BREAKING NEWS അധ്യാപകന്റെ കൈകൊണ്ടുള്ള അടിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ തോളെല്ലിന് പൊട്ടൽ, വീട്ടിലെത്തിയ കുട്ടിക്ക് കൈ അനക്കാൻ പറ്റുന്നില്ല, കടുത്ത വേദനയും, ചോദ്യക്കടലാസിലെ സംശയം ചോദിച്ചതിന് അധ്യാപകൻ കൈകൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് കുട്ടി, അധ്യാപകന് സസ്പെൻഷൻ December 20, 2025
BREAKING NEWS ആറുതവണ കോൺഗ്രസ് ടിക്കറ്റിലും ഒരുതവണ സ്വതന്ത്രനായും വിജയം!! സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം ബാക്കി നിൽക്കെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന് December 20, 2025
BREAKING NEWS അജിത് കുമാറിനു പണി വരുന്നു? വിജിലൻസിന്റെ ക്ലീൻ ചിറ്റ് തള്ളി!! റിപ്പോർട്ട് അപൂർണമെന്ന് കോടതി, തുടർ നടപടി പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷം August 14, 2025
BREAKING NEWS പഗൽഗാമിൽ സംഭവിച്ചതു ഓർമയിലുണ്ടാകണം!! ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാനുള്ള ഹർജികളിൽ എട്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം, കാര്യങ്ങൾ പരിശോധിക്കുമ്പോൾ നിലവിലെ സാഹചര്യവും കണക്കിലെടുക്കണം- സുപ്രീംകോടതി August 14, 2025
BREAKING NEWS ഹിമാചലിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും!! മൂന്നു ജില്ലകളിലെ പാലങ്ങൾ ഒലിച്ചുപോയി, ദേശീയപാതകളടക്കം മുന്നൂറോളം റോഡുകൾ അടച്ചു August 14, 2025
BREAKING NEWS ബിസിനസ് വിപൂലീകരണത്തിന്റെ പേരിൽ വ്യവസായിൽ നിന്ന് തട്ടിയത് 60 കോടി രൂപ- ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ് August 14, 2025
BREAKING NEWS പാക്കിസ്ഥാന്റെ കള്ളം പൊളിയുന്നു!! ഇന്ത്യ പാക്കിസ്ഥാൻ വിമാനങ്ങൾ തകർത്തതു കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ച്, അഞ്ച് പാക്കിസ്ഥാൻ വിമാനങ്ങൾ അല്ല അതിൽ കൂടുതൽ വിമാനങ്ങൾ വെടിവച്ചിട്ടു, തെളിവുകൾ മേയിൽ ലഭിച്ചിരുന്നു- രാജ്യാന്തര സൈനിക വിദഗ്ധർ August 14, 2025
BREAKING NEWS ‘അമ്മാവന്’ കുരുക്ക് മുറുകുന്നു!! സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടേത്, ബാക്കി രണ്ടുപേർക്ക് എന്തു സംഭവിച്ചു? August 14, 2025
BREAKING NEWS ഡോ. സാജു ഉപയോഗിച്ചിരുന്ന പ്രോബ് സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയത്!! അത് എനിക്ക് ചോദിച്ച് വാങ്ങാനാകില്ല, ഒരു ഡോക്ടർ സ്വന്തമായി വാങ്ങിയ ഉപകരണം താൻ വാങ്ങി ഉപയോഗിക്കുന്നതു തെറ്റല്ലേ… കാണിക്കൽ നോട്ടിസിന് മറുപടി നൽകി ഡോ. ഹാരിസ് August 14, 2025
BREAKING NEWS ട്രംപ് ഒരു ‘പ്രാഞ്ചിയേട്ടൻ’!! തീരുവ പ്രശ്നം പരിഹരിക്കാൻ മോദി രണ്ടുതവണ നൊബേലിന് നാമനിർദേശം ചെയ്താൽ മതി- പരിഹസിച്ച് യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ്, റഷ്യയെ ഇന്ത്യ സഹായിക്കുന്നു, യുക്രെയ്നിൽ എത്ര പേർ കൊല്ലപ്പെടുന്നുണ്ടെന്നത് ഇന്ത്യയ്ക്കു പ്രശ്നമല്ല- ട്രംപ് August 14, 2025
BREAKING NEWS മരിച്ച 7 ആത്മാക്കൾക്കൊപ്പമൊരു ചായ കുടി… ‘ജീവിതത്തിൽ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാൻ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല, ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി’- രാഹുൽ ഗാന്ധി- VIDEO August 14, 2025
BREAKING NEWS ‘താലിയറുത്ത’ നീതി!! ഭർത്താവിന്റെ ആത്മഹത്യയ്ക്കു പിന്നാലെ അധ്യാപികയുടെ ശമ്പള കുടിശിക അക്കൗണ്ടിലെത്തി, കിട്ടിയത് 12 വർഷത്തെ ശമ്പളത്തിന്റെ പകുതി, ബാക്കി പിഎഫ് അക്കൗണ്ടിലെത്തും August 14, 2025