടിയൊഴിക്കലുകൾ ഓർമയുണ്ടോ? December 30, 2025
BREAKING NEWS പൂസായിക്കഴിഞ്ഞാൽ നല്ലവരായ കുടിയന്മാരെ പറ്റിക്കുന്നോടോ…. കണ്ണൂരിലെ ബാറിൽ അളവ് തട്ടിപ്പ്, 60 മില്ലി പെഗ് അളവ് പാത്രത്തിനു പകരം 48 മില്ലിയുടെ അളവ്പാത്രം, 30 മില്ലിയുടേതിനു പകരം 24 മില്ലി അളവ്പാത്രം!! ഫൈനടപ്പിച്ച് വിജിലൻസ് December 30, 2025
BREAKING NEWS തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വസ്തുതകൾ മറച്ചുവയ്ക്കുന്നു, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തു, സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനു സുരക്ഷാവലയം തീർത്തു, ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി- സിപിഐ എക്സിക്യൂട്ടീവ് യോഗം December 30, 2025
BREAKING NEWS ഒരു എംഎൽഎക്ക് മാസം എന്തു കിട്ടും? അറിയണോ… അടിസ്ഥാന ശമ്പളം വെറും 2000 രൂപ… പക്ഷെ പലവക പേരിൽ കയ്യിലെത്തുക 70,000 രൂപ!! ഇക്കാര്യത്തിൽ ഭാഗ്യവാന്മാർ ജാർഖണ്ഡിലെ എംഎൽഎമാരാട്ടൊ… പ്രതിമാസം അക്കൗണ്ടിലെത്തുക 2.9 ലക്ഷം രൂപ, തൊട്ടുപിന്നിൽ തെലുങ്കാനയും മഹാരാഷ്ട്രയും 2.5 ലക്ഷം, ബാക്കി കണക്കുകൾ ഇങ്ങനെ December 30, 2025