BREAKING NEWS “കണ്ടപ്പോൾ കള്ളനെന്ന് തോന്നി, തല്ലി”… നിസാരമായ മറുപടി!! കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയിറങ്ങിയ രാംനാരായണൻ വഴിതെറ്റി എത്തപ്പെട്ടത് വാളയാറിൽ, കള്ളൻ എന്ന് ആരോപിച്ച് വടികൊണ്ട് പുറം മുഴുവൻ തല്ലിപ്പൊളിച്ചു, മണിക്കൂറുകളോളം മർദനം, കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരുക്ക് December 19, 2025
BREAKING NEWS വർഷങ്ങൾക്കു മുൻപ് ഗർഭനിരോധന പരസ്യങ്ങൾ ടെലിവിഷൻ–റേഡിയോയിൽ പൂർണ്ണമായും നിരോധിച്ചു!! ഇപ്പോൾ ജനസംഖ്യ റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു, ഗർഭനിരോധന മാർഗങ്ങൾക്കുള്ള 18 ശതമാനം ജിഎസ്ടി ഉടൻ പിൻവലിക്കണം- പാക്കിസ്ഥാൻ!! തൽക്കാലം നടക്കില്ല, അടുത്ത ഫെഡറൽ ബജറ്റിൽ മാത്രവേ വിഷയം പരിഗണിക്കാനാവു- ഐഎംഎഫ് December 19, 2025
BREAKING NEWS പുടിനോടൊന്നും സംസാരിച്ചിട്ട് യാതൊരു പുരോഗതിയുമില്ല- ട്രംപ്!! കീവിന് നേരേ ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്, തൊട്ടുപിന്നാലെ കനത്ത വ്യോമാക്രമണം, നിരവധി കെട്ടിടങ്ങൾ തകർന്നു, എട്ടുപേർക്ക് പരുക്ക് July 4, 2025
BREAKING NEWS സംസ്ഥാനത്ത് ഇനി ഒരാഴ്ചത്തേക്ക് നാഥനില്ല, മുഖ്യമന്ത്രി തുടർ ചികിത്സയ്ക്കായി വിദേശത്തേക്ക്, പകരം ചുമതല ആർക്കും നൽകിയിട്ടില്ല? വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം, യാത്ര വിവാദങ്ങൾ കത്തിപ്പുകഞ്ഞു നിൽക്കേ… July 4, 2025
BREAKING NEWS നിരത്തിൽ കൂടി പായുന്ന വാഹനങ്ങൾ, ഒരു കാർ പാർക്ക് ചെയ്യാനായി തുടങ്ങുന്നു, ഉടനെ അന്തരീക്ഷത്തെ ഞെട്ടിച്ച് ഉഗ്ര സ്ഫോടനം, കാറുകൾ വായുവിലേക്ക് കെട്ടിടങ്ങളുടെ ഉയരത്തിൽ തെറിക്കുന്നു!! ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്- വീഡിയോ July 4, 2025
BREAKING NEWS യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം, സംശയം തോന്നിയ യുവതി കുഞ്ഞുമായി ഓട്ടോയിൽ നിന്ന് പുറത്തേക്കു ചാടി, പരാതിയിൽ അറസ്റ്റ് ചെയ്യാനത്തിയ പോലീസുകാരെ കടിച്ചുപറിച്ചു, മറ്റൊരാളുടെ കണ്ണിനിട്ട് ഇടിച്ചു, പ്രതി അറസ്റ്റിൽ July 4, 2025
BREAKING NEWS കേരളത്തിൽ വീണ്ടും നിപ, സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്, നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിൽ July 4, 2025
BREAKING NEWS അച്ഛനും അമ്മയും ചേർന്ന് മകളെ കൊലപ്പെടുത്തിയിട്ട് അത് ആത്മഹത്യയാക്കാൻ ആ മൃതദേഹവുമായി കാത്തിരുന്നത് ആറര മണിക്കൂർ!! കേസിന്റെ ഗതിമാറ്റിയത് എയ്ഞ്ചലിന്റെ കഴുത്തിലെ പാട്, ആദ്യം ജെസിയുടെ കുറ്റനിഷേധം, ഒടുവിൽ കൈ പിടിച്ചുവച്ചതായി മൊഴി July 4, 2025
BREAKING NEWS തകർന്നുവീണ മെഡിക്കൽ കോളേജ് കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല, പഞ്ചായത്തുമായി സഹകരിക്കാറില്ല, പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധം- ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് July 4, 2025
BREAKING NEWS ബിന്ദുവിനെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ചുകൂടി നാട്ടുകാർ, നെഞ്ചുപൊട്ടിക്കരഞ്ഞ് ഉറ്റവർ, മൃതദേഹം വീട്ടിലെത്തിച്ചു July 4, 2025
BREAKING NEWS ഉറുമ്പ് അരിമണി കൂട്ടിവയ്ക്കുന്നപോലെ മക്കൾക്കായി ഓരോന്നും കരുതിവയ്ക്കുന്ന അമ്മ, ആ അമ്മയുടെ കയ്യിലേക്ക് ആദ്യ ശമ്പളം വച്ചുകൊടുക്കാൻ ഓടിയെത്തിയ മകൻ, കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരം July 5, 2025