NEWS
18,139 articles
BREAKING NEWS
ഇരുചക്ര യാത്രികൻ അശ്രദ്ധമായി വാഹനം പമ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിടെ രക്ഷിക്കുന്നതിനായി ടൂറിസ്റ്റ് ബസ് വെട്ടിച്ചുമാറ്റി, നിയന്ത്രണം വിട്ട് വിവാഹ സംഘം സഞ്ചരിച്ച ബസ് പെട്രോൾ പമ്പിന്റെ മുൻ ഭാഗത്ത് ഇടിച്ചുകയറി മറിഞ്ഞു, 35 പേർക്ക് പരുക്ക്, നാലുപേരുടെ നില ഗുരുതരം- Video
BREAKING NEWS
‘പുതിയ വീടിന് ശൗചാലയത്തിനായി കുഴിയെടുക്കുയായിരുന്നു, പെട്ടെന്നാണ് വൻ ശബ്ദത്തോടെ വെള്ളവും ചെളിയും പാറക്കല്ലുകളും കുത്തിയൊലിച്ചെത്തിയത്; ആ മാവില്ലായിരുന്നെങ്കിൽ…ഞാൻ മരിച്ചേനെ’; നേപ്പാൾ പ്രളയത്തിൽ മരണത്തെ മുഖാമുഖം കണ്ട് 24കാരൻ
BREAKING NEWS
ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം, ഡ്രൈവർ വെന്തുമരിച്ചു, മൃതദേഹം പുറത്തെടുക്കാനായത് അഗ്നിരക്ഷാ സേന എത്തി തീ അണച്ച ശേഷം, കണ്ടെയ്‌നർ ലോറി ഡ്രൈവർക്കും പരുക്ക്
BREAKING NEWS
“ഖമേനി മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല; അതീവ ഗുരുതര പരിക്കേറ്റിരുന്നു. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാൽ തുടങ്ങി എല്ലാ ഭാഗത്തും പരിക്കുണ്ട്; ഇനി അങ്ങനെ അല്ല, പരമോന്നത നേതാവ് ജീവനോടെയില്ലെങ്കിൽ ഇറാൻ വളരെ മികച്ച ഒരു നാടകം കളിക്കുകയാണ്”- ട്രംപ്
BREAKING NEWS
‘ഞങ്ങളുടെ ശത്രുക്കളുമായി ബന്ധം പുലർത്തി, ഗ്യാങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് പാട്ടുപാടി’!! ജിമ്മിൽ നിന്നു പുറത്തിറങ്ങിയ ഹരിയാൻവി ഗായകൻ അങ്കിത് ബല്യാന് നേരെ വെടിയുതിർത്തത് 18 തവണ, ദാരുണാന്ത്യം, കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോഗി ഗ്യാങ്