BREAKING NEWS പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്ലറ്റ്!! മലിനജലം കുടിച്ച് 1,146 പേർക്ക് ഡയേറിയ, 9 മരണം, 111 പേർ ഗുരുതരാവസ്ഥയിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, രണ്ടുപേർക്ക് സസ്പെൻഷൻ, ഒരാളെ സർവീസിൽ നിന്ന് പുറത്താക്കി December 31, 2025
BREAKING NEWS ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ല, കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്, കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം, ഇനി ബസ് സർവീസ് തുടരുന്ന കാര്യത്തിലടക്കം നിയമ വിദഗ്ധരുമായി ആലോചിച്ച് ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കും- ഗതാഗത മന്ത്രിക്ക് മറുപടിയുമായി മേയർ December 31, 2025
LATEST UPDATES രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി February 12, 2025
LATEST UPDATES അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മകള്‍, കഴിഞ്ഞ ഞായറാഴ്ച സംസ്കരിച്ച മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു; ഭര്‍ത്താവ് കസ്റ്റഡിയില്‍ February 12, 2025
CRIME സൗദിയിൽ വാക്കുതർക്കത്തിനിടെ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു, മലയാളികളുടെ മൃതദേഹം രണ്ടര മാസങ്ങൾക്കു ശേഷം നാട്ടിലേക്ക് February 12, 2025
BREAKING NEWS പാസ്പോർട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് 5 വർഷം തടവും 5 ലക്ഷം രൂപ പിഴയും, ഇനി അത് വ്യാജനായാൽ ശിക്ഷ കൂടും, രേഖകളില്ലാത്ത വിദേശികളെ സഹായിച്ചാൽ ക്യാരിയേഴ്സിനു അഞ്ചുലക്ഷം രൂപ വരെ പിഴ… അനധികൃത കുടിയേറ്റക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യയും- പുതിയ ബിൽ ഉടൻ February 12, 2025
BREAKING NEWS ദിവസേന എന്നോണം വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ പൊലിയുന്നു, നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ February 12, 2025
LATEST UPDATES ‘വിവാഹസംഘത്തിലെ ഒരാൾ പോലും ബാറിൽ കയറിയിട്ടില്ല, എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഓടെടാ… എന്നായിരുന്നു മറുപടി, ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെ ദുരനുഭവം തന്നു, മുഖ്യമന്ത്രി സത്യസന്ധമായി അന്വേഷണം നടത്തണം’- ഷിജിൻ, പോലീസ് ജനകീയ സേന, ഒറ്റപ്പെട്ട സംഭവത്തിൽ അടച്ചാക്ഷേപിക്കാനാവില്ല- മുഖ്യമന്ത്രി February 12, 2025
BREAKING NEWS മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച തോമസ് കെ തോമസ് മറുകണ്ടംചാടി എകെ ശശീന്ദ്രന് കൈകൊടുത്തു…!!!! കടിച്ചുകീറാൻ നിന്നവർ പരസ്പരം തോളിൽ കൈയ്യിട്ടതോടെ പി.സി. ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു February 12, 2025
CRIME ഗായത്രി മരിക്കുന്ന ദിവസം അമ്മയോടൊപ്പം താമസിക്കുന്ന ലോറി ഡ്രൈവർ വീട്ടിലുണ്ടായിരുന്നു, എന്നാൽ ഗോവയ്ക്ക് പോയെന്നാണ് ഇപ്പോൾ പറയുന്നത്, അവളെ വളർത്തിയത് ഞാനാണ്, ഒരിക്കലും ആത്മഹത്യ ചെയ്യില്ല, വളരെ പക്വതയുള്ള കുട്ടിയാണ്, സൈനിക റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിൽ അയയ്ക്കരുതെന്ന് പറഞ്ഞിരുന്നു- ആരോപണവുമായി രണ്ടാനച്ഛൻ February 12, 2025
NEWS നിക്കാഹ് കഴിഞ്ഞ് മൂന്നാംദിനം 18കാരി തൂങ്ങിമരിച്ച സംഭവം; 19കാരനായ സുഹൃത്ത് കൈ ഞെരമ്പ് മുറിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ ആരും അറിയാതെ പോയി ജീവനൊടുക്കി February 12, 2025
CRIME അർദ്ധരാത്രി കൈകാലുകൾ തോർത്ത് ഉപയോഗിച്ച് കെട്ടി.., ശരീരം മുഴുവൻ ലോഷൻ ഒഴിച്ച ശേഷം ഡിവൈഡറുപയോഗിച്ച് വരഞ്ഞുകീറി, വീഡിയോ പകർത്താൻ ജൂനിയർ വിദ്യാർഥികളോട് ആവശ്യപ്പെട്ടു…!! സീനിയേഴ്സിനെ ബഹുമാനമില്ലെന്ന് പറഞ്ഞു കഴുത്തിൽ കത്തിവച്ചു..!!! പണം കൊടുത്തില്ലെങ്കിൽ മുട്ടുകുത്തി നിർത്തി കരണത്ത് അടിക്കും- റാഗിങ്ങിൻ്റെ ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തു February 12, 2025