BREAKING NEWS ഡിസംബർ- ജനുവരിയിൽ നിതിൻ രാജ് ഫോൺ ആപ്പ് വഴി ലോൺ എടുത്തു, കോളേജിലെ ഒരു അധ്യാപികയ്ക്ക് ലോൺ ഏജൻസിയിൽനിന്ന് നിരന്തരമായ കോളുകൾ വന്നു, പോലീസിൽ പരാതി നൽകി…കോളേജിലെ പ്രിൻസിപ്പൽ ചോദ്യം ചെയ്തു, പിന്നാലെ മരണം!! അധ്യാപകരെ പ്രതി ചേർത്തു April 13, 2026
BREAKING NEWS ഗാസയിൽ നടത്തിയ തന്ത്രം തന്നെ ലെബനനിലും പ്രയോഗിച്ച് ഇസ്രയേൽ!! അതിർത്തി ഗ്രാമങ്ങളിലേ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനം, ലക്ഷ്യം വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക സൗകര്യങ്ങളും, മരണം 2000 കടന്നു April 12, 2026
BREAKING NEWS പ്രസിഡന്റിന്റെ ഹെലികോപ്റ്റർ താഴ്ന്നാൽ എന്താ പ്രശ്നം? ഹെലികോപ്റ്റർ മുകളിലോട്ടല്ലേ ഉയരുന്നത്?- എംഎൽഎ കെ.യു. ജനീഷ് കുമാർ October 22, 2025
BREAKING NEWS ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് എഐസിസിയിൽ പുതിയ പദവി, ടാലൻ്റ് ഹണ്ട് കോർഡിനേറ്റർ, മേഘാലയ അരുണാചൽ പ്രദേശിൻ്റെ ചുമതല, ഷമ മുഹമ്മദിനും പരിഗണന October 22, 2025
BREAKING NEWS ഇന്ത്യ തച്ചുടച്ച ഭീകര സംഘടന പുനർനിർമിക്കണം, ഐഎസ്, ഹമാസ്, എൽടിടിഇ മോഡലിൽ വനിതാ ഭീകരസംഘടന!! സ്ത്രീകളെ ഭീകരവാദം പഠിപ്പിക്കാൻ ഓൺലൈൻ ക്ലാസ്, ജയ്ഷെ മുഹമ്മദിന്റെ ജമാത്ത് ഉൽ-മുമിനാത്തിലേക്ക് റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നു, October 22, 2025
BREAKING NEWS ദേവസ്വം പ്രസിഡന്റ് കള്ളൻ; ബോർഡിനെ ചവിട്ടി പുറത്താക്കണം; വകുപ്പ് മന്ത്രി രാജിവെയ്ക്കണം; രൂക്ഷ വിമർശനവുമായി വിഡി സതീശൻ October 22, 2025
BREAKING NEWS കൊള്ള പലിശക്കാരുടെ ഭീഷണി; ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കി; ഗുരുതര ആരോപണവുമായി കുടുംബം October 22, 2025
BREAKING NEWS മോദിയുടെ വീട്ടിൽ നിന്നല്ല കേന്ദ്ര ഫണ്ട് നൽകുന്നത്, അതിനാൽ കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ല, എംവി ഗോവിന്ദൻ ചോദിച്ചത് കേട്ടില്ലേ, എന്തിനാണ് സിപിഐ ഇങ്ങനെ നാണം കെട്ട് എൽഡിഎഫിൽ നിൽക്കുന്നത്, ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം- പ്രതിപക്ഷ നേതാവ് October 22, 2025
BREAKING NEWS കത്തിയും ഇഷ്ടികയുമുപയോഗിച്ച് 5 വയസുകാരനെ കൊലപ്പെടുത്തിയത് മൃഗീയമായി!! സ്വന്തം സ്ഥാപനത്തിൽ മദ്യപിച്ച് ജോലിക്കെത്തിയ ജീവനക്കാരനെ മർദ്ദിച്ചു, വൈരാഗ്യത്തിൽ ഉടമയുടെ 5 വയസുകാരൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പ്രതികാരം October 22, 2025
BREAKING NEWS ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി; പൂർണകുംഭം നൽകി സ്വീകരിച്ച് തന്ത്രി; അയ്യനെ കണ്ട് മനം നിറഞ്ഞ് രാഷ്ട്രപതി October 22, 2025
BREAKING NEWS നിങ്ങൾക്ക് അത്ര കഴിവുണ്ടെങ്കിൽ സ്വന്തം രാജ്യത്തെ ആദ്യം ശാന്തരാക്കുക, അതുവരെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്!! ഇറാന് ആണവ ശേഷിയും ആണവ വ്യവസായവും ഉണ്ടോ ഇല്ലയോ എന്നത് എന്തിനാണ് യുഎസ് അന്വേഷിക്കുന്നത്- ട്രംപിനെ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ് October 22, 2025
BREAKING NEWS അലാസ്ക കൂടിക്കാഴ്ചയിലെ പുരോഗതി വെറും തള്ള്? ചുമ്മാ ഉപകാരനില്ലാത്ത കൂടിക്കാഴ്ചയ്ക്ക് ഞാനില്ല, അതിനു വേണ്ടി സമയം പാഴാക്കാനില്ല!! ബുദാപെസ്റ്റിൽ റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ട്രംപ് October 22, 2025